Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണത്തിനെതിരെ കടുത്ത നടപടിയെടുത്തു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2015, 07:36 pm IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണം കൊണ്ട് കള്ളപ്പണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങള്‍ക്കെഴുതിയ കത്തിലാണ് ഇക്കാര്യം.

ബാങ്കിംഗ് തീരുമാനങ്ങളിലെ രാഷ്‌ട്രീയ ഇടപെടല്‍ പഴയകാര്യമായി മാറി.

കല്‍ക്കരി ലേലവും അലോട്ട്‌മെന്റും  സുതാര്യമാക്കി. അതുവഴി 3.35 ലക്ഷം കോടി രൂപ വരുമാനമുണ്ടാക്കാന്‍ കഴിയും. ഖനന നിയമത്തില്‍  പരിഷ്‌ക്കാരം വന്നതോടെ വിവേചനപരമായ രീതികള്‍ മാറി, ലേലം സുതാര്യമായി. കള്ളപ്പണം തടയാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു, കടുത്ത നിയമം പാസാക്കി. മോദി പറഞ്ഞു.

ഡിജിറ്റല്‍ കണക്ടിവിറ്റിയുറപ്പാക്കാന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ ഒരു ലക്ഷം കോടി രൂപയുടെ പൊതു നിക്ഷേപമാണ് വകയിരുത്തിയിരിക്കുന്നത്. റെയില്‍വേയെ വളര്‍ച്ചയുടെ ട്രെയിനാക്കി മാറ്റിവരികയാണ്. മുടങ്ങിയ ഹൈവേ പദ്ധതികള്‍ പുനസംഘടിപ്പിച്ചു, നവീകരിച്ചു. ഊര്‍ജ്ജോല്പ്പാദനം ഇതുവരെയുണ്ടാകാത്തത്ര കൂടി. പുതിയ ദേശീയ അടിസ്ഥാന സൗകര്യ വികസന നിക്ഷേപ ഫണ്ട് രൂപീകരിച്ചു. ഇതിന് പ്രതിവര്‍ഷം സര്‍ക്കാര്‍ നല്‍കുന്ന തുക 20,000 കോടി രൂപയാണ്.

സാമ്പത്തിക വളര്‍ച്ച എല്ലാ ഭാരതീയര്‍ക്കും ഗുണകരമാണ്. പാവപ്പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും, സ്ത്രീകള്‍ക്കും, ഇടത്തരക്കാര്‍ക്കും പുതിയ ഇടത്തരക്കാര്‍ക്കും അധികാരം ലഭ്യമാകുന്നില്ലെങ്കില്‍ വളര്‍ച്ചകൊണ്ട് അര്‍ഥമില്ല.നമ്മുടെ കര്‍ഷകര്‍ക്ക് അവരുടെ  ഉല്പ്പന്നങ്ങള്‍ക്ക്  നല്ല വില ലഭ്യമാക്കാന്‍ ലോക വ്യാപാര സംഘടനയില്‍ സ്ഥിരം വ്യവസ്ഥ ഏര്‍പ്പെടുത്തി. ലോകത്തേറ്റവും വലിയ സാമ്പത്തിക പദ്ധതി വഴി പാവപ്പെട്ടവരുടെ വീടുകളില്‍ ബാങ്കിംഗ് എത്തിച്ചു. പതിനഞ്ചു കോടിയിലേറെ അക്കൗണ്ടുകളാണ് തുറക്കാന്‍ സാധിച്ചത്. ഇതുവഴി 15,800 കോടി രൂപയാണ് നിക്ഷേപമായി ലഭിച്ചത്.

പെന്‍ഷന്‍, ലൈഫ് ഇന്‍ഷ്വറന്‍സ്, അപകട ഇന്‍ഷ്വറന്‍സ് എന്നീ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ ആദ്യ ആഴ്ചയില്‍ തന്നെ 6.75 കോടി പേര്‍ അംഗങ്ങളായി. 20,000 കോടിയുടെ മുദ്രാബാങ്ക് സ്ഥാപിച്ചു. ചെറുകിടബിസിനസുകാരെ സഹായിക്കാനാണിത്. ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത് ഇവരാണെങ്കിലും അവര്‍ക്ക് വായ്‌പ്പ ലഭിക്കാറില്ല.

ഒരുപാട് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയും ഒരുപാട് ചെയ്യാനുണ്ട്. നിങ്ങളുടെ പ്രതീക്ഷകള്‍ വളരെയേറെയാണെന്ന് എനിക്കറിയാം. ഞാന്‍ ചിലപ്പോള്‍ തെറ്റുവരുത്തിയേക്കാമെങ്കിലും പരിശുദ്ധമായ ലക്ഷ്യത്തോടെയാണ് എന്റെ പ്രവര്‍ത്തനങ്ങളെന്നും  ഓരോ നിമിഷവും ഞാന്‍ മെച്ചപ്പെട്ട ഭാരതത്തിനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഞാന്‍ ഒരു വര്‍ഷം മുന്‍പ് നിങ്ങള്‍ക്ക് വാക്ക് നല്‍കിയിരുന്നു. ഞാന്‍ വാക്ക് പാലിച്ചു. നമ്മുടെ സ്വപ്‌നത്തിലെ ഭാരതം യാഥാര്‍ഥ്യമാക്കാന്‍ തുടര്‍ന്നും നിങ്ങളുടെ പിന്തുണയും നിര്‍ദ്ദേശങ്ങളും അനുഗ്രഹങ്ങളും ഞാന്‍ അഭ്യര്‍ഥിക്കുന്നു. മോദി കത്തില്‍ തുടര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.