Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സര്‍ക്കാര്‍ സ്ഥലം കയ്യേറി തൈക്കാവ് നിര്‍മ്മാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2015, 07:54 pm IST
in Kollam

കൊട്ടാരക്കര: സര്‍ക്കാര്‍ സ്ഥലം കയ്യേറി തൈക്കാവ് നിര്‍മ്മാണം. നോക്കുകുത്തിയായി അധികൃതര്‍. റെയില്‍വേയുടെയും പിഡബ്ല്യഡിയുടേയും സ്ഥലം കയ്യേറിയാണ് തൈക്കാവിനുവേണ്ടി അനധികൃത ഷെഡ് നിര്‍മ്മാണം നടക്കുന്നത്.

കൊട്ടാരക്കര മുസ്ലീംസ്ട്രീറ്റ് റെയില്‍വേ മേല്‍പാലത്തിനോട് ചേര്‍ന്നാണ് ഇത്തരത്തില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നത്. മുന്‍പ് കൊട്ടാരക്കര-പുത്തൂര്‍ റോഡിലേക്കുള്ള പാലം കടന്ന് പോയിരുന്ന സ്ഥലമാണ് ഇപ്പോള്‍ കയ്യേറിയിരിക്കുന്നത്. ഇവിടെ റെയില്‍വേക്കും പിഡബ്ല്യഡിക്കും സ്ഥലമുണ്ട്.

രണ്ടും കയ്യേറിയവയില്‍പെടും. ഇതിനോട് ചേര്‍ന്ന് ചെറിയ ഒരു നമസ്‌കാരപള്ളി ഉണ്ടായിരുന്നു. റോഡില്‍ നിന്ന് ഏതാണ്ട് നൂറ് മീറ്റര്‍ വിട്ടായിരുന്നു ഇത്. ഇതിന് വേണ്ടിയാണ് ഇപ്പോള്‍ ഷീറ്റ് വച്ച് വലിയ ഒരു ഷെഡ് നിര്‍മ്മിക്കുന്നത്.

സര്‍ക്കാര്‍ സ്ഥലമാണെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചെങ്കിലും ‘സര്‍ക്കാരും പഞ്ചായത്തും എല്ലാം ഞങ്ങള്‍ ആണ്’ എന്നാണ് മറുപടി. മുന്‍പ് ഈ ഭാഗത്ത് റോഡില്‍ വിവിധ ക്ഷേത്രങ്ങള്‍ ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ ആ ദിവസം തന്നെ അപ്രത്യക്ഷമായിരുന്നു. ജനപ്രതിനിധികളുടെയും ചില ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലാണ് നിര്‍മ്മാണം എന്നാക്ഷേപമുണ്ട്.

ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി കൊട്ടാരക്കര മുനിസിപ്പാലിറ്റി ആകുമെന്ന് ഉറപ്പായതോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുകയാണ്. പൂവറ്റൂര്‍ റോഡിലേക്ക് ഇറക്കി വെച്ച് ഒരു ഫര്‍ണിച്ചര്‍ കട നിര്‍മ്മിച്ച് ഗതാഗതത്തിന് തടസ്സമായിട്ടും ഇതുവരെ ബന്ധപ്പെട്ടവര്‍ നടപടിയെടുത്തിട്ടില്ല. അതിനിടയിലാണ് സര്‍ക്കാര്‍ സ്ഥലം കൈയ്യേറിയുള്ള പൂതിയ നിര്‍മ്മാണം.

കൊട്ടാരക്കര ഗണപതി ക്ഷേത്ര റോഡില്‍ ഉപജീവനത്തിനായി കച്ചവടം ചെയ്തിരുന്നവരെ രായ്‌ക്ക്‌രാമാനം ഒഴിപ്പിക്കാന്‍ മുന്‍കയ്യെടുത്ത എംഎല്‍എയും അധികാരികളും ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഷെഡിന്റെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

പുതിയ വാര്‍ത്തകള്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.