Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ട്രോളിംഗ് നിരോധനത്തിന്റെ പേരില്‍ സംഘര്‍ഷത്തിന് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2015, 10:31 pm IST
in Kollam

കൊല്ലം: ട്രോളിംഗ് നിരോധനത്തിന്റെ മറവില്‍ കടലിനുള്ളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഒരു വിഭാഗം മത്സ്യത്തൊഴിലാളികളുടെ ശ്രമം. ഇതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യ പിന്തുണയുള്ളതായി സംശയിക്കുന്നു. മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്‌ട്രീയ വികാരം സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ മുന്നോടിയായി തീര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു വന്‍സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്. വലതു പക്ഷ സംഘടനയില്‍പ്പെട്ടവരുടെ ബോട്ടുകളാണ് ഇന്നലെ നിരോധനം ലംഘിക്കാന്‍ വീണ്ടും ശ്രമിച്ചത്.

കേരളാ പോലീസ് കോസ്റ്റ് ഗാര്‍ഡ് നിരോധനം ലംഘിക്കാന്‍ ശ്രമിച്ച ബോട്ടുകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാതിരുന്നത് സംസ്ഥാന സര്‍ക്കാരിലെ ഉന്നതര്‍ ഇടപെട്ടതുകൊണ്ടാണ്. എന്നാല്‍ കേന്ദ്ര തീരദേശ സുരക്ഷാസേന നിരോധനം ലംഘിക്കാന്‍ ശ്രമിച്ച ബോട്ടുകളെ പിന്തിരിപ്പിച്ച് വിടുകയായിരുന്നു. അതേ സമയം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നിരോധന ഉത്തരവ് ലംഘിക്കേണ്ടതില്ല എന്നാണ് മത്സ്യതൊഴിലാളികളില്‍ ഭൂരിഭാഗം പേരുടെയും അഭിപ്രായം. അതുകൊണ്ടുതന്നെ പകുതിയിലധികം ബോട്ടുകളും നിരോധന ഉത്തരവനുസരിച്ച് കടലില്‍ പോകാതെ ഹാര്‍ബറുകളില്‍ തന്നെ ഒതുക്കിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ തീരുമാനം അംഗീകരിച്ചിട്ട് കേരളത്തില്‍ വന്ന് ഇരട്ടത്താപ്പ് കാണിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.

ട്രോളിംഗ് നിരോധന കാലയളവില്‍ 12 നോട്ടിക്ക് മെലിനുള്ളില്‍ മീന്‍പിടിക്കാന്‍ അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചായിരുന്നു ഇത്തരത്തിലൊരു തീരുമാനം. ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന റേഷന്‍ വിഹിതമടക്കം കേരളസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ഷേമനിധിവിഹിതം ഈ കാലയളവില്‍ രണ്ട് ശതമാനം വര്‍ദ്ധനവുണ്ട്. കേന്ദ്ര സര്‍ക്കാര്‍ രണ്ട് മാസത്തെ ശമ്പള വിഹിതവും നല്‍കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം തന്നെ വൈകിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ മേല്‍ ഉത്തരവാദിത്തം കെട്ടിവച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നതിനുള്ള ശ്രമമാണ് ഇതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കേരളത്തിലെ നാലായിരം ബോട്ടുകള്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നുണ്ട് ഇതില്‍ ആയിരത്തോളം ബോട്ടുകളാണ് ആസൂത്രിതമായി വിലക്ക് ലംഘിക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിരോധനം 47 ദിവസമാണ്. കേന്ദ്ര സര്‍ക്കാരിന്റേത് 61 ദിവസവും. 12 നോട്ടിക്കല്‍ മൈലിനപ്പുറം മീന്‍ പിടിക്കാന്‍ ഇതുമൂലം കഴിയില്ല. ഇത് ഈവര്‍ഷം കൃത്യമായി പാലിക്കണമെന്ന് കേന്ദ്രം തീരുമാനിച്ചതോടെയാണ് ഇപ്പോള്‍ ഒരു വിഭാഗം സംഘര്‍ഷത്തിന് ശ്രമിക്കുന്നത്.

മണ്‍സൂണ്‍ മത്സ്യങ്ങളുടെ പ്രജനനകാലമായതുകൊണ്ടാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ മത്സ്യബന്ധനം കടലില്‍ നിരോധിക്കുന്നത്. ഇത് പിന്നിട് മത്സ്യ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരം തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.