Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കളിക്കളങ്ങള്‍ ഒഴിഞ്ഞു. കുട്ടികള്‍ ഇനി അക്ഷരലോകത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 08:35 pm IST
in Kollam

ചാത്തന്നൂര്‍: വേനല്‍ക്കാല അവധി കലാകായിക വിനോദങ്ങളിലൂടെ ആഘോഷമാക്കി മാറ്റിയ രണ്ട് മാസത്തിനുശേഷം കുട്ടികള്‍  ഇനി അക്ഷരലോകത്തേക്ക്. പുതിയതായി സ്‌കൂളിലേയ്‌ക്ക് എത്തിയവരേയും ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം കിട്ടിയവരേയും വരവേല്‍ക്കാന്‍ എല്‍പി സ്‌കൂള്‍ മുതല്‍ ഹൈസ്‌ക്കൂള്‍വരെ ഒരുങ്ങിക്കഴിഞ്ഞു.

സ്വകാര്യമേഖലയെ കടത്തിവെട്ടിക്കൊണ്ടാണ് സര്‍ക്കാര്‍ മേഖലയിലെ സ്‌കൂളുകള്‍ ഒരുങ്ങിയിരിക്കുന്നത്. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ പൊതുജനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കിയ സമഗ്രവിദ്യാഭ്യാസ വികസനപദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ പൂര്‍വവിദ്യാര്‍ത്ഥികളുടെ സഹായത്തോടെ രൂപീകരിച്ച വികസനസമിതികള്‍ ശ്രദ്ധേയമായ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വിവിധ വര്‍ണങ്ങളിലെ പെയിന്റുകള്‍ അടിച്ച്, സ്വാതന്ത്ര്യസമര സേനാനികളുടേയും ദേശസ്‌നേഹികളുടേയും ചിത്രങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവുമെല്ലാം ഭിത്തികളില്‍ ആലേഖനംചെയ്തുകൊണ്ടും കളിക്കോപ്പുകള്‍ വാങ്ങിക്കൂട്ടിയും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കി സര്‍ക്കാര്‍ സ്‌കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു.

വിവിധ എല്‍പി സ്‌കൂളുകളില്‍ കുട്ടികള്‍ക്കുവേണ്ടി സൗജന്യ ബാഗുകളും ബുക്കുകളുമെല്ലാം തന്നെ സംഘടനകളും വ്യക്തികളും സ്‌പോണ്‍സര്‍ചെയ്തു കഴിഞ്ഞു. എല്ലാ സാധനങ്ങളും സ്‌കൂളുകളില്‍ എത്തിച്ചുകഴിഞ്ഞു. മുന്‍കാലങ്ങളില്‍നിന്നും വി‘ിന്നമായി സര്‍ക്കാര്‍ സ്‌കൂളുകളിലേയ്‌ക്ക് കൂടുതലായി വിദ്യാര്‍ത്ഥികള്‍ എത്തിത്തുടങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെയും പൊതുജനസഹകരണത്തോടും പൂര്‍വവിദ്യാര്‍ത്ഥികളും പിടിഎയും ഉണ്ടാക്കുന്ന അത്യാധുനിക സംവിധാനങ്ങളും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളും എല്ലാം തന്നെ ഇതിന് കാരണമായിത്തീരുന്നു.

ഒപ്പം തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളിലെ ന്യൂനതകളുമുണ്ട്. പുതുവിദ്യാഭ്യാസ വര്‍ഷത്തെ പ്രതീക്ഷയോടെ വരവേല്‍ക്കുമ്പോള്‍ത്തന്നെ രക്ഷകര്‍ത്താക്കള്‍ക്ക് ഒട്ടേറെ ആശങ്കകളുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങള്‍ ഇതുവരെ സ്‌കൂളുകളില്‍ എത്തിയിട്ടില്ല. സ്വകാര്യമേഖലയില്‍ ഏതുവിധേനയും പാഠപുസ്തകങ്ങള്‍ സംഘടിപ്പിച്ചു നല്‍കുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അതിനുള്ള സംവിധാനമില്ലാത്തതും രക്ഷാകര്‍ത്താക്കളെ വലയ്‌ക്കുന്നു. ഡീസല്‍വില വര്‍ദ്ധനവില്ലെങ്കിലും എല്ലാവര്‍ഷത്തെപ്പോലെയും ഇത്തവണ സ്‌കൂള്‍കുട്ടികളെ കൊണ്ടുപോകുന്ന വാഹനവാടക വര്‍ദ്ധിച്ചിരിക്കുന്നു.

സ്‌കൂള്‍ ബാഗ് മുതല്‍ നെയിംസ്ലിപ്പ് വരെയുള്ള സാധനസാമഗ്രികളുടെ വിലക്കയറ്റം രക്ഷകര്‍ത്താക്കളെ വലയ്‌ക്കുന്നു. വേനല്‍മഴമൂലം ദിവസങ്ങളോളം ജോലി ഇല്ലാതിരുന്ന കൂലിപ്പണിക്കാര്‍ വിലക്കയറ്റം മൂലം കുബേരന്മാരെ ആശ്രയിക്കുന്നു. തമിഴ്‌നാട് പലിശ സംഘങ്ങളാണ് സ്‌കൂള്‍ വിപണിയെ ലക്ഷ്യമാക്കി എത്തിയിരിക്കുന്നത്. കടമെടുത്തായാലും തങ്ങളുടെ മക്കള്‍ പഠിച്ച് വലിയ നിലയിലാവണമെന്ന് ആഗ്രഹമുള്ള രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് വേണ്ടതെല്ലാമൊരുക്കി സ്‌കൂളിലേക്ക് വിടാന്‍ തയാറെടുത്തു കഴിഞ്ഞു. ഒപ്പം അവരെ വരവേല്‍ക്കാന്‍ സ്‌കൂളുകളും അദ്ധ്യാപകരും ഒരുങ്ങിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.