Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കുപ്രസിദ്ധ മോഷ്ടാവ് ലിവര്‍ ഗിരി നോര്‍ത്ത് പോലീസിന്റെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2015, 11:57 am IST
inPalakkad

പാലക്കാട്: വീടുകളുടെയും ക്ഷേത്രങ്ങളുടെയും പൂട്ടുപൊളിച്ച് പണവും സ്വര്‍ണവും കവര്‍ച്ച ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് പാലക്കാട് കാവശേരി കല്ലോട്ടുപറമ്പില്‍ വീട്ടില്‍ ഗിരീഷ്(ലിവര്‍ ഗിരി-37) പിടിയില്‍.  ടൗണ്‍ നോര്‍ത്ത് സി.ഐ ആര്‍് ഹരിപ്രസാദും സംഘവും പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് കഴിഞ്ഞ മാസങ്ങളില്‍ ജില്ലയില്‍ തന്നെ നിരവധി ഭവനഭേദന, ക്ഷേത്രമോഷണ കേസുകള്‍ക്ക് തുമ്പായി.

കഴിഞ്ഞ മാസം ആലത്തൂര്‍ ചേരാമംഗലം മന്ദത്തുകാവില്‍ ദേവസിന്റെ വീട് പട്ടാപകല്‍ ആളില്ലാത്ത സമയം ഓടുപൊളിച്ചിറങ്ങി 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. മുണ്ടൂര്‍ പാലക്കീഴ് ഭഗവതി ക്ഷേത്രത്തില്‍ കുമ്മാട്ടി ഉത്സവത്തിന് മുമ്പ് ഭണ്ഡാരം കുത്തിതുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ചതും ഇയാളാണ്.

രാവിലെ പത്രങ്ങളില്‍ വരുന്ന ചരമ വാര്‍ത്തകള്‍ വായിച്ചാണ് ഇയാള്‍ മോഷണസ്ഥലം തെരഞ്ഞെടുക്കുന്നത്. മരണവീടുകള്‍ക്ക് സമീപത്തുള്ള ബന്ധുവീടുകളാണ് ഇയാള്‍ ലക്ഷ്യമിടുക. അവിവാഹിതനായ പ്രതി ലോഡ്ജുകളില്‍ താമസിച്ചാണ് മോഷണം നടത്തിവന്നിരുന്നത്.

2000ല്‍ ബൈക്ക് മോഷണം ആരംഭിച്ച ഗിരീഷ് പിന്നീട് തൃശൂര്‍ ഈസ്റ്റ്, ആല്‍ത്തൂര്‍, പുതുനഗരം, ചിറ്റൂര്‍, പാലക്കാട് സൗത്ത്, ചാലിശേരി തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളിലായി അമ്പതോളം മോഷണക്കേസുകളില്‍ പിടിയിലായി പത്ത് വര്‍ഷത്തോളം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

അവസാനമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. മാന്യമായ വേഷം ധരിച്ച് കാറിലും ബൈക്കിലുമാണ് പ്രതി കറങ്ങിയിരുന്നത്. മോഷണമുതലുകള്‍ വിറ്റ് കിട്ടുന്ന പണം വിനോദയാത്രയ്‌ക്കും ആര്‍ഭാര ജീവിതത്തിനുമാണ് ചെലവഴിക്കുന്നത്. ആന്ധ്ര, ബംഗ്ലൂരു, മൈസൂര്‍, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ പണം ചെലവഴിക്കാന്‍ കറങ്ങി നടന്നു. പ്രതി സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണ മുതലുകള്‍ പാലക്കാട് നഗരത്തിലെ സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ നിന്ന് തിരിച്ചെടുത്തു.

‘ ഓപ്പറേഷന്‍ ആന്റി മണ്‍സൂണ്‍ തെഫ്റ്റി’ന്റെ ഭാഗമായി ടൗണ്‍ നോര്‍ത്ത് സി.ഐ ആര്‍. ഹരിപ്രസാദ്, എസ്.ഐ എം. സുജിത്, പ്രൊബേഷണ്‍ എസ്.ഐ ഹരീഷ്, ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്. ജലീല്‍, കെ.എ. അശോക് കുമാര്‍, കെ. അഹമ്മദ് കബീര്‍, ടൗണ്‍ നോര്‍ത്ത് സി.പി.ഒ ആര്‍. ബാബു രാമകൃഷ്ണന്‍, വിനോദ് പൂവക്കോട് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

പുതിയ വാര്‍ത്തകള്‍

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.