Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോകത്തെ ആദ്യ സംഭവം: ലിംഗം മാറ്റിവെച്ചയാള്‍ അച്ഛനാകുന്നു!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2015, 11:22 pm IST
in World

കേപ് ടൗണ്‍: സുന്നത്തിനിടെ മുറിഞ്ഞുപോയ ലിംഗം മാറ്റിവച്ചയാള്‍ അച്ഛനാകുന്നു! ദക്ഷിണാഫ്രിക്കക്കാരനായ 22കാരനാണ് ലോകത്തെ ഈ ആദ്യ റെക്കാര്‍ഡിന് ഉടമ. ഡിസംബറിലാണ് ലിംഗം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഇയാളുടെ ഭാര്യ ഇപ്പോള്‍ നാലു മാസം ഗര്‍ഭിണിയാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ആന്ദ്രേ വാന്‍ ഡര്‍ മെര്‍വ് പറഞ്ഞു.നവംബറില്‍ പ്രസവം നടന്നേക്കും. യുവാവിന്റെയും ഭാര്യയുടേയും പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

സുന്നത്തിലെ അപാകത കാരണം എല്ലാ വര്‍ഷവും ഇവിടെ കുറഞ്ഞത് 250 പേരുടെയെങ്കിലും ലിംഗം മുറിച്ചു കളയേണ്ടിവരുന്നുണ്ടെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.’ സുന്നത്തിലെ അപാകത മൂലം അണുബാധയുണ്ടാകുകയും ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ ലിംഗം മുറിച്ചുമാറ്റുകയുമായിരുന്നു.

ഒന്‍പതു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലാണ് ലിംഗം മാറ്റി വച്ചത്. കേപ്പ് ടൗണിലെ ടൈഗര്‍ ബര്‍ഗ് ആശുപത്രിയും സ്‌റ്റെല്ലന്‍ ബോഷ് സര്‍വ്വകലാശാലയും ചേര്‍ന്ന് നടത്തുന്ന ഗവേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ലിംഗം മാറ്റിവെക്കല്‍ ഓപ്പറേഷനും. അഞ്ചാഴ്ചക്കു ശേഷം യുവാവിന് ലൈംഗിക ശേഷി മടക്കി ലഭിച്ചു. മൂത്രമൊഴിക്കാനും ഇപ്പോള്‍ ഒരു ബുദ്ധിമുട്ടുമില്ല. ഇപ്പോള്‍ പൂര്‍ണ്ണശേഷിയുണ്ട്.ഓപ്പറേഷന്‍ വിജയകരമായ കാര്യം മാര്‍ച്ചിലാണ് പുറത്തുവിട്ടത്. എന്നാല്‍ ലൈംഗിക ശേഷി കിട്ടുമോയെന്ന ആശങ്കയിലായിരുന്നു ഡോക്ടര്‍മാര്‍. വളരെ നേരിയ രക്തക്കുഴലുകളും ഞരമ്പുകളും തുന്നിച്ചേര്‍ക്കുകയായിരുന്നു ദുഷ്‌ക്കരം. ഡോക്ടര്‍ പറഞ്ഞു. വൈദ്യശാസ്ത്രത്തിലെ ഒരു നാഴികക്കല്ലാണിത്. ഒരു അവയവ ദാതാവാണ് ലിംഗം ഇയാള്‍ക്കു മുറിച്ചു നല്‍കിയത്.

ഗര്‍ഭസ്ഥ ശിശുവില്‍ ഇത് ഇയാളുടെ കുട്ടി തന്നെയാണോയെന്നറിയാന്‍ പിതൃത്വ പരിശോധനയൊന്നും നടത്തിയിട്ടില്ല. എന്നാല്‍ ഇരുവരെയും അവിശ്വസിക്കേണ്ട സാഹചര്യം ഒന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

നേരത്തെ ചൈനയില്‍ ഒരു ലിംഗം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ വിജയിച്ചിരുന്നില്ല. ശരീരം ഇത് തള്ളിയതിനെത്തുടര്‍ന്ന് കൂട്ടിചേര്‍ത്തത് വീണ്ടും മുറിച്ചു മാറ്റേണ്ടിവന്നിരുന്നു. ലോകത്തിന്റെ പലകോണുകളില്‍ നിന്നും ഡോക്ടറെ തങ്ങളുടെ രാജ്യത്തേക്ക് ക്ഷണിച്ച് കോളുകള്‍ വരുന്നുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലാണ് തന്റെ സാന്നിധ്യം കൂടുതല്‍ ആവശ്യം. ഡോ. ആന്ദ്രേ വാന്‍ ഡര്‍ മെര്‍വ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

പുതിയ വാര്‍ത്തകള്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.