Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

യോഗ്യതയില്ലാത്തവരെ മജിസ്‌ട്രേറ്റ് ആക്കരുത്: ലോയേഴ്‌സ് യൂണിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2015, 11:08 pm IST
inErnakulam

കൊച്ചി: കോടതികളില്‍ മജിസ്‌ട്രേറ്റുമാരായി അയോഗ്യരെ ്യൂനിയമിക്കുന്നതായി ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യോഗ്യരായ സ്ഥിരം മജിസ്‌ട്രേറ്റുമാര്‍ക്കു പകരം ബെഞ്ച് ക്ലര്‍ക്ക്, ശിരസ്തദാര്‍, സെക്ഷന്‍ ഓഫീസര്‍ എന്നിവരെയാണു നിയമിച്ചിരിക്കുന്നത്.

ജില്ലയില്‍ പുതുതായി ആരംഭിച്ച 17 കോടതികളിലും അടിസ്ഥാ്യൂ സൗകര്യങ്ങളില്ല. ഇത്തരം നടപടികകളില്‍്യൂനീതി നിര്‍വഹണപ്രക്രിയ അട്ടിമറിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ കോടതികള്‍ വരുന്നതിനോടു യൂണിയന്‍ എതിര്‍ക്കുന്നില്ലെന്നും അവിടെ യോഗ്യരായ ജൂഡീഷ്യല്‍ ഓഫീസര്‍മാരും, അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാവണം. കൂടാതെ അശാസ്ത്രീയമായി കോടതികള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പുതുതായി ആരംഭിച്ച കോടതികളില്‍ അഭിഭാഷക ചേമ്പറുകള്‍ സ്ഥാപിക്കണം.

ഹൈക്കോടതിയിലെ സ്റ്റാഫ് ്യൂനിയമങ്ങളും, മുന്‍സിഫ് മജിസ്‌ട്രേറ്റു നിയമനങ്ങളും പിഎസ്‌സിക്കു വിടണം.

ഒഴിവുള്ള ജുഡീഷ്യല്‍ പോസ്റ്റുകളിലും, അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ പോസ്റ്റുകളിലും സ്ഥിരം ്യൂനിയമം ്യൂനടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എറണാകുളത്തെയും, പെരുമ്പാവൂരിലെയും കോടതികളുടെ ്യൂനിര്‍മാണവും അടിയന്തിരമായി പൂര്‍ത്തിയാക്കണം. ഈ വിഷയങ്ങള്‍ ഉന്നയിച്ചു കേന്ദ്ര-സംസ്ഥാന്യൂ സര്‍ക്കാറുകള്‍ക്കും, ഹൈക്കോടതിക്കും പരാതി ്യൂനല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഇതിന്റെ ഭാഗമായി ്യൂനാളെ ജില്ലാ ബാര്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ച മുന്‍ എംപി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. എന്‍.സി. മോഹനന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ഡി. വിന്‍സെന്റ്, സെക്രട്ടറി  അഡ്വ. കെ.കെ. ്യൂനാസര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

India

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.