Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്താനില്‍ ഏഴു പേരെ തൂക്കിലേറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2015, 11:16 am IST
inWorld

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ഏഴു പേരെ തൂക്കികൊന്നു. പഞ്ചാബ്, ബലൂചിസ്താന്‍ പ്രവിശ്യകളിലെ ജയിലുകളില്‍ വിവിധ കേസുകളില്‍ വധശിക്ഷ കാത്തിരുന്നവരാണ് ഇവരെല്ലാം. ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടുപേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. സ്ത്രീയെ കൊല ചെയ്ത അബ്ദുള്‍ ഖാലിഖ്, മറ്റൊരു കൊലക്കേസ് കുറ്റക്കാരനായ ഷഹസാദ് എന്നിവരെയാണ് ഇവിടെ തൂക്കിക്കൊന്നത്.

കൊലക്കേസ് പ്രതികളായ നസീര്‍ അഹമ്മദ്, ഫൈസല്‍ മഹമൂദ് എന്നിവരുടെ വധശിക്ഷ ഗുജറാത്ത് ജില്ലാ ജയിലിലാണ് നടപ്പാക്കിയത്.1 3കാരിയെ ബലാത്സംഗം ചെയ്തുകൊന്ന് അബ്ദുള്‍ സത്താറിന്റെയും 11കാരിയെ ബലാത്സംഗം ചെയ്തു കൊന്ന സാനുള്ളയേയുമാണ് വെഹാരി ജില്ലാ ജയിലില്‍ തൂക്കിക്കൊന്നു. സഹോദരനേയും മരുമകനേയും കൊലപ്പെടുത്തിയ ഖാന്‍ മുഹമ്മദിനെ ബലൂചിസ്താനിലെ മാച് ജയിലിലും തൂക്കിക്കൊന്നു.

കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് വധശിക്ഷയ്‌ക്കുള്ള മോറട്ടോറിയം സര്‍ക്കാര്‍ എടുത്തു മാറ്റിയത്. പാകിസ്ഥാനിലെ സൈനിക സ്‌കൂളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ 150ലധികം പേര്‍ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഇതാണ് വധശിക്ഷ പുനഃസ്ഥാപിക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്.

അതിനുശേഷം 27 പേരുടെ വധശിക്ഷ പാകിസ്ഥാനില്‍ നടപ്പാക്കിയിരുന്നു. ഇതില്‍ കൂടുതല്‍ പേരും ഭീകരരാണ്. എന്നാല്‍, കഴിഞ്ഞയാഴ്ച മുതല്‍ ഭീകരര്‍ക്കു പുറമെ, വധശിക്ഷയ്‌ക്കെതിരെ നല്‍കിയ ഹര്‍ജി തള്ളിയവരുടെയും ശിക്ഷ നടപ്പാക്കാന്‍ അധികാരികള്‍ തീരുമാനിച്ചിരുന്നു.

2008ലാണ് പാക്ക് സര്‍ക്കാര്‍ വധശിക്ഷയ്‌ക്കു നിരോധനം ഏര്‍പ്പെടുത്തിയത്. 8,000ല്‍ അധികം പാക്കിസ്ഥാനികളാണ് വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട് വിവിധ ജയിലുകളില്‍ കഴിയുന്നത്. പാക്കിസ്ഥാനിലെ പല ശിക്ഷാവിധികളും അവിശ്വസനീയതയുള്ളതാണെന്ന് മനുഷ്യാവകാശ സംഘടന അഭിപ്രായപ്പെട്ടു.

പഴക്കം ചെന്ന നിയമരീതിയാണ് ഇവിടെ നടപ്പിലാക്കുന്നതെന്നും പോലീസ് അന്വേഷണത്തിനിടെ പലപ്പോഴും കുറ്റവാളികളെ പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മനുഷ്യാവകാശ സംഘടന ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരത്തില്‍ 8000 ത്തിലധികം പേരാണ് മരണപ്പെട്ടിട്ടുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

New Release

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

New Release

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

Entertainment

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

World

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചിരിയും ഫാന്റസിയുമായി ഐ ആം ഗെയിമിലെ ‘സ്ലാപ് സോങ്’ പുറത്ത്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും, ഡ്രീം ബിഗ് ഫിലിംസും

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ”; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്

മകനെ കാണാനാകാതെ ചങ്ക് പൊട്ടി മരിച്ച് അമ്മ ; സംസ്കാരത്തിനായി പരോള്‍ 5 മണിക്കൂര്‍ ; കൃഷ്ണവിഗ്രഹത്തിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ചിന്മയ് കൃഷ്ണദാസ്

ഇഷയും താരിണിയും ആയി മനം കവർന്ന് കായദു ലോഹറും സംയുക്ത വിശ്വനാഥനും

‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സെപ്റ്റംബർ 18ന്

ബ്രിക്‌സ് ഉച്ചകോടി : ലോക നേതാക്കൾ ദൽഹിയിൽ ഒത്തുകൂടുമ്പോൾ യുദ്ധങ്ങളും ആഗോള പ്രതിസന്ധികളും പ്രധാന അജണ്ടകളാകും

ഇന്ത്യൻ അത്‌ലറ്റിക്സ് ഫൈനൽ സീരീസ്: അനിമേഷ് കുജുറിന് ഇരട്ട വിജയം, മികച്ച രണ്ടാമത്തെ വേഗതയേറിയ സമയം കുറിച്ച് ഹരിത ഭദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.