Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അല്‍മായരുടെ സമരം വിജയംകണ്ടു: വികാരിയുടെ സ്ഥലംമാറ്റം പിന്‍വലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2015, 10:58 pm IST
inErnakulam

പള്ളുരുത്തി: അല്‍മായരുടെ സമരത്തിന് മുന്നില്‍ ഒടുവില്‍ ആലപ്പുഴ രൂപത അധികൃതര്‍ വഴങ്ങി. കൊച്ചി സൗദി ആരോഗ്യമാതാ പള്ളിയിലെ വികാരിയായിരുന്ന ഫാ. സാംസണ്‍ ആഞ്ഞിലിപ്പറമ്പിലിനെ സ്ഥലംമാറ്റാനുള്ള നീക്കത്തിനെതിരായി ഇടവകയിലെ വിശ്വാസിസമൂഹം സമരരംഗത്തായിരുന്നു. നാലുദിവസം സമരം പിന്നിടുമ്പോഴും ആലപ്പുഴ രൂപതാധികൃതര്‍ വിശ്വാസികളുടെ സമരത്തിന് വഴങ്ങിയിരുന്നില്ല. ഇതിനിടയില്‍ ഇന്നലെ ഇടവക അതിര്‍ത്തിയില്‍ അല്‍മായര്‍ കരിദിനം പ്രഖ്യാപിച്ചു.

ഇടവകാംഗങ്ങള്‍ മുഴുവന്‍ കറുത്തവസ്ത്രം അണിഞ്ഞ് സമരപ്പന്തലില്‍ എത്താനും ആഹ്വാനംചെയ്തു. രാവിലെ പള്ളിയിലെ കുര്‍ബാനയ്‌ക്ക് വിശ്വാസികള്‍ എത്തിയത് കറുത്തവസ്ത്രം ധരിച്ചായിരുന്നു. സ്ത്രീകളടക്കം മഴയെ വകവയ്‌ക്കാതെ സമരപ്പന്തലില്‍ കുത്തിയിരുന്നു. ഇടവക പരിധിയിലെ ഇടവഴികളിലൂടെ കരിങ്കൊടിവെച്ച് ഇരുചക്രവാഹനങ്ങളില്‍ യുവാക്കള്‍ നീങ്ങി.

കഴിഞ്ഞ ആറുമാസം മുന്‍പ് ചുമതലയേറ്റ ഫാ. സാംസണ്‍ പള്ളിയിലെ ചില ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ബന്ധപൂര്‍വ്വം ഇദ്ദേഹത്തെ സ്ഥലംമാറ്റാന്‍ രൂപത തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഇടവക സംരക്ഷണസമിതിയുമായി രൂപത അധികാരികള്‍ ചര്‍ച്ചനടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വൈകുന്നേരത്തോടെ തീരുമാനം അറിയിക്കാമെന്ന് രൂപതാധികൃതര്‍ സമരക്കാര്‍ക്ക് ഉറപ്പുനല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വികാരി ജനറല്‍ ഫാ. പയസ് ആറാട്ടുകുളം, ചാന്‍സിലര്‍ ഫെര്‍ണാണ്ടസ് കാക്കരശ്ശേരി എന്നിവര്‍ സമരപ്പന്തലിലെത്തി വിശ്വാസികളോടായി ഫാ. സാംസണെ ജൂലൈ 15 മുതല്‍ ആരോഗ്യമാതാ പള്ളിയിലെ വികാരിയായി നിയമിച്ചുവെന്ന് പ്രഖ്യാപനം നടത്തുകയായിരുന്നു. അഞ്ചുവര്‍ഷത്തേക്കായിരിക്കും അച്ചന്റെ നിയമനം. ഇതേത്തുടര്‍ന്ന് പടക്കംപൊട്ടിച്ചും മധുരപലഹാരം വിതരണംചെയ്തും അല്‍മായര്‍ ആഹ്ലാദപ്രകടനം നടത്തി. ഇടവക സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് അഡ്വ. രാജേഷ് ആന്റണി, സെബാസ്റ്റ്യന്‍ കെ.ടി., ബിജു കെ.ജെ. എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.