Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാണിക്ക മോഷണം: അന്വേഷണ റിപ്പോര്‍ട്ടു നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2015, 09:52 pm IST
in Kottayam

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് ജീവനക്കാര്‍ പണം മോഷ്ടിച്ച സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വത്തിലെ ഉന്നതര്‍ മുക്കി. 2014 ഫെബ്രുവരി 9ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറിട്ടും മോഷടിതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകാത്തതിനാല്‍ മോഷണം നടത്തിയ അമ്പലകള്ളന്മാര്‍ വീ്ണ്ടും സര്‍വ്വീസില്‍ പ്രവേശിപ്പിച്ചു. ദേവസ്വം വിജിലന്‍സ് എസ്.പി. സി.പി ഗോപകുമാറിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് കാണിക്കവഞ്ചി മോഷണം പുറംലോകമറിയുന്നത്. 2013 ഡിസംബര്‍ 13ന് രാത്രി 11.30 നും 12.30 ഇടയിലാണ് മോഷണം നടന്നതെന്ന് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു സ്‌ട്രോങ്‌റും ഗാര്‍ഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗാര്‍ഡുമാരായ റ്റി.എസ്. നിശാന്ത്, എന്‍. സുരേഷ് എന്നിവര്‍ കൈവശമുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് ചുറ്റമ്പലത്തിന്റെ വടക്കുവശത്തഉള്ള വാതില്‍ തുറന്ന് അതുവഴി നാലമ്പലത്തിനകത്തു കയറി കാണിക്കവഞ്ചിയില്‍ ഉണ്ടായിരുന്ന പണം മോഷ്ടിച്ച് വടക്കുവശത്തുള്ള വാതിലില്‍ കൂടി പുറത്തിറങ്ങി നിഷാന്ത് ഗാര്‍ഡു റൂമിലേക്കും, സുരേഷ് ക്ഷേത്രകുളത്തിന്റെ വടക്കു വശത്തുള്ള കടവിലേക്കും പോയി. ദേവസ്വത്തില്‍ കിടമുറ ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ചര്‍ പി.എസ്. സന്തോഷ്‌കുമാര്‍, പാത്രം തേയ്‌പ് കെ.ആര്‍. രതീഷ് എന്നിവര്‍ സംഭവം നേരിട്ട് കണ്ടിരുന്നു

ദേവസ്വംഗാര്‍ഡു നാലമ്പലത്തിനുള്ളിലേക്കു രാത്രിയില്‍ കയറിയ വിവരം അറിഞ്ഞ് തത്സമയം ദേവസ്വം ക്യാമ്പ്‌ഷെഡ്ഡില്‍ നിന്ന് എത്തിയ സംബന്ധി കെ.ബി. ഗോപകുമാര്‍, ഉദയാനാപുരം സബ്ഗ്രൂപ്പ് ഓഫീസര്‍ റ്റി.എം. വിജയന്‍പിള്ള ഇവരെ കാണുകയും ഗാര്‍ഡ് എന്‍. സുരേഷ് പോയ ക്ഷേത്രകുളക്കടവില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ 6,200 രൂപായും, നാണയങ്ങളും കണ്ടെടുക്കുകയും ചെയ്തു. തുക ഉണക്കി തിരികെ കാണിക്കവഞ്ചിയില്‍ നിക്ഷേപിക്കാനായി സംബന്ധി കെ.ബി. ഗോപകുമാറിനെ ഏല്‍പിച്ചു. മോഷണ വിവരം ഇവര്‍ എല്ലാവരും മറച്ചുവയ്ച്ച് മോഷണം ചെയ്തവരെ സഹായിച്ചു എന്നുമാണ് ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. ഇവരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനും വിജിലന്‍സ് ശുപാര്‍ശചെയ്യുന്നു. ദീര്‍ഘകാലം വൈക്കം ദേവസ്വത്തില്‍ സ്‌ട്രോം റൂം ഗാര്‍ഡുമാരായ ജോലിനോക്കികോണ്ടിരിക്കുന്ന പി. പ്രകാശ്, ഇ.വി. ഓമനക്കുട്ടന്‍, ബി. ദിലീപ് കുമാര്‍ എന്നിവരെ സ്ഥലം മാറ്റാനും മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ വൈക്കം ദേവസ്വത്തില്‍ ജോലിചെയ്ത ജീവനക്കാരെ മറ്റ് ഗ്രൂപ്പിലേക്ക് സ്ഥലം മാറ്റാനം ദേവസ്വം ബോര്‍ഡിലേക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടും ഒരു നടപടിയും എടുക്കാതെ റിപ്പോര്‍ട്ട് പൂഴ്‌ത്തിവച്ചിരിക്കുകയാണ് ദേവസ്വം ഉന്നതന്മാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസ്വാഭാവിക ജനസംഖ്യാ വളര്‍ച്ച പഠിക്കാന്‍ അഞ്ചംഗ സമിതി; ജസ്റ്റിസ് നവ്ലേകര്‍ അധ്യക്ഷന്‍

A man looks at flames rising from an oil storage facility after it appeared to have been struck by an Israeli strike in Tehran, Iran, early Sunday, June 15, 2025. (AP Photo/Vahid Salemi)
News

യുദ്ധം നിർത്തുന്നതിൽ പാകിസ്ഥാനാണ് പ്രശ്‌നമെന്ന് അമേരിക്കൻ വിലയിരുത്തൽ

Kerala

ബക്രീദ് അവധി: ബെംഗളൂരു-കണ്ണൂർ സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന്

India

എബോള വൈറസ്‌: സിംഗിൾ ഡോസ് വാക്സിൻ പരീക്ഷണത്തിൽ ഭാരതവുമായി കൈകോർത്ത് ഓക്സ്ഫോർഡ്

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം
Kerala

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

പുതിയ വാര്‍ത്തകള്‍

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

പുരിയിലെ വിസ്മയക്കാഴ്ചകള്‍

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.