Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2015, 09:10 pm IST
in Samskriti

563. ഗംഗാ – ഗംഗാദേവി. ലോകത്തിന്റെ പാപങ്ങള്‍ സ്വയം ഏറ്റെടുത്തു നശിപ്പിക്കുന്ന ഗംഗാനദിയായി രൂപം സ്വീകരിച്ചവള്‍. ഗംഗാ എന്ന നാമത്തെ ആചാര്യന്മാര്‍ പലതരത്തില്‍ നിര്‍വചിക്കുന്നു. ”ഗാം ഗതാ ഗംഗാ ഇതി ഉച്യതേ” (ഭൂമിയില്‍ എത്തിയതുകൊണ്ടു ഗംഗാ എന്നു പറയപ്പെടുന്നു) എന്നും വരാഹപുരണാം. ”ഗമ്യതേ ജനൈഃ ഇതി ഗംഗാ (ജനങ്ങളാല്‍ പാപപരിഹാരത്തിനായി) ഗമിക്കപ്പെടുന്നതുകൊണ്ടു ഗംഗാ എന്നു നാരായണ ഭട്ടതിരി. ”ഗമനാത് ഗംഗാ” (ഒഴുകുന്നതുകൊണ്ട് ഗംഗാ). ഈ നിര്‍വചനം സ്വീകരിച്ചാല്‍ എല്ലാ നദികളും ഗംഗയാണ്.

ഗംഗയുടെ ഉത്പത്തി കഥ ഇങ്ങനെയാണ്. വാമനാവതാരത്തില്‍ വടുരൂപിയായ വിഷ്ണുഭഗവാന്‍ മൂന്നു ലോകങ്ങളും രണ്ടു ചുവടുവയ്‌പുകള്‍കൊണ്ട് അളക്കുന്നതിനായി ത്രിവിക്രമനായി വളര്‍ന്നപ്പോള്‍ ഭഗവാന്റെ ഉയര്‍ത്തിയ പാദം ബ്രഹ്മലോകത്തിലെത്തി. തന്റെ മുന്നില്‍ ഉയര്‍ന്ന വിഷ്ണുപാദത്തെ ബ്രഹ്മദേവന്‍ തന്റെ കമണ്ഡലുവിലെ ജലംകൊണ്ട് ആദരവോടെ അഭിഷേകം ചെയ്തു. വിഷ്ണുവിന്റെ പാദസ്പര്‍ശം കൊണ്ടു പവിത്രയായ ഗംഗ സ്വര്‍ഗത്തിന്റെ ജലസ്രോതസ്സായി സ്വര്‍ഗ്ഗംഗ എന്നപേരില്‍ അറിയപ്പെട്ടു.

പില്‍ക്കാലത്ത് ഭഗീരഥന്‍ തന്റെ പിതൃക്കളുടെ മോക്ഷത്തിനായി ഗംഗയെ ഭൂമിയിലേക്കും അവിടെനിന്നു പാതാളത്തിലും കൊണ്ടുപോകാന്‍ പരിശ്രമിച്ചു. ഭഗീരഥന്റെ നിശ്ചയദാര്‍ഢ്യവും സുദീര്‍ഘമായ തപസ്സുംകൊണ്ടു സംപ്രീതയായ ഗംഗ ഭൂമിയിലേക്കിറങ്ങാന്‍ സമ്മതിച്ചു. പക്ഷേ ഗംഗയുടെ പ്രവാഹഭാരം താങ്ങാന്‍ ഭൂമിക്കു കഴിവില്ലെന്നറിഞ്ഞ ഭഗീരഥന്‍ ശ്രീപരമേശ്വരനെ പ്രസാദിപ്പിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. ഭഗവാന്റെ ശിരസ്സില്‍ പതിച്ച ഗംഗാ പ്രവാഹത്തിന് ഭഗവാന്റെ ജടാഭാരത്തിനു പുറത്തുവരാന്‍ കഴിഞ്ഞില്ല. ഭഗീരഥന്‍ വീണ്ടും ഭഗവാന്‍ തന്റെ ജടകളുടെ തുമ്പിലൂടെ ഗംഗാജലത്തെ പുറത്തുവിട്ടു. ജടയില്‍നിന്നു ശരീരത്തിലെ വിഭൂതി ഏറ്റു വാങ്ങിയ ഗംഗ ഭാരതവര്‍ഷത്തിലെ ജനങ്ങളുടെ പാപം നശിപ്പിക്കുന്ന പുണ്യ പ്രവാഹമായി. വിഷ്ണുവിന്റേ പാദരജസ്സും ശിവ ശരീരത്തിലെ ഭസ്മധൂളിയും ഭഗീരഥന്റെ തപോബലവുംകൊണ്ടു പാവനയായ ഗംഗാ ഭാരതത്തിന്റെ ഐശ്വര്യമാണ്.

564. ഭുവനപാവനീ – ഭുവനങ്ങളെ പാവനമാക്കുന്നവള്‍. ബ്രഹ്മകമണ്ഡലുവിലുണ്ടായി വിഷ്ണുപാദധൂളിയേറ്റു വാങ്ങി സ്വര്‍ഗ്ഗത്തെ പാവനമാക്കിയ ഗംഗ ശിവശരീരത്തിലെ വിഭൂതി കൂടി സ്വീകരിച്ച് ഭൂമിയെയും പാതാളത്തെയും പാവനമാക്കി. ഗംഗാജലത്തിന്റെ ഒരു തുള്ളി കുടിക്കാനോ ഗംഗയെ സ്മരിക്കാനോ ഭാഗ്യമുള്ളവരുടെ പാപങ്ങള്‍ നശിക്കും. മൂന്നു ലോകങ്ങളെയും പാവനമാക്കുന്നവളാകയാല്‍ ഭുവനപാവനീ എന്നു നാമം.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.