Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാന്‍സര്‍ രണ്ടമത്തെ ആളെക്കൊല്ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2015, 01:54 pm IST
in India

ന്യൂദല്‍ഹി: ഹൃദ്രോഗം കഴിഞ്ഞാല്‍ കാന്‍സറാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ കൊല്ലുന്നതെന്ന് റിപ്പോര്‍ട്ട്.ഭാരതത്തില്‍ വായില്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം 90 മുതല്‍ 2013നുള്ളില്‍ ഇരട്ടിയായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

90കളില്‍ ലോകത്ത് പന്ത്രണ്ടുശതമാനം പേരാണ് കാന്‍സര്‍ മൂലം മരിച്ചതെങ്കില്‍ 2013ല്‍ ഇത് 15 ശതമാനമായി. ഭാരതത്തില്‍ കാന്‍സര്‍ മരണം ഈകാലയളില്‍ അറുപതുശതമാനമായി. 2013ലെ കാന്‍സര്‍ ഭാരമെന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. 30 ശതമാനംജനസംഖ്യാ വര്‍ദ്ധനവ് കണക്കിലെടുത്താല്‍ പോലും കാന്‍സര്‍ മരണം പത്തു ശതമാനം കൂടിയെന്ന് വേണം വിലയിരുത്താന്‍ പ്രൊഫ. ലളിത് ഡാന്‍ഡോണ പറഞ്ഞു.

2013ല്‍ ലോകത്ത് 149 ലക്ഷം പുതിയ കാന്‍സര്‍ രോഗികളുണ്ടായി. ഇവരില്‍ 82 ലക്ഷം പേര്‍ മരിച്ചു.188 രാജ്യങ്ങളിലെ 28 കാന്‍സര്‍ ഗ്രൂപ്പുകളില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം. ലോകത്ത് എല്ലാത്തരം കാന്‍സറുകളും കൂടുകയാണ്. എന്നാല്‍ മികച്ച ചികില്‍സ ലഭ്യമാകുന്നതിനാല്‍ പല രാജ്യങ്ങളിലും മരണം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മെച്ചപ്പെട്ട ചികില്‍സ ലഭ്യമല്ലാത്ത രാജ്യങ്ങളില്‍ മരണം കൂടുകയുമാണ്. പ്രതിരോധവും കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികില്‍സിക്കുകയുമാണ് ഭാരതം ചെയ്യേണ്ടത്. പ്രൊഫ. ഡാന്‍ഡോണ പറഞ്ഞു.

ഭാരതത്തില്‍ വായിലെ കാന്‍സറാണ് മാരകമാകുന്നത്. 1990 മുതല്‍ 2013 വരെയായി 130 ശതമാനമാണ് വായിലെ കാന്‍സര്‍ വര്‍ദ്ധിച്ചത്.പുകയില ചവയ്‌ക്കുന്നതും പാനിന്റെ ഉപയോഗവുമാണ് ഇത് കൂടാന്‍ കാരണം. ബംഗഌദേശ്, നേപ്പാള്‍, പാക്കിസ്ഥാന്‍ എന്നിവടങ്ങളിലുംവായിലെ കാന്‍സര്‍ കൂടുകയാണ്. ഭാരതത്തിലെ പുരുഷന്മാരായ കാന്‍സര്‍ രോഗികളില്‍ കൂടുതലും വായില്‍ കാന്‍സര്‍ ഉള്ളവരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

Thiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.