Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നേപ്പാള്‍ പ്രളയഭീതിയില്‍: ആയിരങ്ങളെ മാറ്റി പാര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2015, 11:58 am IST
inWorld

കാഠ്മണ്ഡു: ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ കനത്ത നാശനഷ്ടത്തില്‍ നിന്നു കരകയറും മുന്‍പേ നേപ്പാള്‍ പ്രളയഭീതിയില്‍. കനത്ത മണ്ണിടിച്ചിലില്‍ കാളിഗണ്ഡകി നദിയുടെ ഒഴുക്കുനിലച്ചതാണ് നേപ്പാളിനു ഭീഷണിയായിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചു.

കാഠ്മണ്ഡുവില്‍നിന്ന് 140 കിലോമീറ്റര്‍ അകലെ മ്യാഗ്ദി ജില്ലയിലാണ് സംഭവം. നേപ്പാളില്‍ ഉത്ഭവിച്ച് ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന കാളി ഗന്ധകി നദിയിലേക്കാണു മണ്ണിടിഞ്ഞ് വീണത്.  ഇതേത്തുടര്‍ന്ന് ഇവിടെ കൃത്രിമ തടാകം രൂപപ്പെട്ടിട്ടുണ്ട്. 150 മീറ്ററിലേറെ ഉയരത്തില്‍ വെള്ളംപൊങ്ങിക്കഴിഞ്ഞതായും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നേപ്പാള്‍ പോലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

ബേനി ബസാര്‍ എന്ന സ്ഥലത്തിന് 10 കിലോമീറ്റര്‍ മുകളിലായാണ് നദിയില്‍ തടസമുണ്ടായിരിക്കുന്നത്. മണ്ണിടിഞ്ഞുണ്ടായ തടസം തകര്‍ത്ത് കനത്ത വെള്ളപ്പാച്ചിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നു ശാസ്ത്ര സാങ്കേതിക മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

നദി കടന്നുപോകുന്ന അഞ്ചു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അടിയന്തര സാഹചര്യം നേരിടാന്‍ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. വീണ്ടും മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സാധാരണ കനത്ത മഴയെത്തുടര്‍ന്നാണു മണ്ണിടിച്ചിലുണ്ടാകുന്നത്. എന്നാല്‍, ഇപ്പോഴുണ്ടായിരിക്കുന്ന മണ്ണിച്ചില്‍ ഭൂകമ്പത്തിന്റെ ഫലമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രില്‍ 25നും മെയ് 12നും നടന്ന ഭൂകമ്പങ്ങള്‍ നേപ്പാളിലെ ഹിമാലയന്‍ മേഖലകളില്‍ മണ്ണൊലിപ്പടക്കമുള്ള പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമാവുകയാണ്. സാധാരണ കനത്ത മഴയെത്തുടര്‍ന്നാണു മണ്ണിടിച്ചിലുണ്ടാകുന്നത്. എന്നാല്‍, ഇപ്പോഴുണ്ടായിരിക്കുന്ന മണ്ണിടിച്ചില്‍ ഭൂകമ്പത്തിന്റെ ഫലമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഭൂകമ്പത്തില്‍ മലഞ്ചരിവുകള്‍ ദുര്‍ബലമായതോടെ മണ്ണിടിച്ചിലും ഹിമപാതവും വര്‍ദ്ധിക്കുകയാണ്. മണ്ണിടിച്ചിലില്‍ രണ്ടു ഡസനോളം വീടുകള്‍ തകര്‍ന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2002ലെ ഹിമപാതത്തില്‍ സമീപത്തെ സേതി നദിയില്‍ മഞ്ഞുവീഴ്ച മൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധിപ്പര്‍ മരണമടഞ്ഞിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സെപ്റ്റംബർ 18ന്

World

ബ്രിക്‌സ് ഉച്ചകോടി : ലോക നേതാക്കൾ ദൽഹിയിൽ ഒത്തുകൂടുമ്പോൾ യുദ്ധങ്ങളും ആഗോള പ്രതിസന്ധികളും പ്രധാന അജണ്ടകളാകും

India

ഇന്ത്യൻ അത്‌ലറ്റിക്സ് ഫൈനൽ സീരീസ്: അനിമേഷ് കുജുറിന് ഇരട്ട വിജയം, മികച്ച രണ്ടാമത്തെ വേഗതയേറിയ സമയം കുറിച്ച് ഹരിത ഭദ്ര

Entertainment

2024 ൽ ഭാര്യയുമായി വേർപിരിഞ്ഞു : ഇപ്പോൾ താമസം മാതാപിതാക്കൾക്കൊപ്പമെന്ന് ശ്രീനാഥ് ഭാസി

India

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,920 രൂപ

തൃശൂരിൽ വീണ്ടും ക്ഷേത്രത്തിൽ കവർച്ച; കുന്നംകുളത്ത് 15 കിലോ വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു

ബസ് ഡ്രൈവര്‍മാർ റോഡിന്റെ തമ്പുരാക്കന്മാരല്ല; ഹെവി വാഹനങ്ങൾ മര്യാദയും ഉത്തരവാദിത്വവും പാലിക്കണം: ഹൈക്കോടതി

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.