Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകളുടെ നിര്‍മ്മാണം ഒക്‌ടോബര്‍ ഒന്നുമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2015, 11:01 pm IST
in Ernakulam

കൊച്ചി: നഗരത്തിലെ ഗതാഗതകുരുക്കിന് ഏറെ ശമനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകളുടെ നിര്‍മ്മാണം ഒക്‌ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ ഇപിസി മോഡലിലും പുല്ലേപ്പടി-തമ്മനം-എന്‍എച്ച് റോഡ് ബിഒടി ആന്വിറ്റി വ്യവസ്ഥയിലുമാണ് നിര്‍മ്മിക്കുന്നത്.

ബജറ്റ് വിഹിതത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ 25 വര്‍ഷം കൊണ്ട് മാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പദ്ധതികളാണ് അധിക സമാഹരണം വഴി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ തുടങ്ങിയ 400 ദിവസം 100 പാലങ്ങള്‍ പദ്ധതി പൊതുമരാമത്ത് പ്ലാന്‍ ചെയ്തതു പോലെ തന്നെ വേഗതയില്‍ മുന്നേറുകയാണെന്നും പതിനേഴ് പാലങ്ങള്‍ ഇതിനകം തന്നെ പൂര്‍ത്തിയായി.

ഉദ്ഘാടനംകഴിഞ്ഞുവെന്നും അടുത്ത ഒരാഴ്ചക്കുള്ളില്‍ ആറ് പാലങ്ങള്‍ കൂടി പൂര്‍ത്തിയാക്കും. 2016 ഫെബ്രുവരി മാസത്തിന് മുമ്പ് 100 പാലങ്ങളും തുറന്നു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയെ പൂര്‍ണ്ണമായും കുഴിയില്ലാത്തതാക്കുന്നതിന് ഒരു പദ്ധതിക്ക് ദേശീയ പാതാവി’ഭാഗം രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ‘ഭാഗമായി സംസ്ഥാന ദേശീയ പാതയില്‍ 283 കിലോമീറ്റര്‍, 187 കോടി രൂപ ചെലവാക്കി പുതുക്കുകയാണ് ഡിസംബര്‍ മാസത്തിന് മുമ്പായി ഈ പണികള്‍ പൂര്‍ത്തിയാക്കും.

തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഫ്‌ളൈഓവറുകള്‍, പാലങ്ങള്‍, റിംഗ് റോഡുകള്‍, റോഡുകളുടെ പുനര്‍നിര്‍മ്മാണം എന്നിവയാണ് സ്പീഡ് കേരളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.പാലാരിവട്ടം ഫ്‌ളൈഓവര്‍, കോഴിക്കോട് ബൈപ്പാസ്, രാമപുരം – നാലമ്പലം ദര്‍ശനം റോഡ്, കഞ്ഞിക്കുഴി – വെട്ടത്തുകവല – കറുകച്ചാല്‍ എന്നിവയാണ് സ്പീഡ് കേരളയുടെ ഭ’ാഗമായി നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്ന പാലാരിവട്ടം ഫ്‌ളൈഓവറിന്റെ പൈലിങ്ങ് ജോലികള്‍ പൂര്‍ത്തിയായി. ഇതോടനുബന്ധിച്ച് ദേശീയ പാതയുടെ ഇടപ്പള്ളി, വൈറ്റില ‘ഭാഗത്തെ വീതി കൂട്ടല്‍ പൂര്‍ത്തിയായിട്ടുണ്ട്. 2016 മാര്‍ച്ച് മാസത്തോടെ പാലാരിവട്ടം പാലാരിവട്ടം ഫ്‌ളൈഓവര്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പീഡ് കേരളയുടെ ‘ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണമായ ചെലവില്‍ നിര്‍മ്മിക്കുന്ന കോഴിക്കോട് ബൈപ്പാസിന്റെ 59 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബറില്‍ ബൈപ്പാസ് തുറന്നു കൊടുക്കും.    കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ തന്നെ തലശ്ശേരി – മാഹി ബൈപ്പാസ് നിര്‍മ്മാണം തുടങ്ങും.

കോഴിക്കോട് ബൈപ്പാസ് മോഡലില്‍ പൂര്‍ണ്ണമായും സംസ്ഥാന ഫണ്ട് ഉപയോഗിച്ചാവും നിര്‍മ്മാണം. പതിനെട്ട് കിലോമീറ്റര്‍ നീളം വരുന്ന തലശ്ശേരി – മാഹി ബൈപ്പാസിന്റെ മുഴപ്പിലങ്ങാട് മുതല്‍ നാലുതറ വരെയുള്ള 12 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. 390 കോടി രൂപ ചെലവില്‍ രണ്ട് വരിയായി മൂന്ന് വലിയ പാലങ്ങളും എട്ട് അണ്ടര്‍പാസുകളും ഈ ബൈപ്പാസില്‍ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.