Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വനിതാപ്രിന്‍സിപ്പലിനെ ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2015, 10:18 am IST
in Palakkad

പാലക്കാട്: പഠിപ്പുമുടക്കിന്റെ പേരില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വനിതാപ്രിന്‍സിപ്പാളിനെ അക്രമിച്ചു. പാലക്കാട് ഗവ. പി.എം.ജി ഹയര്‍സെക്കന്ററി സ്‌കൂളിലാണ് നാടിനെ നാണിപ്പിച്ച സംഭവം അരങ്ങേറിയത്. പഠിപ്പുമുടക്കില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തെയും വടണമെന്നാവശ്യപ്പെട്ടത് നിരസിച്ചതിന്റെ പേരില്‍ പ്രിന്‍സിപ്പാള്‍ എം. ലീലയെ കോണിപ്പടിയില്‍ നിന്ന് തള്ളിയിടുകയും ചവിട്ടുകയുമായിരുന്നു.  എല്‍ദോ, അര്‍ഷാദ്, ഷംസു എന്നിവരടക്കം കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തു.

പ്രതികളിലൊരാളായ അര്‍ഷാദ് കഴിഞ്ഞവര്‍ഷം ഈ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു. അധ്യാപകരെ തെറിവിളിച്ചതിന് അര്‍ഷാദിനെ പുറത്താക്കിയെങ്കിലും എസ്.എഫ്.ഐക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് തിരിച്ചെടുത്തിരുന്നു.  ഇന്നലെ രാവിലെ പഠിപ്പുമുടക്കാനായി പുറത്തുനിന്നടക്കം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി ബഹളം സൃഷ്ടിക്കുകയായിരുന്നു.

എസ്.എഫ്.ഐക്കാരുടെ നിരന്തര ബഹളത്തെ തുടര്‍ന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ വിട്ടെങ്കിലും ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളെ കൂടി വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബഹളം തുടര്‍ന്നു. ഇതിന് സമ്മതിക്കാതിരുന്ന പ്രിന്‍സിപ്പലിനെയാണ് അക്രമിച്ചത്. പരിക്കേറ്റ ലീലയെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.  ഉച്ചയൂണിന് അരിയിട്ടതിനാല്‍ ഉച്ചക്ക് ശേഷം സ്‌കൂള്‍ വിടാമെന്ന് പറഞ്ഞ ഹൈസ്‌കൂള്‍ പ്രധാനധ്യാപിക ലതികയെയുംം എസ്.എഫ്.ഐക്കാര്‍ അസഭ്യം പറഞ്ഞു.

കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി ഈ സ്‌കൂളില്‍ പഠിപ്പുമുടക്ക് നിരോധിച്ചിരിക്കുകയായിരുന്നു. ഇതറിഞ്ഞിട്ടും മന:പൂര്‍വം പ്രശ്‌നം സൃഷ്ടിക്കാനെത്തിയതായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകരെന്ന് അധ്യാപകര്‍ പറയുന്നു. പാഠപുസ്തകം കിട്ടിയില്ലെന്ന സമരക്കാരുടെ പരാതി ഹൈസ്‌കൂള്‍ വിഭാഗത്തെ മാത്രം ബാധിക്കുന്നതിനാല്‍ ഹയര്‍സെക്കന്ററി ക്ലാസുകള്‍ വിടാന്‍ കഴിയില്ലെന്ന് പ്രിന്‍സിപ്പല്‍ ലീല ശഠിച്ചതാണ് ജില്ലാ നേതാക്കളടക്കമുള്ള എസ്.എഫ്.ഐക്കാരെ ചൊടിപ്പിച്ചത്.

സ്‌കൂള്‍ വിടണമെന്ന് അമ്പതോളം വരുന്ന സംഘം പ്രിന്‍സിപ്പലെ വളഞ്ഞുവെച്ച് ആവശ്യപ്പെടുകയായിരുന്നു. ഈ സമയം രണ്ടാംനിലയിലെ വിദ്യാര്‍ഥിനികളടക്കമുള്ളവര്‍ ഭയന്ന് കരച്ചില്‍ ആരംഭിച്ചു. ഇവരുടെ അടുത്തേക്ക് സമരക്കാര്‍ പോകുന്നതിനെ ഗോവണിയുടെ വഴിതടഞ്ഞ് പ്രിന്‍സിപ്പല്‍ നിന്നപ്പോഴാണ് സമരക്കാരിലൊരാള്‍ അവരെ തള്ളിയിട്ടത്. തലക്കും മുതുകത്തും പരിക്കേറ്റ ഇവരുടെ ദേഹത്ത് ചില വിദ്യാര്‍ഥികള്‍ ചവിട്ടുകയും ചെയ്തു. മറ്റധ്യാപകരെത്തിയാണ് പ്രിന്‍സിപ്പലെ രക്ഷിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.