Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആയിരം പൂര്‍ണചന്ദ്രന്മാരുടെ ദര്‍ശന സൗഭാഗ്യത്തോടെ മാത്യു ഉലകംതറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2015, 09:52 pm IST
in Kottayam

കോട്ടയം: മാത്യു ഉലകംതറ സാറിന് എണ്‍പത്തിനാല് വയസ് തികഞ്ഞു. കവി, അദ്ധ്യാപകന്‍, ചിന്തകന്‍, ആത്മീയ സുഭാഷകന്‍, നിരൂപകന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനായ മാത്യു ഉലകംതറ കേരളത്തിലെ സാംസ്‌കാരിക സദസുകളില്‍ അദ്വിതീയനാണ്. ഇന്ന് വൈകിട്ട് 3ന് കോട്ടയം ബേക്കര്‍ ഹില്‍ സീരി ഹാളില്‍ ശതാഭിഷേകം ആഘോഷിക്കും.

വൈക്കം കിഴക്കുംഭാഗത്ത് ഉലകംതറ വര്‍ക്കി അന്ന ദമ്പതികളുടെ പുത്രനായി 1931 ജൂണ്‍ 6ന് മാത്യു ഉലകംതറ ജനിച്ചു. അയഅയ്യരുകുളങ്ങര ഗവ. മിഡില്‍ സ്‌കൂള്‍, വൈക്കം ഗവ. ഹൈസ്‌കൂള്‍, പാലാ സെന്റ് തോമസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം. 1954ല്‍ കേരളാ സര്‍വ്വകലാശാലയില്‍ നിന്ന് മലയാളം ഐച്ഛികവിഷയമായെടുത്ത് ഡബിള്‍ ഫസ്റ്റ് ക്ലാസോടെ ബിഎ പാസായി. മഹാകവി ജി. ശങ്കരക്കുറുപ്പ്, പ്രൊഫ. സി.എല്‍. ആന്റണി മുതലായവരായിരുന്നു അദ്ധ്യാപകര്‍. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1959ല്‍ ഒന്നാം റാങ്കോടെ എംഎ പരീക്ഷ പാസായി.

1954 മുതല്‍ തേവര എസ്എച്ച് കോളേജില്‍ ഭാഷാദ്ധ്യാപകനായിരുന്നു. 1964ല്‍ വകുപ്പദ്ധ്യക്ഷനായി. 1986ല്‍ റിട്ടയര്‍ ചെയ്തു. അതിനുശേഷം മാനന്തവാടി ന്യൂമാന്‍സ്, ചോക്കാട് ഹോളിഫാമിലി പാരലല്‍ കോളേജുകളില്‍ പ്രിന്‍സിപ്പലായും ദീപിക ആഴ്ചപ്പതിപ്പിന്റെ പ്രധാന പത്രാധിപരായും കെസിബിസിയുടെ മതബോധന മാധ്യമമായ താലന്ത് മാസികയുടെ സഹപത്രാധിപരായും സെന്റ് പോള്‍ പ്രസിദ്ധീകരണശാലയുടെ ചെയര്‍മാനായും വിവിധ സെമിനാരികളില്‍ അദ്ധ്യാപകനായും കോട്ടയം കവിതാമണ്ഡലം പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ഓണററി പ്രൊഫസറായി മൂന്നുകൊല്ലം സേവനമനുഷ്ഠിച്ചത്, ക്രിസ്തുഗാഥയുടെ പ്രസിദ്ധീകരണത്തിനുശേഷമാണ്. 2005ല്‍ ലബനോന്‍ സര്‍വ്വകലാശാലയില്‍ ഹിന്ദുമതത്തിലെ ദൈവസങ്കല്പങ്ങളെപ്പറ്റി പ്രഭാഷണം നടത്താന്‍ ക്ഷണിക്കപ്പെടുകയും ചെയ്തു. ആകാശവാണി തിരുവനന്തപുരം കേന്ദ്രത്തിലെ സുഭാഷിതകാരന്‍ എന്ന നിലയില്‍ സേവനം തുടരുന്നു.

എംജി, കേരള സര്‍വ്വകലാശാലകളില്‍ ചീഫ് എക്‌സാമിനര്‍, എക്‌സാമിനേഷന്‍ ബോര്‍ഡു ചെയര്‍മാന്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഓറിയന്റല്‍ സ്റ്റഡീസ് ഫാക്കല്‍ട്ടി അംഗം, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയുട്ട് ഉപദേശക സമിതിയംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, മുഖ്യ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമിയംഗം, കേരളാ റൈറ്റേഴ്‌സ് ഫെലോഷിപ്പ് പ്രസിഡന്റ് മുതലായ സ്ഥാനങ്ങള്‍ വഹിക്കുകയും വിവിധ രംഗങ്ങളില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്തു.

1952ല്‍ എകെസിസിയില്‍ നിന്ന് മഹാകവി കട്ടക്കയം സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. 1990ല്‍ കെസിബിസി ബൈബിള്‍ കമ്മീഷനില്‍ നിന്ന് കവിതാചരനയ്‌ക്ക് പ്രഥമ സമ്മാനവും നേടി. കത്തോലിക്കാ കോണ്‍ഗ്രസ്, കെസിവൈഎം കുടുംബദീപം എന്നിവയുടെ സാഹിത്യ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മൂന്ന് പ്രബന്ധ സമാഹാരങ്ങള്‍ പലപ്പോഴായി കേരളത്തിലെ സര്‍വ്വകലാശാലകള്‍ പാഠ്യഗ്രന്ഥമായി അംഗീകരിച്ചിട്ടുണ്ട്. ഉണ്ണിയേശു എന്ന കാവ്യശില്പം ആകാശവാണി തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങളില്‍ നിന്ന് പ്രക്ഷേപണം ചെയ്തിട്ടുള്ളതിനു പുറമെ നിരവധി റേഡിയോ പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. 1992 ജൂണ്‍ 5ന് വൈകിട്ട വിഒസിയില്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ എല്ലാവരും ചേര്‍ന്ന് ഉലകംതറയുടെ സഭാ സാഹിത്യ സേവനങ്ങളെ അഭിനന്ദിക്കുകയും ഷഷ്ട്യബ്ദി പൂര്‍ത്തിയാശംസകള്‍ നേരുകയും ചെയ്തു. 2001 ജൂണ്‍ 5, 6 തീയതികളില്‍ കോട്ടയത്ത് വിപുലമായ തോതില്‍ സപ്തതി ആഘോഷിച്ചു.

1960ല്‍ വിവാഹം. ഭാര്യ ത്രേസ്യാമ്മ (ബിഎബിഎഡ്). ജിയോ, ജിമ്മി, ജോയ്‌സ് എന്നീ മൂന്നു പുത്രന്മാരും ജാസ്മിന്‍ എന്ന പുത്രിയുമുണ്ട്. ആലീസ് (മേനോമ്പറമ്പില്‍, പട്ടണക്കാട്), ബിന്ദു (പുളിക്കല്‍, അയ്യമ്പള്ളി) എന്നിവരാണ് സ്‌നുഷമാര്‍. തോമസ് കുട്ടി (കണിയാങ്കുന്നേല്‍) ജാമാതാവുമാണ്. ഇപ്പോള്‍ കോട്ടയം (ചുങ്കം) മള്ളൂശേരി പള്ളിക്കടുത്തു ഉലകംതറയില്‍ താമസിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

India

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)
Kerala

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

India

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

Kerala

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

പുതിയ വാര്‍ത്തകള്‍

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.