Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഹിന്ദുസംഘടനാപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2015, 08:30 pm IST
in Kollam

കരുനാഗപ്പള്ളി: കുലശേഖരപുരത്ത് ഹിന്ദുസംഘടനാപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാന്‍ ആസൂത്രിത ശ്രമം. കളരിവാതുക്കല്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഉണ്ടായ അനിഷ്ടസംഭവങ്ങളെ മറയാക്കിയാണ് പോലീസിന്റെ ഒത്താശയോടെ നീക്കം നടക്കുന്നത്.

ഉത്സവപ്പറമ്പിലെ വാക്കേറ്റങ്ങളുടെ തുടര്‍ച്ചയെന്നോണം കുലശേഖരപുരം ഗവ. ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കണ്ണനെ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ ഒരുസംഘം സാമൂഹ്യവിരുദ്ധര്‍ അക്രമിച്ചിരുന്നു. ആര്‍എസ്എസ് മണ്ഡല്‍ സേവാപ്രമുഖ് മനോജിന്റെ കടയ്‌ക്ക് നേരെയും അക്രമം നടന്നു. പ്രസാദ്, പ്രദീപ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഇരുപതംഗ അക്രമിസംഘമാണ് കട തകര്‍ക്കാന്‍ മാരകായുധങ്ങളുമായെത്തിയത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ ധര്‍മ്മജാഗരണ്‍ പ്രമുഖ് കൃഷ്ണന്‍കുട്ടി, ഹരികുമാര്‍, സതീഷ് തുടങ്ങിയവര്‍ പോലീസുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അക്രമികള്‍ പിരിഞ്ഞുപോയത്. എന്നാല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ കൃഷ്ണന്‍കുട്ടിയടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതികളാക്കി കേസ് കൊടുക്കുകയായിരുന്നു. ശാരീരിക വൈകല്യം മൂലം നടക്കാന്‍പോലുമാകാത്ത മനോജിനെ രണ്ടാംപ്രതിയാക്കിയാണ് കേസ്.

കുലശേഖരപുരം സ്‌കൂള്‍, പുളിനില്‍ക്കുംകോട്ട എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണം നല്‍കുന്ന മുന്‍ മെമ്പര്‍ കൂടിയായ പത്മനാഭപിള്ളയാണെന്നാണ് ആരോപണം. സ്‌കൂളുമായി ബന്ധപ്പെട്ടുണ്ടായ പല കേസുകളും ഭരണസ്വാധീനം ഉപയോഗിച്ച് ഒത്തുതീര്‍പ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ഇദ്ദേഹമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിരപരാധികളും സംഭവവുമായി ബന്ധമില്ലാത്തവരുമായ ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനേ ഉപകരിക്കുകയുള്ളൂ എന്ന് ആര്‍എസ്എസ് മണ്ഡല്‍ കാര്യകാരി അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

പുതിയ വാര്‍ത്തകള്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.