Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഇടവട്ടത്ത് ഗുണ്ടാവിളയാട്ടം; വീടുകള്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 07:14 pm IST
inKollam

പുത്തൂര്‍: ഇടവട്ടത്ത് ഗുണ്ടാവിളയാട്ടം. അര്‍ധരാത്രിയില്‍ ആയുധങ്ങളുമായെത്തിയവര്‍ വീടുകളാക്രമിച്ചു. അക്രമികള്‍ക്ക് പിന്നില്‍ സിപിഎമ്മെന്ന് സംശയം. ഒരുമാസക്കാലമായി പ്രദേശത്തെ രാഷ്‌ട്രീയസംഘടനകളുടെയും സന്നദ്ധപ്രസ്ഥാനങ്ങളുടെ കൊടിയും പരസ്യബോര്‍ഡുകളും തകര്‍ത്ത് അശാന്തി സൃഷ്ടിച്ച അക്രമികളാണ് കഴിഞ്ഞദിവസം ആര്‍എസ്എസ് പ്രവര്‍ത്തകരായ രഞ്ജിത്ത്, രാജശേഖരന്‍, ചന്ദ്രശേഖരപിള്ള എന്നിവരുടെ വീടുകള്‍ ആക്രമിച്ചത്. അക്രമത്തില്‍ വീടുകളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

ഇടവട്ടം സ്റ്റേഡിയം കേന്ദ്രമാക്കി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മറവിലാണ് ക്വട്ടേഷന്‍സംഘാംഗങ്ങളടക്കമുള്ളവര്‍ ഇവിടെ തമ്പടിച്ചത്. ഇവരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് സ്ഥാപിച്ചിരുന്ന വിവിധ പ്രസ്ഥാനങ്ങളുടെ കൊടികള്‍ നശിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഇടവട്ടം ശ്രീഗുരുജി സേവാസമിതിയുടെ ഓഫീസിനുമുന്നില്‍ കാവിക്കൊടി കെട്ടുകയും അത് കത്തിക്കുകയും ചെയ്ത അക്രമികള്‍ തൊട്ടടുത്തുള്ള ഡിവൈഎഫ്‌ഐയുടെ പതാകയും നശിപ്പിച്ചു.

ഇതിനെതിരെ സേവാസമിതി പ്രവര്‍ത്തകര്‍ എഴുകോണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിനെത്തുടര്‍ന്ന് രാത്രിയില്‍ സ്റ്റേഡിയത്തിലെത്തിയ പോലീസ് സംഘം ചാലക്കുടി സ്വദേശിയായ ദീപു എന്ന ക്രിമിനലിനെ വാളുമായി പിടികൂടിയിരുന്നു. ഇയാളെ കഴിഞ്ഞദിവസം രാഷ്‌ട്രീയസമ്മര്‍ദത്തെ ത്തുടര്‍ന്ന് പോലീസ് വിട്ടയച്ചു. ഇയാളുടെ നേതൃത്വത്തിലാണ് ഇടവട്ടത്ത് വീടുകള്‍ക്ക് നേരെ ആക്രമം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്ന രാഹുല്‍ എന്നയാളെ രാത്രിയില്‍തന്നെ പിടികൂടിയിരുന്നു. പ്രദേശത്ത് ഇത്രയധികം പ്രശ്‌നങ്ങളുണ്ടായിട്ടും പ്രാദേശിക സിപിഎം നേതൃത്വം അക്രമികളെ തള്ളിപ്പറയാന്‍ തയ്യാറാകാത്തതാണ് സംഭവങ്ങള്‍ ആസൂത്രിതമാണെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഇടവട്ടം കേന്ദ്രമാക്കി ശ്രീഗുരുജിസേവാസമിതിയും ആര്‍എസ്എസും നടത്തുന്ന ജനക്ഷേമ പരിപാടികളില്‍ വിറളി പൂണ്ട സിപിഎമ്മുകാര്‍ നേരത്തെയും സമാനമായ രീതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു.

മറ്റ് ജില്ലകളില്‍നിന്നുള്ള അക്രമികളെ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെയും മറ്റും പേരില്‍ ഇവിടെയെത്തിച്ച് പ്രശ്‌നങ്ങള്‍ വഷളാക്കുകയായിരുന്നു. ഇടവട്ടത്തെ വായനശാലാപരിസരത്തുനിന്ന് മയക്കുമരുന്നിന്റെ അവശിഷ്ടങ്ങളും സിറിഞ്ചുകളും കണ്ടെത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഇത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ചോദ്യംചെയ്യപ്പെട്ടു തുടങ്ങിയതോടെയാണ് അക്രമങ്ങള്‍ ആരംഭിച്ചത്.

അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് പൊരീക്കല്‍ ജംഗ്ഷനില്‍ പ്രകടനം നടന്നു. ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി പുത്തൂര്‍തുളസി, ബിജെപി ജില്ലാ പ്രസിഡന്റ് എം. സുനില്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബൈജു ചെറുപൊയ്‌ക, സെക്രട്ടറി മധു വട്ടവിള, ആര്‍എസ്എസ് ജില്ലാകാര്യവാഹ് എ. വിജയന്‍, ആര്‍. ബാബുക്കുട്ടന്‍, ജയച്ചന്ദ്രബാബു, ആര്‍. അരവിന്ദന്‍ തുടങ്ങിയവര്‍ വീടുകള്‍ സന്ദര്‍ശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

പുതിയ വാര്‍ത്തകള്‍

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.