Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്ഷീര കര്‍ഷകര്‍ക്ക് തൊഴിലുറപ്പ് പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 08:32 pm IST
in Kollam

കൊല്ലം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനിലെ അംഗസംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീരകരഷകര്‍ക്ക് ഒരു വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നു. പദ്ധതിയില്‍ ഉള്‍പ്പെട്ട ഒരു വനിത അംഗത്തിന് ഒരു വര്‍ഷം 10000 രൂപ വേതനമായി ലഭിക്കുന്നതാണ് പദ്ധതി.

പദ്ധതിയുടെ ഗുണഭോക്താവാകുന്നതിനുവേണ്ടി അംഗത്തിന് രണ്ടു കറവ മൃഗങ്ങള്‍ സ്വന്തമായി ഉണ്ടായിരിക്കണം. തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷം 12 ശതമാനം ഖര പദാര്‍ത്ഥമുള്ള 1200 ലിറ്റര്‍ പാല്‍(240 ദിവസം) എങ്കിലും സംഘത്തിന് നല്‍കിയിരിക്കണമെന്ന് ചെയര്‍മാന്‍  കല്ലട രമേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.കുടുംബത്തില്‍ ഒരാള്‍ക്ക് എന്ന ക്രമത്തില്‍ 1000പേര്‍ക്ക് 10000 രൂപ വീതം നല്‍കി ഈ പദ്ധതി നടപ്പിലാക്കുമ്പോള്‍ ആദ്യ വര്‍ഷം ഒരുകോടി രൂപ ചെലവാകും. സഹകരണ സംഘങ്ങളില്‍ പാല്‍ സംഭരണം വര്‍ദ്ധിപ്പിക്കുന്നതിന് ക്ഷീരസംഘം ജീവനക്കാര്‍ക്ക് പ്രോത്സാഹന അവാര്‍ഡ് നല്‍കും.വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ജീവനക്കാര്‍ക്ക് ഓണ സമ്മാനമായും വിഷുക്കൈനീട്ടമായിട്ടും ലഭിക്കുന്ന വിധത്തിലാണ് അവാര്‍ഡ്.

യൂണിയന്റെ പ്രവര്‍ത്തനപരിധിയില്‍ കറവപ്പശുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്് അന്യ സംസ്ഥാനത്ത് നിന്നും ഉല്പാദനക്ഷമത കൂടിയ പശുക്കുട്ടികളെ കൊണ്ടുവന്ന് തെരഞ്ഞെടുക്കപ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് നല്‍കി വളര്‍ത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന കിടാരി വളര്‍ത്തല്‍ പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. 8000രൂപ വീതം വിലമതിക്കുന്ന രണ്ടു കിടാരികളെ അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കിയാണ് പദ്ധതിക്ക് തുടക്കമിടുന്നത്.

നാളെ മുതല്‍ യൂണിയന്റെ പരിധിയിലുള്ള ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് മില്‍മ കാലീത്തീറ്റ ചാക്കൊന്നിന് 100 രൂപ നിരക്കില്‍ സബ്‌സിഡി നല്‍കുന്നതാണ്. കൂടാതെ ചെറുകിട ഡയറി ഫാം നടത്തുന്ന കര്‍ഷകര്‍ക്കായുള്ള മിനി-ഡയറി -സൗജന്യ കാലീത്തീറ്റ വിതരണ പദ്ധതി, പുല്‍കൃഷി വികസന പദ്ധതി, അകിടുരോഗ നിവാരണ പദ്ധതി, വെര്‍മി കമ്പോസ്റ്റ് നിര്‍മ്മാണത്തിനുള്ള പരിശീലനവും പ്രവര്‍ത്തി പരിചയവും വിരയിളക്കല്‍ പദ്ധതി, കറവപ്പശുക്കള്‍ക്കായുള്ള കാല്‍സ്യം സപ്ലിമെന്റ് സബ്‌സിഡി, കൃത്രിമ ബീജധാന കേന്ദ്രങ്ങള്‍ നടപ്പിലാക്കും. ക്ഷീരകര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവയും മേഖല യൂണിയന്‍ നടത്തുമെന്ന് ചെയര്‍മാന്‍ അറിയിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.