Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

10 ലക്ഷം രൂപയുടെ ബോട്ടു വാങ്ങാന്‍ 25 ലക്ഷം രൂപയുടെ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2015, 10:44 pm IST
inErnakulam

മരട്: മരട് നഗരസഭ 10 ലക്ഷം രൂപയുടെ ബോട്ടു വാങ്ങാന്‍ 25 ലക്ഷം രൂപയുടെ അഴിമതി നടത്തിയതായി ആരോപണം ഉയരുന്നു. ബോട്ട് നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയും അന്വേഷണ വിധേയമാക്കണമെന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

നെട്ടൂര്‍ നിവാസികള്‍ക്ക് തേവര ഫെറി ബസ് സ്‌റ്റോപ്പിലേക്ക് പോകുന്നതിനു വേണ്ടി 2012 ല്‍ 10 ലക്ഷം രൂപ മുടക്കി മരട് നഗരസഭ പണിയിപ്പിച്ചതാണ് പ്രിയദര്‍ശിനി എന്നു പേരിട്ട കടത്തു ബോട്ട്.

ഇതിന്റെ നടത്തിപ്പിനു വേണ്ടി ഒരു തട്ടിക്കൂട്ടു കമ്മിറ്റിയും ഉണ്ടാക്കി. മൂന്നു വര്‍ഷത്തെ കണക്കെടുത്തു നോക്കിയാല്‍ ബോട്ടിന്റെ തകരാറു കാരണം 80 ശതമാനവും കരയില്‍ കയറ്റി വെച്ചിരിക്കുകയായിരുന്നു. 20 ശതമാനം മാത്രമാണ് കടത്തിറക്കുന്നതിനു വേണ്ടി ബോട്ട് ഉപയോഗിച്ചിട്ടുള്ളത്.

ഒരു മാസം 29000 രൂപയാണ് ഡീസല്‍ ഇനത്തില്‍ നഗരസഭയില്‍ നിന്നും ബോട്ടിന്റെ നടത്തിപ്പു കമ്മിറ്റി കൈപ്പറ്റുന്നത്. കൂടാതെ ബോട്ടിന്റെ മെയിന്റനന്‍സ് തുകയും, കേടാകുമ്പോള്‍ വാടകക്കെടുക്കുന്ന ബോട്ടിന്റെ വാടകയും, ചെളി നീക്കം ചെയ്യുന്നതിനു വേണ്ടിയുള്ള തുകയും നടത്തിപ്പു കമ്മിറ്റി നഗരസഭയില്‍ നിന്നും കൈക്കലാക്കുന്നു. നഗരസഭയുടെ ബോട്ട് സര്‍വീസ് സുഗമമായി നടത്തിക്കൊണ്ടു പോകേണ്ട നടത്തിപ്പുകമ്മിറ്റി ഇതിനിടയില്‍ സ്വന്തമായി മറ്റൊരു ബോട്ട് വാങ്ങി. നടത്തിപ്പു കമ്മിറ്റി സ്വന്തമായി വാങ്ങിയ ബോട്ട് ഓടിച്ച് നഗര സഭയില്‍ നിന്നും വാടകയും, ഡീസലിന്റെ പേരില്‍ ലക്ഷങ്ങളും തട്ടിയെടുക്കുന്നു എന്നുള്ളതാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഭരണകക്ഷിയുടെ ശിങ്കിടികളായ ബോട്ടു കമ്മിറ്റിക്കാര്‍ തട്ടിക്കൂട്ടി കൊണ്ടുവരുന്ന ബില്ലുകള്‍ ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥന്‍മാരെ ഭീഷണിപ്പെടുത്തിയാണ് പലപ്പോഴും പാസാക്കിയെടുക്കുന്നത്. എന്നാല്‍ ഭീഷണിക്കു വഴങ്ങാതെ ഉദ്യോഗസ്ഥന്‍മാര്‍ ഇപ്പോള്‍ ബില്ലുകള്‍ തടഞ്ഞു വച്ചിരിക്കുകയാണ്.

മരട് നഗരസഭ ഭരണ നേതൃത്വത്തിനും യുഡിഎഫ് നും പ്രിയദര്‍ശിനി ബോട്ടിന്റെ നടത്തിപ്പ് തലവേദനയായി മാറിയപ്പോള്‍ മറ്റൊരു ബോട്ട് വാങ്ങാന്‍ 27 ലക്ഷം രൂപ അനുവദിക്കാം എന്നു പറഞ്ഞ് മന്ത്രി കെ. ബാബുവും രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഇതും അഴിമതി നടത്താനാണെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് നഗരസഭ പ്രതിപക്ഷനേതാവ് പി.കെ. രാജു ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

Gulf

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.