Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പഞ്ചപാണ്ഡവക്ഷേത്രം തീര്‍ത്ഥാടന പദ്ധതി: മാസ്റ്റര്‍പ്ലാന്‍ തയ്യാറായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2015, 10:03 pm IST
inKottayam

ചങ്ങനാശേരി: കേരളത്തിലെ പഞ്ചപാണ്ഡവക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തി അഞ്ചമ്പല ദര്‍ശനം തീര്‍ത്ഥാടന പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറായി. തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് തീര്‍ത്ഥാടന പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനിച്ചത്. വെശാഖമാസത്തില്‍ അഞ്ചമ്പല ദര്‍ശനം എന്ന പേരില്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടനം ആരംഭിക്കുകയും എല്ലാ മാസത്തിലെയും ഏകാദശി നാളില്‍ തൃച്ചിറ്റാറ്റ് ക്ഷേത്രത്തില്‍നിന്നും ദര്‍ശനം നടത്തി ദ്വാദശി നാളില്‍ തൃക്കൊടിത്താനം ക്ഷേത്രത്തില്‍ എത്തി ദ്വാദശി പൂജയും തൊഴുത് സമാപിക്കുന്ന രീതിയിലാണ് തീര്‍ത്ഥാടന പദ്ധതി നടപ്പാക്കുന്നത്.

ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും, ക്ഷേത്രങ്ങള്‍ക്ക് തനിച്ചും ഒന്നിച്ചും വികസന രേഖ തയ്യാറാക്കുകയും, ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വികസനം നടപ്പിലാക്കുകയും ചെയ്യും. ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി എന്നീ സ്ഥലങ്ങളിലുള്ള റെയില്‍വേസ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും പൊതുനിരത്തുകളിലും വിവിധ ഭാഷകളിലുള്ള സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കും. ഓരോ ക്ഷേത്രങ്ങളിലും ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുടങ്ങും. ക്ഷേത്രങ്ങളിലെ ദര്‍ശനസമയം ഏകീകരിക്കും. ക്ഷേത്രങ്ങളില്‍ വെബ്‌സൈറ്റുകളിലൂടെ വഴിപാടുകള്‍ ബുക്ക് ചെയ്യുവാന്‍ സൗകര്യം ഒരുക്കും. എല്ലാ ക്ഷേത്രങ്ങളിലും ശുചിമുറികള്‍ അടിയന്തിരമായി നിര്‍മ്മിക്കും തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കുന്നതിന് ഹരിപ്പാട്, പത്തനംതിട്ട ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാര്‍, കോട്ടയം, മാവേലിക്കര എക്‌സി. എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്തി.

ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജപ്രേമ പ്രസാദ്, ഡപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ എസ്. ജയശ്രീ, കോട്ടയം, മാവേലിക്കര എക്‌സി. എഞ്ചിനീയര്‍മാരായ ആര്‍. അജിത് കുമാര്‍, ബി.കേശവദാസ്, ചങ്ങനാശേരി അസി.ദേവസ്വം കമ്മീഷണര്‍ പി.എസ്. ശ്യാമള, ആറന്മുള, തിരുവല്ല അസി.കമ്മീഷണര്‍മാരായ വേണുഗോപാല്‍, എം.ജി. സുകുമാരന്‍, ചെങ്ങന്നൂര്‍, ആറന്മുള അഡ്മിനി.ഓഫീസര്‍മാരായ ആര്‍. ജയശ്രീ, കെ.ഗോപാലകൃഷ്ണപിള്ള, ചങ്ങനാശേരി അസി.എഞ്ചിനീയര്‍ എസ്.ശ്രീകുമാര്‍, പുലിയൂര്‍-തിരുവന്‍വണ്ടൂര്‍-തൃക്കൊടിത്താനം സബ് ഗ്രൂപ്പ് ഓഫീസര്‍മാരായ എം.ജി.സുകു, മധുസുദനന്‍പിള്ള, ആര്‍.പ്രകാശ്, തൃക്കൊടിത്താനം ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.