Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പ്രൊഫ: ജെ. ഇന്ദിരയുടെ കര്‍മനിരതമായ 84 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2015, 09:28 pm IST
inLifestyle

വനിതാ ശാക്തീകരണരംഗത്ത് സുദീര്‍ഘ സേവനം നടത്തിവരുന്ന തിരുവനന്തപുരം നഗരത്തിലെ സാംസ്‌കാരിക നായികയായ പ്രൊഫസര്‍ ജെ.ഇന്ദിര ശതാഭിഷേകത്തിന്റെ നിറവില്‍. അദ്ധ്യാപകവൃത്തിയില്‍ 30 വര്‍ഷത്തോളം സേവനം അനുഷ്ഠിച്ച പ്രൊഫസര്‍ ജെ. ഇന്ദിര സാമൂഹ്യസേവന രംഗത്തും സ്ത്രീശാക്തീകരണ രംഗത്തും തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു. 1951 ല്‍ ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം ഒന്നാം റാങ്കില്‍ പാസായ  ഇന്ദിര ടീച്ചര്‍, ഓണേഴ്‌സിന് ഏറ്റവും കൂടുതല്‍ മാര്‍ക്കുലഭിച്ച ആദ്യ വനിത എന്ന നേട്ടത്തിനുടമയായി. കൃഷ്ണപ്പണിക്കര്‍ പുരസ്‌കാരവും അവര്‍ക്ക് ലഭിച്ചു. തിരുവനന്തപുരത്തെ അദ്ധാപക കൂട്ടായ്‌മയില്‍ നിറസാന്നിദ്ധ്യമാണ് ഇവര്‍.

2000-2003 കാലത്ത് ഭാരതീദാസന്‍, മധുര കാമരാജ് യൂണിവേഴ്‌സിറ്റികളില്‍ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു.യൂണിവേഴ്‌സിറ്റി കോളേജ് അലുമ്‌നി അസോസിയേഷന്റെ സ്ഥാപക രക്ഷാധികാരി, വിമന്‍സ് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയില്‍ സജീവാംഗം എന്നീ നിലകളില്‍ തന്റെ സേവനംതുടരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ മഹാളാലയം പരിപാടിയിലെ സ്ഥിരം പ്രഭാഷകരില്‍ ഒരാളായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സ്ത്രീകള്‍ക്കായി സരോജനി സോദര്‍ കൊല്ലത്തുനിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ആദ്യ  വനിതാ പ്രസിദ്ധീകരണത്തിന്റെ സ്ഥിരം കോളമിസ്റ്റുമായിരുന്നു.

ശ്രീനാരായണ ഭക്തസംഘങ്ങള്‍, സദനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നടത്തുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളാണ് പ്രൊഫ.ഇന്ദിരയെ വേറിട്ട വ്യക്തിത്വത്തിനുടമയാക്കുന്നത്.

തിരുവനന്തപുരത്തെ എസ്എന്‍വി സദനത്തിന്റെ വൈസ് പ്രസിഡന്റായും പ്രസിഡന്റായുമുള്ള ദീര്‍ഘകാലത്തെ സന്നദ്ധ സേവനം എടുത്തു പറയേണ്ടതാണ്. ഈ എണ്‍പത്തിനാലാം വയസിലും സ്ത്രീശാക്തീകരണപ്രവര്‍ത്തനങ്ങളില്‍ മുഴുകിക്കൊണ്ടിരിക്കുന്നു. ആലപ്പുഴ ഓണാട്ടുകരയില്‍ കോമലേഴത്ത് തറവാട്ടിലെ അംഗവും സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ഇംഗഌഷ് അദ്ധ്യാപകനാമായിരുന്ന ഡോ. കെ. ശ്രീനിവാസന്റെ(ശ്രീനി) പത്‌നിയുമാണ്.

തിരുവനന്തപുരത്ത്് കവടിയാര്‍ പാര്‍വതീനഗറില്‍  ഇപ്പോള്‍ സ്ഥിരതാമസം. മാതൃകാ അദ്ധാപികയായും സാമൂഹ്യപ്രവര്‍ത്തകയായും സ്ത്രീശാക്തീകരണപ്രവര്‍ത്തകയായും  ഇപ്പോഴും ടീച്ചര്‍ കര്‍മ്മനിരതയാണ്. ദീര്‍ഘകാലം അമേരിക്കയിലെ അന്താരാഷ്‌ട്ര സ്ഥാപനങ്ങളില്‍ ഡയറക്ടറായിരുന്ന രാജീവ് ശ്രീനിവാസന്‍, നാഗര്‍കേവിലില്‍ ഡോക്ടറായ ഡോ. ജയാ ഗൗതമന്‍ എന്നിവര്‍ മക്കളാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

Kerala

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

Kerala

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.