Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പ്: യുവതി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 11:44 pm IST
inThrissur

കൊരട്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയില്‍നിന്നും സഹായ വാഗ്ദാനം നല്‍കി പണം തട്ടുന്ന യുവതിയെ  പോലിസ് അറസ്റ്റ് ചെയ്തു.എറണാകുളം പുളിയിനം ദേശത്ത് പുതുപ്പിളളി രജനി (28)ആ ണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായവരുടെ പരാതിയെ തുടര്‍ന്ന് കൊരട്ടി പോലിസാണ് ് രജനിയെ അറസ്റ്റ് ചെയ്തത്. കൊരട്ടി, അങ്കമാലി  ഭാഗത്താണ് ഇവരുടെ തട്ടിപ്പിനിരായവര്‍ എന്നാണ് പോലിസ് നല്‍കുന്ന സുചന. ചികത്സ ധനസഹായം ആവശ്യമുള്ള സാധരണക്കാരുടെ  വിടുകള്‍ തേടിപ്പിടിച്ചാണ് ഇവരുടെ തട്ടിപ്പ്. ചികത്സ ധനസഹായത്തിന് ആവശ്യമായ തുകയുടെ വലിപ്പത്തിനനുസരിച്ചാണ് ഇവരുടെ കമ്മിഷന്‍.

രോഗികളെയും തുക ആവശ്യമുള്ളവരെയും കണ്ടെത്തികഴിഞ്ഞാല്‍ ഇവരുടെ ബന്ധുക്കളെ സമിപിച്ച് വലിയ തുക ദുരിതാശ്വാസ നിധിയില്‍ നിന്നും ലക്ഷ്യമാക്കമെന്നും ഇതിന്  രജിസ്‌ട്രേഷന്‍ ഫിസ് ഇനത്തിലും, കമ്മിഷന്‍ ഇനത്തിലുമാണ് ആദ്യം തുക ചോദിക്കുന്നത്. വിശ്വസിനിയമായ രിതിയില്‍ വ്യാജ രേഖകളും, ബാങ്കിന്റെ ചലാനും കാട്ടിയാണ് ഇവര്‍ സാധാരണക്കാരെ പറ്റിക്കുന്നത്. ഇളംഞ്ചേരി സ്വദേശിനിയായ സ്ത്രിയുടെ അമ്മക്ക് ചികത്സക്ക് മുഖ്യമന്ത്രയുടെ ദുരിതാശ്വാസനിധിയില്‍ നേരത്തേ നടത്തിയ സര്‍വ്വേയുടെ  ഭാഗമായി ഒന്നര ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും ഇത്  ലഭ്യമാക്കുന്നതിന് തുക നല്‍കണമെന്നാവശ്യപ്പട്ടാണ് ഇവര്‍ എത്തുക.

ഇതിനെ സാധുകരിക്കുന്ന വ്യാജരേഖകളും, ബാങ്കിന്റെ ചലാന്‍, മുദ്രപത്രം മുതായവ കാണിച്ചും ഒപ്പിടിച്ചും ആളുകളെ വിശ്വാസത്തിലെടുത്ത് ഇവരുടെ എക്കൗണ്ടിലേക്ക് എത്തിക്കുകയാണ് ഇവരുടെ പതിവ്. രജനി പറഞ്ഞതനുസരിച്ച് ഇളംഞ്ചേരി സ്വദേശിനി അങ്കമാലിയിലെത്തുകയും എന്നാല്‍ രജനിയുടെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയ ഇവര്‍ പഞ്ചായത്തംഗം അഡ്വ. കെ. ആര്‍ സുമേഷിനെ വിവരം അറിക്കുകയായിരുന്നു.

സുമേഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇവര്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും രജനി വിണ്ടും വരികയും സംശയം തോനിയതിനെതുടര്‍ന്ന് ഉടന്‍ മടങ്ങുകയും ചെയ്തു. പിന്നിട് വൈകിട്ട് വിണ്ടും പണം ആവശ്യപ്പെട്ട്  എത്തിയ ഇവരെകുറിച്ച്  പോലിസിന് നല്‍കിയ വിവരത്തെ തുടര്‍ന്ന് പിടികുടുകയായിരുന്നു.ബന്ധുക്കളെ അടക്കം നിരവധി പേരേ ചെറുതും വലുതുമായ തുകയുടെ പേരില്‍ പണം പറ്റിയിട്ടുള്ളതായി പോലിസ് പറഞ്ഞു. പ്രശ്‌നം ഉണ്ടാക്കിയ ചിലര്‍ക്ക് തുക മടക്കി നല്‍കുകയും ചെയ്തിട്ടുണ്ട്.  അഡംബര ജിവിതം നയിക്കുന്നതിനാണ് ഇവര്‍ തട്ടിപ്പിലുടെ കിട്ടുന്ന പണം ഉപയോഗിക്കുന്നതെന്നാണ് പോലിസ് നല്‍കുന്ന സുചന. കൊരട്ടി എസ്. ഐ പി. ഒ.വര്‍ഗിസ്, ജുനിയര്‍ എസ്. ഐ എസ്. എന്‍ നിയാസ്, സിനിയര്‍ സി. പി. ഒ.ജോയ്.വനിത സി. പി. ഒ. രജനി, ലിന എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികുടിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.