Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അണ്ടര്‍ 17 ലോകകപ്പ്: കൊച്ചി സ്റ്റേഡിയത്തിന് ഫിഫയുടെ പച്ചക്കൊടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 10:54 pm IST
in Ernakulam

കൊച്ചി: അണ്ടര്‍-17 ലോകകപ്പിനുള്ള പ്രധാനവേദികളിലൊന്നായ കൊച്ചി അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങളില്‍ പൂര്‍ണ സംതൃപ്തിയെന്ന് ഫിഫ സമിതി. മത്സരം നടക്കുന്ന ഇന്ത്യയിലെ അഞ്ച് വേദികളിലൊന്നാണ് കൊച്ചി. അടുത്ത വര്‍ഷം സെപ്തംബറില്‍ കൊച്ചിവേദി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചിയിലെ ഒരുക്കങ്ങളെയും സൗകര്യങ്ങളെയും സംബന്ധിച്ച് സമിതിക്ക് സംതൃപ്തിയും ശുഭാപ്തി വിശ്വാസവുമുണ്ട്. 27 മാസത്തിനുള്ളില്‍ കലൂര്‍ അന്താരാഷ്‌ട്ര സ്‌റ്റേഡിയം ഫിഫ നിലവാരത്തിലേക്കുകയരും. ഇതിന് സര്‍ക്കാരിന്റെയും ഗ്രൗണ്ട് കൈകാര്യംചെയ്യുന്നവരുടെയും ഇടപെടലുണ്ടാകണമെന്നും ജാവിയര്‍ പറഞ്ഞു. ഒരുക്കങ്ങള്‍ ഇടവിട്ട് പരിശോധിക്കും. ലോകകപ്പിന് ആറുമാസം മുമ്പ് സ്‌റ്റേഡിയം പൂര്‍ണമായും ഫുട്‌ബോളിന് വിട്ട് നല്‍കേണ്ടതുണ്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മറ്റ് രാജ്യങ്ങളിലെ ഫെഡറേഷനുകളുമായി ചര്‍ച്ച നടത്തുകയും കരാറിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.

കൊച്ചിയില്‍ നാലു പരിശീലന ഗ്രൗണ്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. മഹാരാജാസ് കോളേജ് ഗ്രൗണ്ട്, ഫോര്‍ട്ട്‌കൊച്ചി വെളി ഗ്രൗണ്ട്, പനമ്പിള്ളിനഗര്‍ ഗവ. എച്ച്എസ് ഗ്രൗണ്ട്, പനങ്ങാട് ഫിഷറീസ് സര്‍വകലാശാല ഗ്രൗണ്ട് എന്നിവയാണ് പരിശീലനത്തിനായി ഉപയോഗിക്കുക. ഇതില്‍ ഫിഷറീസ് സര്‍വകലാശാല ഗ്രൗണ്ട് ഒഴിച്ചുള്ള മൂന്ന് ഗ്രൗണ്ടുകളും ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക്ക് കൈമാറുന്നതിനുള്ള കരാര്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പി, പ്രൊജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ എന്നിവര്‍ മേയര്‍ ടോണി ചമ്മണി, കളക്ടര്‍ എം ജി രാജമാണിക്യം എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി. പനങ്ങാട് ഗ്രൗണ്ട് സംബന്ധിച്ച് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കരാര്‍ കൈമാറിയിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ച് അടുത്ത ആഴ്ചതന്നെ ഗ്രൗണ്ട് കൈമാറും.

പ്രൊവിഷണല്‍ സെലക്ഷന്‍ കരാര്‍ അണ്ടര്‍-17 ലോകകപ്പ് നോഡല്‍ ഓഫീസര്‍ എംപിഎം മുഹമ്മദ് ഹനീഷിനും കെഎഫ്എ പ്രസിഡന്റ് കെഎംഐ മേത്തര്‍ക്കും ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പി കൈമാറി. ലോകകപ്പിന് തയ്യാറാകുന്നതിനായി 2016 സെപ്തംബര്‍ വരെയാണ് കൊച്ചിക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഇതിനിടയില്‍ പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും നാലു പരിശീലന സ്റ്റേഡിയങ്ങളും പൂര്‍ണ സജ്ജമാക്കി ഫിഫക്ക് കൈമാറണം.മത്സര വേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സംബന്ധിച്ച കരാര്‍ കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ ഫെഡറേഷന് കൈമാറിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്
Kerala

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു
Kerala

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

Kerala

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

Kerala

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

India

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.