Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൗണ്‍സിലര്‍മാരെയും നാട്ടുകാരെയും വിഡ്ഢികളാക്കി മരട് നഗരസഭാ ചെയര്‍മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2015, 10:54 pm IST
inErnakulam

മരട്: സഹപ്രവര്‍ത്തകരായ കൗണ്‍സിലര്‍മാരെയും നാട്ടുകാരെയും വിഡ്ഢികളാക്കി മരട് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.കെ. ദേവരാജന്‍. കൗണ്‍സില്‍ യോഗതീരുമാനങ്ങളില്‍ കൃത്രിമം കാട്ടിയാണ് ആളുകളെ വിഡ്ഡികളാക്കിയത്. ഇതറിഞ്ഞ കൗണ്‍സിലര്‍മാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇന്നലെ നടന്ന നഗരസഭായോഗം അലങ്കോലമായി.

2014 ആഗസ്റ്റ് 27 ബുധനാഴ്ച നടന്ന കൗണ്‍സില്‍ യോഗതീരുമാനത്തിന്റെ മിനിട്‌സില്‍ ആറാം നമ്പറായി ‘മരട് നഗരസഭ പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ ഇല്ല’ എന്നു ഏകകണ്ഠമായി പാസ്സായ പ്രമേയമായി എഴുതിച്ചേര്‍ത്താണ് കൃത്രിമം കാട്ടിയത്. എന്നാല്‍ ഇങ്ങനെ ഒരു ചര്‍ച്ചപോലും അന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ നടന്നിട്ടുമില്ല. നഗരസഭ കൗണ്‍സിലര്‍മാര്‍ ഇതു കയ്യോടെ പിടികൂടുകയായിരുന്നു.

ഇന്നലെ  ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍ പി.ഡി. രാജേഷ് ഈ വിഷയം തെളിവു സഹിതം ഉന്നയിക്കുകയായിരുന്നു. അപ്പോഴാണ് മറ്റു കൗണ്‍സിലര്‍മാരും ഈ വിഷയം അറിയുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസുകാരനായ ചെയര്‍മാനെതിരെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും രംഗത്തെത്തുകയായിരുന്നു.

ഉദ്യോഗസ്ഥരുടെ പിഴവാണെന്ന് ആരോപിച്ച് അവരുടെ തലയില്‍ കുറ്റം ചുമത്തുകയായിരുന്നു നഗരസഭാ ചെയര്‍മാന്‍.

ഉദ്യോഗസ്ഥര്‍ എഴുതിയ മിനിട്‌സ് രണ്ടു വട്ടം പരിശോധിച്ച് ഒപ്പു വെക്കുന്ന ചെയര്‍മാന്‍ അറിയാതെ ഉദ്യോഗസ്ഥര്‍ക്ക് മിനിട്‌സില്‍ തിരിമറി നടത്താനാവില്ല എന്ന് പ്രതിപക്ഷവും ആരോപിച്ചു.  തുടര്‍ന്ന് അന്നത്തെ ആറാം നമ്പര്‍ പ്രമേയം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പ്രധാന അജണ്ടയായി വെച്ച് റദ്ദ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

നെട്ടൂര്‍, കുണ്ടന്നൂര്‍, കണ്ണാടിക്കാട്, മരട്, വളന്തകാട് എന്നീ കണ്ടല്‍ക്കാടുകള്‍ ധാരാളമുള്ള മരട് നഗരസഭാ പ്രദേശങ്ങളില്‍ കണ്ടല്‍ക്കാടില്ല എന്നു ഭരണപക്ഷവും പ്രതിപക്ഷവും കൂടി പ്രമേയം പാസ്സാക്കിയാല്‍ കണ്ടല്‍ക്കാടുകള്‍ ഇല്ലാതാകുമോ എന്നു നാട്ടുകാരും ചോദിക്കുന്നു. അതീവ പ്രാധാന്യമുള്ള പരിസ്ഥിതി സംരക്ഷണ നിയമങ്ങളായ സിആര്‍ഇസഡ് ഒന്നിലും മൂന്നിലും പെട്ട മരട് നഗരസഭ പ്രദേശം നിയമങ്ങള്‍ അട്ടിമറിച്ച് വന്‍കിട റിയല്‍ എസ്‌റ്റേറ്റ് മാഫിയകളെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ബിജെപി യും ആരോപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

Gulf

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.