Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുറമ്പോക്ക് ഭൂമി സംബന്ധിച്ച് രേഖകളില്ലെന്ന് സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2015, 10:18 pm IST
in Kottayam

എരുമേലി: ഗ്രാമപഞ്ചായത്തില്‍ ആറ്റുപുറമ്പോക്ക് ഭൂമിയെ സംബന്ധിച്ച് വ്യക്തമായ രേഖകളില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ കണ്ടെത്തല്‍ വിവാദമാകുന്നു. ആറ്റുപുറമ്പോക്ക്, മിച്ചഭൂമി, തോട് പുറമ്പോക്ക് തുടങ്ങി ഏറ്റവുമധികം പുറമ്പോക്ക് ഭൂമികളുളള പഞ്ചായത്തില്‍ ഭൂമി അനധികൃതമായി കയ്യേറിയതടക്കം വരുന്നവരുടെ പേരുസഹിതം പരാതിക്കാര്‍ നല്‍കിയിട്ടും രേഖകളില്ലെന്ന സെക്രട്ടറിയുടെ കണ്ടെത്തല്‍ വന്‍പ്രതിഷേധത്തിനു വഴിയൊരുക്കുന്നു

കഴിഞ്ഞദിവസം ഓരുങ്കല്‍ കടവ് ആറ്റുപുറമ്പോക്ക് ഭൂമിയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടിക്കടത്തിയ സംഭവത്തില്‍ പഞ്ചായത്ത് നടപടിയെടുത്തോയെന്ന ചോദ്യത്തിനുത്തരമായാണ് സെക്രട്ടറി രേഖകളില്ലെന്ന കണ്ടെത്തല്‍ ജന്മഭൂമിയോട് പറഞ്ഞത്.

ഓരുങ്കല്‍ കടവ് മേഖലയിലടക്കം 23 വന്‍കിട പുറമ്പോക്ക് ഭൂമികളുടെ കയ്യേറ്റത്തെ സംബന്ധിച്ച പൂര്‍ണ വിവരം മനുഷ്യാവകാശ പ്രവര്‍ത്തകനായ കനകപ്പലം സ്വദേശി കണ്ണാംപറമ്പില്‍ മുഹമ്മദ് കുഞ്ഞ് പരാതിയായി നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ഓരുങ്കല്‍ കടവില്‍ സ്വകാര്യവ്യക്തി കയ്യേറിയ ഒന്നരയേക്കര്‍ പുറമ്പോക്ക് ഭൂമിയെ സംബന്ധിച്ചുളള പരാതിമാത്രമാണുള്ളതെന്നും കോടതിയില്‍ കേസു നടക്കുകയാണെന്നും സെക്രട്ടറി പറഞ്ഞു. എന്നാല്‍ 23 കയ്യേറ്റങ്ങളിലായി അറുപതിലധികം ഏക്കര്‍ പുറമ്പോക്ക് ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കയ്യടക്കി വച്ചിരിക്കുന്നതെന്നും എരുമേലിയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കാവുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു.

ഓരുങ്കല്‍ കടവില്‍ കഴിഞ്ഞദിവസം മരങ്ങള്‍ വെട്ടി കടത്തിയ സംഭവത്തില്‍ ആറാട്ടുകയം ജയിംസ് ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കി. പുറമ്പോക്ക് ഭൂമി കയ്യറ്റവിവാദത്തെ സംബന്ധിച്ച് ഓരുങ്കല്‍ കടവില്‍ കോടതി നിര്‍ദ്ദേശാനുസരണം പഞ്ചായത്ത് വേലികെട്ടി തിരിച്ചുവെങ്കിലും കയ്യേറ്റക്കാര്‍ വേലി തകര്‍ത്തതും വിവാദമായിട്ടുണ്ട്. പുറമ്പോക്ക് ഭൂമികളെ സംബന്ധിച്ച് വ്യക്തമായ രേഖകളില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ജനങ്ങളിലും രാഷ്‌ട്രീയ മനുഷ്യാവകാശ പ്രവര്‍ത്തകരിലും ആശങ്ക ഉയര്‍ത്തി. പുറമ്പോക്ക് ഭൂമിയെ സംബന്ധിച്ച് ഇനി പരാതിയുണ്ടെങ്കില്‍ ഭൂമി അളക്കാന്‍ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.