Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മണ്ണറിഞ്ഞ് കൃഷി ചെയ്യാന്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 10:30 pm IST
in Ernakulam

കൊച്ചി: മണ്ണിന്റെ രാസഭൗതിക ഗുണങ്ങള്‍, ഭൂമിയുടെ സ്വഭാവം തുടങ്ങിയവ പരിഗണിച്ച് മണ്ണിന്റെ ഫലപുഷ്ടി നിലവാരം, പരിമിതികള്‍, പരിഹാര മാര്‍ഗങ്ങള്‍ മുതലായവ നിര്‍ദേശിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്ന ആധികാരിക രേഖയായ സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണം ജില്ലയില്‍ കാര്യക്ഷമമായി പുരോഗമിക്കുന്നു.

മണ്ണറിഞ്ഞ് കൃഷി ചെയ്യുക എന്ന ആശയം മുന്‍നിര്‍ത്തി ജില്ല മണ്ണുപര്യവേക്ഷണ കേന്ദ്രം നടപ്പാക്കുന്ന നൂതന പദ്ധതിയാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ്. ജില്ലയില്‍ കാലടി, ആമ്പല്ലൂര്‍, ചേന്ദമംഗലം, പുത്തന്‍വേലിക്കര, കോട്ടുവള്ളി പഞ്ചായത്തുകള്‍, മറ്റപ്പിള്ളി തോട് നീര്‍ത്തടം എന്നിവടങ്ങില്‍ ആയിരത്തോളം കര്‍ഷകര്‍ക്കാണ് ഹെല്‍ത്ത് കാര്‍ഡുകള്‍ സൗജന്യമായി നല്‍കിയത്. ശേഷിക്കുന്ന പഞ്ചായത്തുകളിലും കര്‍ഷകര്‍ക്കുള്ള കാര്‍ഡ് വിതരണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് മണ്ണുപര്യവേക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. 2011 ല്‍ തുടക്കം കുറിച്ച നിറവ് സമഗ്ര കാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡിനുള്ള സാംപിള്‍ ശേഖരണം ആരംഭിച്ചത്.

2011-12 സാമ്പത്തിക വര്‍ഷം പഞ്ചായത്ത് തല മണ്ണു പര്യവേക്ഷണത്തിന്റെ ഭാഗമായി 855 ഹെല്‍ത്ത് കാര്‍ഡ് സാംപിളുകളാണ് ശേഖരിച്ചത്. ആദ്യഘട്ടത്തില്‍ 2013-14 സാമ്പത്തിക വര്‍ഷം ചേന്ദമംഗലം പഞ്ചായത്തില്‍ 18 കര്‍ഷകര്‍ക്കും പുത്തന്‍വേലിക്കര, കോട്ടുവളളി പഞ്ചായത്തുകളില്‍ 2040 കര്‍ഷകര്‍ക്കും ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു. 2014-15 ല്‍ പുത്തന്‍വേലിക്കര, കോട്ടുവള്ളി, ചേന്ദമംഗലം എന്നീ പഞ്ചായത്തുകളില്‍ നിന്നായി 3838 കര്‍ഷകര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകളാണ് വിതരണം ചെയ്തത്.

കര്‍ഷകര്‍ക്കുള്ള പദ്ധതിക്കു പുറമേ ജില്ലാതല ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ ഭൂവിനിയോഗം, ഭൂപരിപാലന രീതികള്‍ എന്നിവ നിര്‍ദേശിക്കുന്നതിനാവശ്യമായ മണ്ണു പര്യവേക്ഷണ പ്രവര്‍ത്തനങ്ങളും ഭൂക്ഷമത നിര്‍ണ്ണയം, പ്രശ്‌ന നിവാരണം, ഭൂവികസനം, നീര്‍ത്തട വികസനം എന്നിവയും മികച്ച രീതിയില്‍ നടന്നു വരുന്നു.

ഗ്രാമീണ അടിസ്ഥാന സൗകര്യവികസന ഫണ്ട് (ആര്‍ഐഡിഎഫ്) ഉപയോഗിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

കോതമംഗലം താലൂക്കിലെ പനങ്കരത്തോട് നീര്‍ത്തട പദ്ധതി, മുവാറ്റുപുഴ താലൂക്കിലെ മേക്കടമ്പ് തോട് ഡ്രെയ്‌നേജ് പദ്ധതി എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കടവൂര്‍മുരിത്തോട്, കുഴുമ്പറിത്തോട്, മണിയന്ത്രം നീരംപുഴത്തോട്, ആറ്റുവെളിക്കുഴിത്തോട്, തിരുമറയൂര്‍തോട്, കൈപ്പട്ടൂര്‍തോട്, കടവുങ്കല്‍ തോട്, കാലാമ്പൂര്‍തോട് പദ്ധതികള്‍ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിരാധവധം
Samskriti

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

India

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

Samskriti

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.