Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യം ഭരിച്ചത് സോണിയ: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 10:28 am IST
in India

ന്യൂദല്‍ഹി: ഭരണഘടനാപരമല്ലാത്ത ശക്തമായ അധികാരകേന്ദ്രമായിരുന്നു മുന്‍സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസിനു മുകളില്‍ സോണിയാഗാന്ധിയുടെ അധികാരമുണ്ടായിരുന്നെന്നും വാര്‍ത്താ ഏജന്‍സിസായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഒറ്റയാള്‍ ഭരണമാണ് കേന്ദ്രത്തിലേതെന്ന സോണിയാഗാന്ധിയുടെ വിമര്‍ശനത്തിന് നല്‍കിയ മറുപടിയില്‍ ഭരണഘടനയ്‌ക്കുപരിയായി അധികാരങ്ങള്‍ കൈയാളുന്നതാണ് ഒരാളുടെ യഥാര്‍ത്ഥ അധികാരമെന്ന് മോദി പരിഹസിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഭരണഘടനാപരമായി അനുവദിക്കപ്പെട്ട അധികാരങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഭരണഘടനാപരമായ അധികാരങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഏതെങ്കിലും ബാഹ്യശക്തികളുടെ അധികാരങ്ങള്‍ക്ക് വിലകൊടുക്കാത്തതാണ് കുറ്റമെങ്കില്‍ അതുതാന്‍ ഏറ്റെടുക്കുന്നു, മോദി പറഞ്ഞു.

സോണിയാഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും അതിശക്തമായി കടന്നാക്രമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി അഭിമുഖം പൂര്‍ത്തിയാക്കുന്നത്. എല്ലാ അധികാരങ്ങളും പിഎംഒയില്‍ കേന്ദ്രീകരിക്കുന്നതു സംബന്ധിച്ച ചോദ്യത്തിന് ഭരണഘടനാപരമായ യാതൊരു അധികാരങ്ങളുമില്ലാതിരുന്ന കേന്ദ്രം ഭരണഘടനാ സ്ഥാപനത്തിന് മേല്‍ നിയന്ത്രണം നടത്തിയതിനെ ചോദ്യം ചെയ്യണമായിരുന്നെന്ന മറുപടി മോദി നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസ് എന്നത് ഭരണഘടനാപരമായി വളരെയധികം പ്രധാനപ്പെട്ടതാണെന്നും ഭരണഘടനയ്‌ക്ക് പുറത്തുള്ള സംവിധാനമല്ലെന്നും മോദി മറുപടി നല്‍കി.

കോട്ടുംസ്യൂട്ടും ധരിച്ചവരുടെ സര്‍ക്കാരാണിതെന്ന രാഹുല്‍ഗാന്ധിയുടെ ആക്ഷേപത്തിന്, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം ഇതുവരെ അവര്‍ക്ക് ദഹിച്ചിട്ടില്ലെന്ന മറുപടിയും പ്രധാനമന്ത്രി നല്‍കി.

ഇന്നലെ എന്‍എസ്‌യു പരിപാടിയില്‍ മോദിസര്‍ക്കാരിനെ വിമര്‍ശിച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രധാനമന്ത്രി പദത്തിലിരുന്ന് താന്‍ സമ്പന്നനാകാന്‍ ശ്രമിച്ചിട്ടില്ലെന്ന് പറഞ്ഞു. താനോ തന്റെ കുടുംബമോ സുഹൃത്തുക്കളോ പിഎംഒ ഉപയോഗിച്ച് സമ്പന്നരാവാന്‍ ശ്രമിച്ചില്ല. അഴിമതി ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുന്നത് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ബിജെപിയുടെ തന്ത്രമാണെന്നും മന്‍മോഹന്‍ ആരോപിച്ചു. എന്നാല്‍ മന്‍മോഹന്‍സിങിന്റെ വാക്കുകള്‍ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മറുപടിയുമായി രംഗത്തെത്തി.

സ്വയം പണമുണ്ടാക്കിയില്ലെന്ന് പറയുന്ന മന്‍മോഹന്‍സിങ്, മറ്റുള്ളവര്‍ സമ്പത്തുണ്ടാക്കിയോയെന്ന് വ്യക്തമാക്കണമെന്ന് അമിത് ഷാ സൂറത്തില്‍ പറഞ്ഞു. മന്‍മോഹന്‍സിങിന്റെ പത്തുവര്‍ഷത്തെ ഭരണകാലത്ത് പന്ത്രണ്ട്‌ലക്ഷം കോടി രൂപയുടെ അഴിമതിയാണ് രാജ്യത്തു നടന്നത്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മന്‍മോഹന്‍സിങിന് ഒഴിഞ്ഞുമാറാനാവില്ല. മുഖത്തുനോക്കി കള്ളംപറയുന്ന യന്ത്രപ്പാവയായി മന്‍മോഹന്‍ മാറിയതായി ബിജെപി വക്താവ് സമ്പത് പാത്ര പറഞ്ഞു. നിഴല്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങിന്റെ ഭരണകാലത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവരുന്ന പുസ്തകങ്ങളിലൂടെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും സമ്പത് പാത്ര പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.