Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗാര്‍ഹസ്ഥ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2015, 11:04 pm IST
inSamskriti

സാമൂഹ്യവ്യസ്ഥിതിയില്‍പ്പെട്ട എല്ലാ ആശ്രമങ്ങള്‍ക്കും ആധാരം ഗാര്‍ഹസ്ഥ്യമാണ്. ഈ ആശ്രമത്തെ ഉല്‍കൃഷ്ടമായ മൂല്യങ്ങളില്‍ പടുത്തുയര്‍ത്തുമ്പോള്‍ സമാധാനപ്രിയരും ധര്‍മ്മാധിഷ്ഠിതരും ഈശ്വരവിശ്വാസികളുമായ ഒരു തലമുറ ഉയര്‍ന്നുവരും വിശ്വാസരാഹിത്വവും ധര്‍മ്മപഥത്തില്‍ നിന്നുള്ള വ്യതിചലനവുമാണ് ആധുനിക കാലത്തിന്റെ അധഃപതനത്തിനുള്ള രണ്ടു കാരണങ്ങള്‍. പുരാണ ഭാരതത്തില്‍ ആദ്ധ്യാത്മിക സംസ്‌കാരമാണ് രാജ്യത്തെ സംരക്ഷിക്കുന്നത്. ഇന്നാകട്ടെ ആ മഹല്‍ സംസ്‌കാരം ക്രമേണ നശിച്ചുവരുന്നു.

നിങ്ങള്‍, ഗൃഹസ്ഥാശ്രമികള്‍ ഇപ്പോഴാണ് സാന്മാര്‍ഗ്ഗികതയുടെയും ആദ്ധ്യാത്മികതയുടെയും മഹത്വത്തിന്റെ കൊടുമുടിയിലേക്ക് ഉയരേണ്ടത്. അമ്മയുടെ ഉപദേശങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് പകര്‍ത്തുവിന്‍. യോഗസങ്കേതങ്ങള്‍ നിങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ പ്രയോഗിക്കുവിന്‍. മനസ്സിനെ നിയന്ത്രിക്കാനുള്ള സാധനകളനുഷ്ഠിച്ച് ഈശ്വരനുമായുള്ള ആന്തരിക ബന്ധത്തേയും സ്വധര്‍മ്മത്തേയും കണ്ടെത്തുവിന്‍.

ധര്‍മ്മാചരണം ഭക്തിയോടും ശ്രദ്ധയോടും ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഈശ്വരനില്‍ ദൃഢവിശ്വസമുള്ളവരാകുമ്പോള്‍ സാന്മാര്‍ഗിക തല്പരത അനായാസേന വന്നുചേരും. അതുപോലെ നിങ്ങള്‍ സ്വധര്‍മ്മത്തെ മുറുകെ പിടിക്കുമ്പോള്‍ മനസ്സ് ഈശ്വരപ്രേമത്തിന്റെ മലര്‍വാടിയിലേക്കുയര്‍ന്നുകൊള്ളും. ഏവര്‍ക്കും അനുഷ്ഠിക്കുവാന്‍ അവരുടേതായ ധര്‍മ്മങ്ങള്‍ ഈശ്വരന്‍ നല്‍കിയിട്ടുണ്ട്. ആ പാവന ധര്‍മ്മങ്ങളില്‍ ഉറച്ചുനിന്നാല്‍ ഗൃഹത്തിലേയും സമൂഹത്തിലേയും ജീവിതം ശാന്തിപ്രഭവും വിശുദ്ധവും സമഞ്ജസവുമായിത്തീരും.

സത്യം,ധര്‍മ്മം, ഭക്തി ഇവയുടെ പാതകളില്‍ വളര്‍ന്നുവരാന്‍ കുട്ടികളെ സഹായിക്കേണ്ടത് മാതൃധര്‍മ്മമാണ്. സനാതന ധര്‍മ്മത്തെ പുരസ്‌കരിച്ചുള്ള അമ്മയുടെ അവതാര മഹിമകളും ഉപദേശങ്ങളും അവരിലേക്ക് പകരുവിന്‍. ഭക്തിമാര്‍ഗത്തിലെ സാധനാക്രമങ്ങളും ഇവരെ പരിശീലിപ്പിക്കുവിന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.