Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലകാണ്ഡം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 07:30 pm IST
inSamskriti

രാമായണ പാരായണം ആരംഭിക്കുന്നതിനുമുമ്പ്:-

വാല്മീകി വന്ദനം

കൂജന്തം രാമരാമേതി, മധൂരം മധുരാക്ഷരം,

ആരൂഹ്യ കവിതാശാഖാം, വന്ദേ വാല്മീകി കോകിലം

തുഞ്ചത്താചാര്യ വന്ദനം

സാനന്ദരൂപം സകലപ്രബോധം

ആനന്ദദാനാമൃത പാരിജാതം

മനുഷ്യപത്മേഷു രവിസ്വരൂപം

പ്രണാമി തുഞ്ചത്തെഴുമാര്യപാദം

ശ്രീരാമ വന്ദനം

മംഗളം കോസലേന്ദ്രായ, മഹനീയഗുണാബ്ധയേ

ചക്രവര്‍ത്തി തനുജായ സാര്‍വ്വഭൗമായ മംഗളം

പ്രാര്‍ത്ഥന

ശ്രീരാമ ശരണം സമസ്തജഗദാം, രാമം വിനാ കം ഗതിഃ

രാമേണ പ്രതിഹന്യതേ കലിമലം, രാമായ കാര്യം നമഃ

രാമാത് ത്രസ്യതി കാലഭീമഭുജഗഃ രാമസ്യ സര്‍വ്വം വശേ,

രാമേ ഭക്തിരചഞ്ചലാ ഭവതു മേ, ഹേ രാമ! മാമൂദ്ധര.

എഴുത്തച്ഛന്റെ ശ്രീരാമസ്തുതി

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര ജയ

ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ

ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ!

ശ്രീരാമ! രാമ! രാമ! ലോകാഭിരാമ ജയ

ശ്രീരാമ! രാമ! രാമ! രാവണാന്തക രാമ!

ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!

ശ്രീ രാഘവാത്മാരാമ! ശ്രീരാമ രമാപതേ!

ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ

നാരായണായ നമോ! നാരായണായ നമോ!

നാരായണായ നമോ! നാരായണായ നമഃ

(ഹേ! സര്‍വ്വരേയും രമിപ്പിക്കുന്ന രാമ അങ്ങു ജയിക്കട്ടെ. ഹേ! ഭദ്രനായ രാമ അങ്ങു ജയിക്കട്ടെ. സീതയ്‌ക്ക് അഭിരാമനും ലോകത്തെ അഭിരമിപ്പിക്കുന്നവനുമായ രാമ, അങ്ങു ജയിക്കട്ടെ രാവണാന്തകനായ ഹേ രാമ! അങ്ങ് എന്റെ ഹൃദയത്തില്‍ രമിച്ചാലും രഘുവംശത്തിന്റെ ആത്മാവായനവും രമാപതിയും മനോഹരരൂപനുമായ ഹേ ശ്രീരാമ, അങ്ങേയ്‌ക്കു നമസ്‌ക്കാരം!)

തുടര്‍ന്ന് എഴുത്തച്ഛന്‍ ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണിനോട് ശ്രീരാമചരിതം ചൊല്ലുവാന്‍ അപേക്ഷിക്കുന്നു. പൈങ്കിളി ശ്രീരാമസ്മൃതിയോടെ കഥ പറഞ്ഞുതുടങ്ങുന്നു. ഗ്രന്ഥരചനയ്‌ക്കു യാതൊരു വിഘ്‌നവും വരുത്തരുതെന്ന് ഗണപതിയോടപേക്ഷിക്കുന്നു.

ശ്രീപരമേശ്വരന്‍ കാനനത്തില്‍ നാണമില്ലാതെ ദിഗംബരനായി നൃത്തം ചെയ്യുന്നതുപോലെ നാണംകൂടാതെ തന്റെ നാവില്‍ നൃത്തം ചെയ്യണമെന്നും കാവ്യരചനയ്‌ക്ക് പദാവലി യഥേഷ്ടം തോന്നിപ്പിച്ച് അനുഗ്രഹിക്കണമെന്നും സരസ്വതീദേവിയോടും പ്രാര്‍ത്ഥിക്കുന്നു. ശ്രീകൃഷ്ണനായി വന്ന വിഷ്ണു, വിഷ്ണുവിന്റെ അവതാരമായി വന്ന് വേദങ്ങളെ പകുക്കുകയും പതിനെട്ടു പുരാണങ്ങളും രചിക്കുകയും ചെയ്ത വ്യാസന്‍, രാമായണം രചിച്ച വാല്മീകി, കാമാരിയും ഉമാവല്ലഭനും സര്‍വ്വേശ്വരനുമായ ശിവന്‍, ബ്രഹ്മാവു തുടങ്ങിയ ദേവന്മാര്‍, നാരദാമുനികള്‍, ശിവന്റെ പ്രാണനാഥനായ ശ്രീപാര്‍വതീദേവി, വാരിജപുത്രിയായ മഹാലക്ഷ്മി എന്നിവരോടൊക്കെക്കെ തന്റെ ഹൃദയത്തില്‍ പ്രകാശിച്ച് അനുഗ്രഹിക്കണമെന്ന് എഴുത്തച്ഛന്‍ പ്രാര്‍ത്ഥിക്കുന്നു.

  … തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

Kerala

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

Kerala

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.