Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രം വീണ്ടുംതുറക്കാന്‍ രഹസ്യനീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2015, 10:01 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ സിരാകേന്ദ്രമായ എരുമേലിയില്‍ കൊരട്ടി ആവേമിരിയ മതംമാറ്റ ധ്യാനകേന്ദ്രം വീണ്ടും തുറക്കാനുള്ള രഹസ്യനീക്കത്തിനെതിരെ ഹിന്ദു ഐക്യവേദി രംഗത്ത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കൊരട്ടി പഴയ പള്ളിയില്‍ നടന്നിരുന്ന ധ്യാനകേന്ദ്രം പള്ളിക്കാരും ചില പുരോഹിതരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊരട്ടി ആവേമരിയ ധ്യാനകേന്ദ്രം വന്‍തട്ടിപ്പിന്റെ കഥകളിലേക്ക് വഴിയൊരുക്കുന്നത്.

പള്ളിഇടവകാംഗം കൂടിയായ അറയ്‌ക്കല്‍ പരേതനായ ഡോ. തോമസ്- മോണിക്ക ദമ്പതികളുടെ കോടികള്‍വിലമതിക്കുന്ന ഭൂസ്വത്തുക്കള്‍ തട്ടിയെടുത്താണ് ആവേമരിയ ധ്യാനകേന്ദ്രത്തിന്റെ പുതിയ ഭാരവാഹികള്‍ ടൗണില്‍ സംസ്ഥാന പാതയോരത്ത് പുതിയ കേന്ദ്രം സ്ഥാപിച്ചത്.

കൊരട്ടിയിലെ പുതിയ മതംമാറ്റ ധ്യാനകേന്ദ്രത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ ശക്തമായി രംഗത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ മുനിസിഫ് കോടതി ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവിടുകയായിരുന്നു. ഹൈന്ദവ സംഘടനകള്‍ നല്‍കിയ പരാതിയില്‍ പാലാ ജില്ലാ സബ് കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ധ്യാനകേന്ദ്രം തുറക്കാന്‍ രഹസ്യനീക്കം നടക്കുന്നതെന്നും ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനുംവര്‍ഷംമുമ്പ് കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചകളുടെയും മറ്റും ഫലമായി നിര്‍ത്തിവച്ച ധ്യാനകേന്ദ്രത്തിന്റെ തുടര്‍നടപടികള്‍ ഇപ്പോഴത്തെ കളക്ടറുടെ നേതൃത്വത്തില്‍ വീണ്ടും പൊടിതട്ടിയെടുക്കാനുള്ള നീക്കവും നടക്കുകയാണെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.

മന്ത്രിയെയും കളക്ടറെയും സ്വാധീനിച്ച് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ധ്യാനകേന്ദ്രത്തിനുള്ള അനുമതി വാങ്ങാനുള്ള നീക്കമാണ് പുരോഹിതരുടെ സംഘം നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിലൂടെ മതസൗഹാര്‍ദ്ദത്തിന്റെ സംഗമഭൂമിയായ എരുമേലിയിലെ നിലവിലുള്ള സൗഹാര്‍ദ്ദങ്ങള്‍ അട്ടിമറിക്കാനും തകര്‍ക്കാനുമാണ് ക1രട്ടി മതംമാറ്റ ധ്യാനകേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.

കൊരട്ടിയില്‍ ധ്യാനകേന്ദ്രം തുറക്കാനുള്ള ഏതുനീക്കത്തെയും തടയുമെന്നും മാര്‍ച്ചും ധര്‍ണയുമടക്കമുള്ള പ്രക്ഷോഭത്തിന് ഒരുങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു. നീതിന്യായ വ്യവസ്ഥയെയും കോടതികളെയും വെല്ലുവിളിച്ച് ധ്യാനകേന്ദ്രം തുടങ്ങാനുളള നീക്കം എരുമേലിയിലെ ജനങ്ങളില്‍ കടുത്ത ആശങ്ക ഉണ്ടാക്കിയിരിക്കുന്നെന്ന് ആര്‍. ഹരിലാല്‍, എസ്. മനോജ്, ഹരികൃഷ്ണന്‍, ബിജി കല്യാണി എന്നിവര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

Kerala

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

India

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

Kerala

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.