Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇ-മാലിന്യ നീക്കം: കോര്‍പ്പറേഷന്‍ കരാറില്‍ ഒപ്പുവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 11:10 pm IST
inErnakulam

മട്ടാഞ്ചേരി: കൊച്ചി കോര്‍പ്പറേഷന്‍ ഇലക്‌ട്രോണിക് മാലിന്യമുക്തമാക്കാന്‍ കരാര്‍ ഒപ്പിട്ടു. ക്ലീന്‍ കേരള കമ്പനിയാണ് കൊച്ചി നഗരപരിധിയിലുള്ള ഇ-മാലിന്യം ശേഖരിക്കുന്നത്. ജൂണില്‍ ഇ-മാലിന്യ ശേഖരണത്തിന് തുടക്കമാകും. കിലോയ്‌ക്ക് അഞ്ച് രൂപ നിരക്കിലാണ് കമ്പനി ഇ-മാലിന്യ ശേഖരണം നടത്തുക. ശാസ്ത്രീയമായി സംസ്‌കരിച്ച് തുടര്‍ ഉപയോഗത്തിനുള്ള സംവിധാനവുമൊരുക്കുന്ന ലക്ഷ്യവുമായാണ് ഇ മാലിന്യ ശേഖരണം നടത്തുക. കൊച്ചി കോര്‍പ്പറേഷനിലെ വിവിധ ദേശങ്ങളില്‍ കമ്പനി ഇ മാലിന്യ ശേഖരണത്തിന് കേന്ദ്രങ്ങളൊരുക്കും. നിശ്ചിത ദിനങ്ങളില്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയാണ് ആദ്യഘട്ടത്തില്‍ ഇ-മാലിന്യ ശേഖരണം നടപ്പിലാക്കുന്നത്.

ട്യൂബ് ലൈറ്റുകള്‍, ബാറ്ററികള്‍, ഫാനുകള്‍, യുപിഎസ്, സിഎഫ്എല്‍ ബള്‍ബുകള്‍, സിഡികള്‍ തുടങ്ങി പരിസ്ഥിതിക്ക് വെല്ലുവിളിയും ഏറെ രാസപ്രക്രിയ നടത്തി ഗുരുതര രോഗങ്ങള്‍ക്കിടയാക്കുന്ന മാലിന്യമാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുന്നത്. തുടര്‍ന്ന് എല്ലാവിധ ഇ-മാലിന്യവും ശേഖരിക്കും. കോര്‍പ്പറേഷന്റെ വിവിധ കേന്ദ്രങ്ങളില്‍ ശേഖരിക്കുന്ന ഇ-മാലിന്യങ്ങള്‍ ഹൈദരാബാദിലെ എര്‍ത്ത് സെന്‍സ് റീ സൈക്ലിംഗ് കമ്പനിയിലേക്ക് നീക്കം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്.

ക്ലീന്‍ കേരള കമ്പനിയുമായി മാലിന്യശേഖരണത്തിന് കരാര്‍ ഒപ്പിട്ട കൊച്ചി കോര്‍പ്പറേഷന്‍ ജനകീയ സഹകരണവുമായാണ് മുന്നേറാന്‍ ലക്ഷ്യമിടുന്നത്. ഇ-മാലിന്യ ശേഖരണത്തിനായി റസിഡന്റ്‌സ് അസോസിയേഷനുകള്‍, കമ്പനികള്‍, സ്വകാര്യ ഏജന്‍സികള്‍, ഭവന യൂണിറ്റുകള്‍ തുടങ്ങിയവരുടെ സഹകരണം തേടുവാനും ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ ഇ-മാലിന്യ ശേഖരണ മൊബൈല്‍ യൂണിറ്റിന്റെ മൊബൈല്‍ നമ്പര്‍, ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍, ഇ-മെയില്‍ ഐഡി തുടങ്ങിയ ആധുനിക സംവിധാനങ്ങളും പ്രയോജനപ്പെടുത്തും.

കൊച്ചി കോര്‍പ്പറേഷന്‍ ഇ-മാലിന്യ ശേഖരണ കരാറിലൂടെ വലിയൊരു വെല്ലുവിളിയാണ് തരണം ചെയ്യുകയെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.കെ. അഷറഫ് പറഞ്ഞു. നിലവില്‍ നഗരപരിധിയില്‍ നിക്ഷേപിക്കുന്നു. ഉപയോഗശൂന്യമായ ഇ-മാലിന്യങ്ങള്‍ ബ്രഹ്മപുരത്ത് മാലിന്യസംസ്‌കരണ കേന്ദ്രത്തിന് സമീപമാണ് സൂക്ഷിക്കുന്നത്. പ്രതിമാസം ശരാശരി 400 ടണ്‍ വരെ ഇ-മാലിന്യം കൊച്ചിയിലുണ്ടാകുന്നതായാണ് ചൂണ്ടിക്കാട്ടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

ശ്രദ്ധിച്ചില്ലെങ്കിൽ കരൾ അപകടത്തിലായേക്കാം, ഫാറ്റിലിവർ വന്നാൽ കഴിക്കേണ്ട ഭക്ഷണങ്ങൾ അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.