Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2015, 08:46 pm IST
inSamskriti

545. അപ്രതര്‍ക്യാ – യുക്തികൊണ്ടോ ഊഹംകൊണ്ടോ അറിയാനോ ഊഹിക്കാനോ നിര്‍വചിക്കാനോ ആകാത്ത വിഭൂതികളുള്ളവള്‍. കാര്യകാരണങ്ങളെ ആധാരമാക്കി നിഗമനങ്ങളുണ്ടാക്കുകയും അവയുടെ അടിസ്ഥാനത്തില്‍ ധാരണകളിലെത്തുകയുമാണ് തര്‍ക്കശാസ്ത്രത്തിന്റെ സ്വഭാവം. അങ്ങനെയുണ്ടാകുന്ന വിവരങ്ങളുപയോഗിച്ചാണ് നിര്‍വചനങ്ങളുണ്ടാക്കുന്നത്. ദേവി കാര്യവും കാരണവുമാണെങ്കിലും അവയ്‌ക്ക് അതീതയുമാണ്. ഇന്ദ്രിയവിഷയമായ ജ്ഞാനവും അതിനാലുണ്ടാകുന്ന അഭ്യൂഹങ്ങളും ദേവിയെ അറിയാന്‍ പര്യാപ്തമല്ല. നിധിധ്യാസം കൊണ്ടും ഭക്തികൊണ്ടും ദേവിയെ സാക്ഷാത്കരിക്കാന്‍ കഴിയുമെങ്കിലും തര്‍ക്കശാസ്ത്രനിയമങ്ങള്‍ ദേവിയെ ഉള്‍ക്കൊള്ളാന്‍ സഹായിക്കണമെന്നില്ല.

546. അനിര്‍ദ്ദേശ്യാ – ഇന്ന തരത്തിലെന്നു നിര്‍ദ്ദേശിക്കപ്പെടാനാകാത്തവള്‍. ദേവിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യം എങ്ങനെയെന്നോ എപ്പോഴെന്നോ നിര്‍ദ്ദേശിക്കാനാകില്ല. നമ്മുടെ രൂപസങ്കല്‍പങ്ങളില്‍ ഒതുങ്ങുന്നതല്ല ദേവിയുടെ രൂപം. ജന്മം ഇല്ലാത്ത ദേവിയുടെ അനേകം ജന്മങ്ങളെക്കുറിച്ച് നമുക്കുതന്നെ അറിയാം. അതിസൗമ്യയായിരിക്കെത്തന്നെ അതിക്രൂരവും ഭയങ്കരവുമായ രൂപങ്ങളും ഭാവങ്ങളും ദേവിയ്‌ക്കുണ്ട്. മൂകാംബികാ ക്ഷേത്രത്തിലെന്നപോലെ പ്രപഞ്ചത്തിലെ ഓരോ അണുവിലും ദേവിയുടെ സാന്നിദ്ധ്യമുണ്ട്. പേര് ഇല്ലാത്ത ദേവിക്ക് ബഹുസഹസ്രം നാമങ്ങളുണ്ട്. നമുക്കു സങ്കല്‍പിക്കാവുന്ന എല്ലാ നാമങ്ങളും ദേവിയുടെ നാമങ്ങളാണെന്നും പറയാം. ആര്‍ക്കും അറിയാനാകാത്ത പ്രഭാവങ്ങളുള്ള ദേവി അനിര്‍ദ്ദേശ്യയാണ്.

547. അനൗപമ്യാ – ഉപമിക്കപ്പെടാനാകാത്തവള്‍, തുല്യയില്ലാത്തവള്‍. ഏതെങ്കിലും കാര്യത്തില്‍ സാദൃശ്യമുള്ള മറ്റൊന്നുണ്ടെങ്കിലേ ഉപമിക്കാനാകൂ. ദേവിയോട് ഏതെങ്കിലും അംശത്തില്‍ സാദൃശ്യമുള്ള ഒന്നും ലോകത്തിലില്ല. അതിനാല്‍ ദേവിക്ക് അനൗപമ്യാ എന്നു നാമം.

548. അനാമയാ – ആമയങ്ങളില്ലാത്തവള്‍. ആമയങ്ങളെ നശിപ്പിക്കുന്നവള്‍. ശരീരത്തിനോ മനസ്സിനോ ഉണ്ടാകുന്ന അസ്വസ്ഥതയാണ് ആമയം. രോഗം, അപമാനം, ദാരിദ്ര്യം തുടങ്ങി ഉണ്ടാകാവുന്ന ആമയങ്ങള്‍ നിരവധിയാണ്. ദേവിക്ക് ആമയങ്ങളുണ്ടാകാനിടയില്ല. തന്റെ ഭക്തര്‍ക്ക് ആമയമുണ്ടായാല്‍ അത് ദേവിക്ക് ആമയമുണ്ടാക്കാം.  ദേവി സൃഷടിച്ചു രക്ഷിക്കുന്ന ലോകത്തിന് ആമയമുണ്ടായാലും ദേവി ദുഃഖിതയായെന്നു വരാം. ഭക്തനായ വ്യക്തിക്കോ ലോകത്തിനോ ആമയമുണ്ടാകുമ്പോള്‍ ദേവി മറ്റു ദിവ്യശക്തികളെ നിയോഗിച്ചോ നേരിട്ടോ അവയെ നശിപ്പിക്കും. അതിനാലും ദേവി അനാമയയാണ്.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

Kerala

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

Kerala

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.