Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നല്ല പാഠം പകര്‍ന്ന് ഒരു വിദ്യാലയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2015, 10:42 pm IST
in Ernakulam

പള്ളുരുത്തി: സമൂഹത്തിന് മാതൃകയാവുകയാണ് വെല്ലിങ്ടണ്‍ ഐലന്റിലെ ഗവ.ഹൈസ്‌കൂള്‍. കൊച്ചി തുറമുഖത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന്റെ നടുമുറ്റത്ത് തലയുയര്‍ത്തിനില്‍ക്കുന്ന ഈ അരയാല്‍ മുത്തശ്ശിക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്. റോബര്‍ട്ട് ബ്രിസ്റ്റോയുടെ രൂപകല്‍പ്പനയില്‍ പിറന്ന തുറമുഖഭൂമിലെ ഈ അരയാലിന് ആദരവ് അര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഈ വിദ്യാലയത്തിലെ അദ്ധ്യാപക സമൂഹവും വിദ്യാര്‍ത്ഥികളും. ലോകപരിസ്ഥിതിദിനമായ ഇന്ന് വലിയ ചടങ്ങുകളോടെ അരയാലിന് ചുറ്റും നൂറു ദീപങ്ങള്‍ തെളിയിക്കും. ഐലന്റ് സ്‌കൂളിന്റെ പ്രധാനാദ്ധ്യാപകന്റെ ചുമതല വഹിക്കുന്ന പി.എസ്. വിഷ്ണുരാജാണ് പരിപാടിയുടെ അമരക്കാരന്‍.

പരിസ്ഥിതിയെ അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുകയാണ് അരയാലിന് ആദരവ് ഒരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിഷ്ണുരാജ് പറയുന്നു. പ്രകൃതിയെ സ്‌നേഹിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ മനസ്സു കാണിക്കണം. ഈ നല്ല പാഠം പകരുന്നതിലൂടെ പ്രകൃതിയുടെ നന്മ അവരിലേക്കെത്തിക്കാനുള്ള എളിയശ്രമമാണ് നടത്തുന്നതെന്ന് ഇദ്ദേഹം പറയുന്നു.

സ്‌കൂള്‍ അങ്കണത്തില്‍ ഔഷധസസ്യം നടലും പരിസ്ഥിതിദിനത്തില്‍ നടക്കും. പ്രകൃതി വിഭവമായ ചക്കപ്പുഴുക്ക് സ്‌കൂള്‍ അങ്കണത്തില്‍ തയ്യാറാക്കി തേക്കിന്റെ ഇലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിളമ്പും, അരയാല്‍ മുത്തശ്ശിക്ക് ചുറ്റും കുരുത്തോലകള്‍ തൂക്കി പ്രകൃതിയാണ് എല്ലാമെന്ന് അവരെ പഠിപ്പിക്കും. ഒരു സ്‌കൂളും അദ്ധ്യാപകരും സമൂഹത്തിന് വലിയ മാതൃക കാട്ടുകയാണ് ഇവിടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിരാധവധം
Samskriti

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

India

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

Samskriti

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.