Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആന്തരിക വിശുദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2015, 11:53 pm IST
in Samskriti

വ്യക്തിപരമായ മോക്ഷം മാത്രമാണു നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അതിലേക്കാവശ്യമായ ശിക്ഷണം നല്‍കുന്നതിന് സന്യാസാശ്രമം നിലവിലുണ്ട്. എന്നാല്‍ ഗാര്‍ഹസ്ഥ്യത്തിലാകട്ടെ നിങ്ങള്‍ക്ക് കൂടുതല്‍ ഉല്‍കൃഷ്ടവും മഹത്തുമായ ആദര്‍ശമാണുള്ളത്. സാമൂഹ്യമായ ക്ഷേമാനേ്വഷണവും കൂട്ടായ പുരോഗതിയും കുടുംബത്തിന്റെ സമുദ്ധാരണവുമാണത്. മാത്രമല്ല ഭവനത്തെ ശാന്തിയുടെയും തപശ്ചര്യയുടെയും വേദിയാക്കി മാറ്റുന്നതോടെ സാമൂഹ്യ സംവിധാനത്തിന്റെ കെട്ടുറപ്പിനും യോഗക്ഷേമത്തിനും ഈടുറ്റ സംഭാവനയാണ് നല്‍കുന്നത്. ഇതൊരു മഹത്തായ കാര്യമല്ലേ. സമാധാനപൂര്‍ണമായ ഗൃഹങ്ങള്‍ ഒരു മാതൃകാ സമൂഹത്തിന്റെ വാതായനങ്ങള്‍ തന്നെയാണ്. ഉല്‍കൃഷ്ടമായ ഒരു തലമുറയുടെ ഉദയത്തിന്റെ മുന്നോടിയുമാണ്.

നിഷ്‌കളങ്ക ഹൃദയത്തിനു മാത്രമേ ഈശ്വര സാക്ഷാല്‍കാരം നേടാന്‍ കഴിയൂ. ഈ ആന്തരികവിശുദ്ധി ഒരു മനുഷ്യന്റെ വ്യക്തിത്വത്തിലൊക്കെത്തന്നെ പ്രകടമാവുന്നു.

അപ്രകാരമുള്ള ഒരു വ്യക്തിയില്‍ സത്യസന്ധത, ആര്‍ജ്ജവം, ന്യായദീക്ഷ, നിഷ്പക്ഷത, സമഭാവന തുടങ്ങിയ സത്ഗുണങ്ങള്‍ ഉണ്ടായിരിക്കും. ഇവ ഒരു ക്രിയാത്മക സംസ്‌കാരത്തെ ദേ്യാതിപ്പിക്കുന്ന ശാശ്വത മൂല്യങ്ങളാണ് മഹത്തായ ഈ മൂല്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഉപദേശിക്കാനോ നിര്‍ദ്ദേശിക്കാനോ അഭ്യസിപ്പിക്കാനോ തിരുത്തുവാനോ ഒന്നും അവകാശമുണ്ടായിരിക്കയില്ല.

നിങ്ങള്‍ തികച്ചും സ്വാര്‍ത്ഥരഹിതരാണെങ്കില്‍ ഏറ്റവും ശ്രേഷ്ഠമായ ഉദ്ദേശങ്ങളാല്‍ പ്രചോദിതരാണെങ്കില്‍ നിങ്ങളുടെ ഹൃദയം വിശുദ്ധ പ്രേമത്തിന്റെ സംഭരണി ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍, നിങ്ങളില്‍ നിന്നും പുറപ്പെടുന്ന ഓരോ വാക്കും ആദരാന്വിതം സമൂഹം ശ്രദ്ധിക്കും. ഒരു ജീവാത്മാവിന്റെ ആത്മാര്‍ത്ഥത നിങ്ങളുടെ വാക്കുകളില്‍ പ്രതിധ്വനിക്കും. തീര്‍ച്ച.

മനുഷ്യത്വത്തിന്റെ ഏറ്റവും മാതൃകാപരമായ മഹല്‍ഗുണങ്ങള്‍ വളര്‍ത്താനുള്ള സമര്‍ത്ഥമായ രംഗവേദി പാവനമായ ഗാര്‍ഹസ്ഥ്യമാണ്. പക്ഷേ തീവ്രമായ ഈശ്വരതൃഷ്ണയില്‍ പ്രേരിതമായ പ്രാര്‍ത്ഥനയും വിശുദ്ധമായ ജീവിതത്തോടുള്ള പ്രേമത്താല്‍ പരിസേവിതമായ നിരന്തര പ്രയത്‌നവും നിങ്ങള്‍ക്കുണ്ടായിരിക്കണം.

മനോ നിയന്ത്രണത്തിന്റെയും ധ്യാനത്തിന്റെയും സങ്കീര്‍ണതകളെ പുരസ്‌കരിച്ച് ദിവ്യമാതാവ് ഇങ്ങിനെ തുടര്‍ന്നു:-

മനസ്സിനെ മനസ്സുകൊണ്ടുതന്നെ ജയിക്കണം. ആത്മാവ് ഒരു കര്‍മ്മത്തിലും ഇടപെടുന്നില്ല. അത് നിസ്സംഗമായ സാക്ഷി ചൈതന്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.