Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മുല്ലയ്‌ക്കലില്‍ ഗതാഗത പരിഷ്‌കാരം പോലീസിന് തോന്നും പോലെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 09:54 pm IST
inAlappuzha

ആലപ്പുഴ: നഗരത്തില്‍ ഗതാഗത പരിഷ്‌കാരം തോന്നിയ പോലെ. പോലീസ് മേലധികാരികള്‍ക്ക് ഓരോ ദിവസവും അവര്‍ക്ക് തോന്നുന്നത് പോലെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. യാത്രക്കാര്‍ നഗരത്തിലെത്തുമ്പോഴാണ് പലപ്പോഴും ഗതാഗതം വഴിതിരിച്ചു വിടുന്നതായി അറിയുന്നത്.

പത്രമാധ്യമങ്ങളിലൂടെ ഗതാഗത പരിഷ്‌ക്കാരങ്ങളെ കുറിച്ച് മുന്‍കൂട്ടി അറിയിക്കാനുള്ള മര്യാദ പോലും അധികൃതര്‍ കാട്ടില്ല. മുല്ലയ്‌ക്കല്‍ റോഡിലാണ് പോലീസ് ഓരോ ദിവസവും പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നത്. മുല്ലയ്‌ക്കലില്‍ വണ്‍വേ നിരോധനത്തിന്റെ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നു ഒഴിവാക്കിയെങ്കിലും കഴിഞ്ഞദിവസം മുതല്‍ പോലീസ് വണ്‍വേ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച വരെ ജില്ലാ കോടതി പാലം മുതല്‍ മുല്ലയ്‌ക്കല്‍ ജങ്ഷന്‍ വരെ തെക്കോട്ടാണ് ഗതാഗതം നിരോധിച്ചിരുന്നതെങ്കില്‍ അത് വടക്കോട്ടു നിരോധനമാക്കിയെന്നു മാത്രം.

അടിസ്ഥാനമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ വണ്‍വേ പ്രയോഗിക്കുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടക്കലാണെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. മൂന്നു പതിറ്റാണ്ടു കാലമായി ഒരു ആവശ്യമില്ലെങ്കില്‍ പോലും അങ്ങോട്ടുമിങ്ങോട്ടും വണ്‍വേ മാറ്റിമാറ്റി പരീക്ഷിച്ച് പരാജയമടയുകയാണ്. എന്തെങ്കിലും നിരോധനം ഉണ്ടെങ്കില്‍ അത് ആ റോഡിലേക്കു തിരിയും മുന്‍പ് ഡ്രൈവര്‍മാര്‍ക്കു മനസിലാകും വിധം, ബോര്‍ഡു കാണത്തക്ക രീതിയില്‍ സ്ഥാപിക്കണമെന്നു ട്രാഫിക് പോലീസിനു അന്നും ഇന്നും അറിയില്ല. ട്രാഫിക് നിയന്ത്രണ ബോര്‍ഡുകള്‍ റോഡിന്റെ ഇടതുവശമാണ് സ്ഥാപിക്കേണ്ടത് എന്ന സാമാന്യബോധം പോലും കാണിക്കാറില്ല.

എന്തു ബോര്‍ഡു സ്ഥാപിച്ചാലും ഏതെങ്കിലും സ്ഥാപനത്തിന്റെ പരസ്യവും അതില്‍ക്കാണും. എന്തൊക്കെയോ എന്തിനോവേണ്ടി കാട്ടിക്കൂട്ടുന്നു. പിന്നെ അതു ശ്രദ്ധയില്‍പ്പെടാതെ പോകുന്നവരെ പിടികൂടി അധികാരം ബോധ്യപ്പെടുത്തുന്നു. ജില്ലാ കോടതി പാലം-മുല്ലയ്‌ക്കല്‍-സീറോ ജങ്ഷന്‍ റോഡില്‍ പല പ്രാവശ്യം വണ്‍വേ അങ്ങോട്ടുമിങ്ങോട്ടുമാക്കി നോക്കിയിട്ടുണ്ട്. ചെറിയ ദൂരത്തില്‍ പോലും വണ്‍വേ ഏര്‍പ്പെടുത്തുമ്പോള്‍ പകരം വാഹനം കുറഞ്ഞത് നാലു കിലോമീറ്റര്‍ എങ്കിലും കൂടുതല്‍ ഓടേണ്ടി വരുകയും കൂടൂതലായി നാലു ജങ്ഷനുകളില്‍ കൂടെയെങ്കിലും കുരുക്കുണ്ടാക്കുകയും ചെയ്യും.

തിരക്കു കുറയ്‌ക്കാനുള്ള അശാസ്ത്രീയ രീതികള്‍ ഇന്ധനനഷ്ടവും പരിസരമലിനീകരണവും തിരക്കും വെറുതെയുണ്ടാക്കുകയാണ് ചെയ്യുന്നത്. വളഞ്ഞു ചുറ്റി മൂക്കില്‍പ്പിടിക്കുന്ന അതേ അവസ്ഥ. മുല്ലയ്‌ക്കല്‍ റോഡില്‍ നിന്നാകട്ടെ അങ്ങോട്ടുമിങ്ങോട്ടും അനേക ചെറു ഇടവഴികളുണ്ടുതാനും. അങ്ങോട്ടു പോകേണ്ട വാഹനങ്ങളും ഏറെ കറങ്ങി ബുദ്ധിമുട്ടേണ്ടിവരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

World

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

പുതിയ വാര്‍ത്തകള്‍

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.