Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേട്ടങ്ങളുടെ പട്ടികയില്‍ ഇവയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2015, 10:28 pm IST
in India

ജനോപകാരപ്രദമായ നിരവധി പദ്ധതികളും നടപടികളും കൊണ്ട് സമ്പന്നമാണ് മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷം. ജനരോഷത്തിന് ഇടയാക്കുന്ന നടപടികളൊന്നും ചൂണ്ടിക്കാട്ടാനില്ല. നേട്ടങ്ങള്‍ നിരവധി. അവയില്‍ ചിലത്…

  • സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള വര്‍ഗീയ സംഘര്‍ഷങ്ങളൊന്നും ഇക്കാലത്ത് രാജ്യത്തുണ്ടായിട്ടില്ല. മറിച്ച് മുന്‍വര്‍ഷങ്ങളേക്കാള്‍ ഏറെ കുറഞ്ഞു. പോലീസിന്റെ കണക്കു പ്രകാരം ഉത്തര്‍പ്രദേശില്‍ മുന്‍കാലങ്ങളിലുണ്ടായതിന്റെ പകുതി പോലും സംഘര്‍ഷങ്ങളില്ല. പോലീസിന്റെ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്ന മേഖലയില്‍ പോലും സ്ഥിതി ശാന്തം. 600 വര്‍ഗീയ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ തന്നെ പകുതിയോളം നിസാരം. മുസ്ലീം സ്ത്രീയുടെ മാല മോഷ്ടിച്ച ഹിന്ദു യുവാവിനെതിരെയുള്ള കേസ് പോലും വര്‍ഗീയ കുറ്റങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തി.
  • കര്‍ഷകരുടെ ക്ഷേമമാണ് മുഖ്യമെന്നു തെളിയിച്ച് ബാലിയിലെ ലോക വ്യാപാര സംഘടനാ യോഗത്തില്‍ കടുത്ത നിലപാടെടുത്തു. ഭക്ഷ്യസബ്‌സിഡി നല്‍കാനാവില്ലെന്ന വികസിത രാജ്യങ്ങളുടെ നിലപാട് തള്ളി. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ശക്തമായ സമ്മര്‍ദങ്ങള്‍ അവഗണിച്ചാണ് മോദി സര്‍ക്കാര്‍ സാധാരണക്കാര്‍ക്കായി നിലകൊണ്ടത്. മന്‍മോഹന്‍ സര്‍ക്കാര്‍ ഒളിച്ചു കളിച്ച കരാറില്‍, എന്‍ഡിഎ സര്‍ക്കാരിന്റെ കര്‍ശന തീരുമാനം ലോക രാജ്യങ്ങളെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
  • ഒക്‌ടോബര്‍ മാസത്തോടെ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണവിധേയമാകും. അതിനുള്ള നടപടികള്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
  • ഉദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദമുണ്ടായിട്ടും കേന്ദ്ര ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിച്ചില്ല.
  • സാര്‍ക്ക് രാജ്യങ്ങളെ വിശ്വാസത്തിലെടുക്കാനായി മോദി സര്‍ക്കാരിന്. സാര്‍ക്ക് കൂട്ടായ്‌മയിലൂടെ പരസ്പര വിശ്വാസവും, മേഖലയുടെ വികസനവും സാധ്യമാക്കുക ലക്ഷ്യം.
  • ഭാരതത്തിലെ വ്യവസായികള്‍ക്ക് ആത്മവിശ്വാസം നല്‍കി കൂടുതല്‍ മേഖലകളില്‍ നിക്ഷേപത്തിന് പ്രരിപ്പിച്ചു. ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ നടപടി തുടങ്ങി. റോഡുകള്‍ വികസിപ്പിക്കുന്നു. 230 മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ റെയ്ല്‍വെയ്‌ക്ക് നിര്‍ദേശം നല്‍കി.
  • അവഗണിക്കപ്പെടേണ്ട രാജ്യമല്ല ഭാരതമെന്ന് ലോകത്തിനു മുന്നില്‍ തെളിയിച്ചു. ബാലി കരാര്‍, ബ്രിക്‌സ് ഉച്ചകോടി എന്നിവ ഭാരതത്തിന്റെ അപ്രമാദിത്തം ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തി.
  • സൈന്യത്തിന്റെ ആധുനികീകരണത്തിന് പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നു. സുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ക്ക് മുന്‍തൂക്കം. ഒരു ഹെക്റ്ററില്‍ താഴെ ഭൂമി വേണ്ടുന്ന പ്രതിരോധ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി ഒഴിവാക്കി. ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാകും.
  • സിബിഐ അടക്കമുള്ള ഏജന്‍സികളെ കളിപ്പാവയാക്കിയില്ല. ഇതിനെല്ലാം പുറമെ പാര്‍ട്ടിയുടെ മന്ത്രിമാരോടെല്ലാം പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരുമായി സംവദിക്കാന്‍ എത്തണമെന്ന് നിര്‍ദേശം നല്‍കി. അധികാരത്തിലേറാന്‍ സഹായിച്ചത് സാധാരണ പ്രവര്‍ത്തകരാണ്. അവരുടെ വികാരങ്ങള്‍ കൂടി പരിഗണിച്ചാലേ ശരിയായി മുന്നോട്ടു പോകാനാകൂയെന്ന വിലയിരുത്തലില്‍ നടപടി.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.