Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുളത്തൂപ്പുഴയില്‍ വനവാസി വിദ്യാര്‍ത്ഥികളുടെ പഠനം വഴിമുട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2015, 07:36 pm IST
in Kollam

കുളത്തൂപ്പുഴ: കുളത്തൂപ്പുഴയില്‍ കൊച്ചുകുട്ടികള്‍മുതലുള്ള വിദ്യാര്‍ത്ഥികളുടെ പഠനം വഴിമുട്ടുന്നതായി പരാതി. കുളത്തൂപ്പുഴ ആര്‍പിഎല്‍ തൊഴില്‍കേന്ദ്രത്തിലെ തൊഴിലാളികളുടെ മക്കളുടെ പഠനമാണ് ഇപ്പോള്‍ വഴിമുട്ടിയിരിക്കുന്നത്. ഇവര്‍ക്കാര്‍ക്കും തന്നെ പത്താംക്ലാസ് കഴിഞ്ഞാല്‍ ഉന്നത വിദ്യാഭ്യാസത്തിനുപോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്.

1978ല്‍ ശ്രീലങ്കയില്‍ നിന്നും കുടിയേറിയ തമിഴ് വംശജരാണ് ഇപ്പോള്‍ ഇവിടെ തൊഴിലാളികളായി ജോലിചെയ്യുന്നവരില്‍ ഏറിയ പങ്കും. ആദിവായി വിഭാഗത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് ഇവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യമായ സ്റ്റൈപന്റ് 2006വരെ ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഇവര്‍ക്ക് ഈ ആനുകൂല്യവും നിഷേധിക്കപ്പെടുകയാണ്. ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ ഇവര്‍ക്ക് വില്ലേജാഫീസില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റു നല്‍കുന്നില്ല. ഇവരുടെ പക്കല്‍ മതിയായ രേഖകള്‍ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ആനുകൂല്യം നിഷേധിക്കുന്നത്.

എന്നാല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച തങ്ങളുടെ പക്കല്‍ എല്ലാ രേഖകളുമുണ്ടെന്ന് ഇവര്‍ പറയുന്നു. വോട്ടവകാശമുള്ള ഇവരുടെ കാര്യത്തില്‍ ഇതുവരെയും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോ ട്രേഡ് യൂണിയനുകളോ ഇടപെട്ടിട്ടില്ല.

പാര്‍ട്ടിനേതാക്കന്‍മാരുടെ ഇടപെടല്‍ മൂലമാണ് തങ്ങള്‍ക്ക് വില്ലേജാഫീസര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്നും ചിലര്‍ പറയുന്നു. കൊല്ലം ജില്ലയിലെ കിഴക്കന്‍മലയോര പ്രദേശങ്ങളില്‍ വിദ്യാഭ്യാസകുറവും രോഗവും പട്ടിണിയും മുതലാക്കി മാവോയിസ്റ്റുകള്‍ക്ക് വേരുറപ്പിക്കാന്‍ കഴിയുമെന്ന കേന്ദ്ര ഇന്റ്‌ലിജന്‍സ് റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് ഇപ്പോള്‍ കുളത്തൂപ്പുഴയില്‍ നിന്നും ഇങ്ങനെയൊരു സംഭവം പുറത്തു വരുന്നതും.

വിദ്യാര്‍ത്ഥികളുടെ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നും ഉന്നത വിദ്യാഭ്യാസം ഉറപ്പു വരുത്താന്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ ഇന്ന് സ്‌കൂള്‍ ബാഗ് ധരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ വില്ലേജാഫീസിലേക്ക് മാര്‍ച്ച് നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

Samskriti

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

Football

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

പുതിയ വാര്‍ത്തകള്‍

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.