Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രതിക്ഷേധം ഭയന്ന് മന്ത്രി ഉദ്ഘാടത്തില്‍ നിന്ന് പിന്മാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 10:31 pm IST
in Ernakulam

കാലടി :  ലോക പുകയില വിരുദ്ധദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന് മന്ത്രി കെ.ബാബു എത്തിയില്ല. മറ്റൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എക്‌സൈസ് വകുപ്പു മന്ത്രി കെ.ബാബുവിനെയാണ് ഉദ്ഘാടനത്തിന് നിശ്ചയിച്ചിരുന്നത് . എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി യുവമോര്‍ച്ച കെ.ബാബു അടക്കമുള്ള അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെ സമരമുഖത്താണ്. ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി എത്തിയാല്‍ യുവമോര്‍ച്ച പ്രതിഷേധവും കരിങ്കൊടികാണിക്കുകയും ചെയ്യുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു.

രാവിലെ തന്നെ നൂറുകണക്കിനു പോലീസ് ഉദ്യോഗസ്ഥര്‍ ഉദ്ഘാടനസ്ഥലത്ത് എത്തിയിരുന്നു. രാവിലെ 9.00 മണിക്കാണ് ഉദ്ഘാടനെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ 9.30 ആയപ്പോഴേക്കും മന്ത്ര ഉദ്ഘാടനത്തിന് എത്തില്ല എന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. തുടര്‍ന്ന് യുവമോര്‍ച്ച പ്രതിഷേധ പ്രകടനം നടത്തി.

അഴിമതിക്കാരായ മന്ത്രിമാര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി എത്തിയാല്‍ യുവമോര്‍ച്ച പ്രതിഷേധിക്കുമെന്ന് മന്ത്രിമാര്‍ രാജിവക്കും വരെ സമരം തുടരും എന്നും യുവമോര്‍ച്ച സംസ്ഥാനസമിതി അംഗം വി.കെ ഭസിത്കുമാര്‍ പറഞ്ഞു.

പ്രതിഷേധത്തിന് ബി.ജെ.പി യുവമോര്‍ച്ച നേതാക്കളായ ശശി തറനിലം, ടി.എസ് രാധാകൃഷ്ണന്‍ സലീഷ് ചെമ്മണ്ടൂര്‍, രഞ്ജിത്ത് ചന്ദ്രന്‍, പി.സി. ബിജു, സി.എം ബിജു, കെ.പി അനില്‍കുമാര്‍, ടി.ആര്‍ ബിജു, ശരത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിരാധവധം
Samskriti

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

India

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

Samskriti

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.