Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പിഡിപി തേര്‍വാഴ്ച അന്വേഷിക്കണം: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2015, 07:27 pm IST
in Kollam

ചാത്തന്നൂര്‍: കര്‍ണാടക ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടുള്ള മദനിയുടെ മടക്കയാത്രയെ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്. അസുഖം ബാധിച്ച് കിടക്കുന്ന മാതാവിനെ കാണണമെന്നുള്ള ആവശ്യത്തിനുമേല്‍ കടുത്ത ജാമ്യവ്യവസ്ഥയില്‍ കേരളത്തിലെത്തിയ മദനിയുടെ തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്കുള്ള മടക്കയാത്ര പിഡിപിയുടെ രാഷ്‌ട്രീയ റാലിയാക്കി മാറ്റിയതിനുപിന്നില്‍ പോലീസിന്റെ ഒത്താശയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ഹൈടെക് സംവിധാനത്തോടെയുള്ള കാരവാനില്‍ മൈനാഗപ്പള്ളിയില്‍ നിന്നും ആരംഭിച്ച യാത്രയ്‌ക്ക് പിഡിപിക്കാര്‍ അകമ്പടി സേവിച്ചപ്പോള്‍ ദുരിതത്തിലായത് യാത്രക്കാരാണ്. ഇറാക്കിലെ ഐഎസ് തീവ്രവാദികളെ അനുസ്മരിപ്പിക്കും വിധം വാഹനങ്ങളില്‍ ഹോണ്‍ മുഴക്കിയും മുകളില്‍ കയറിനിന്ന് തഖ്ബീര്‍ മുഴക്കിയും കൂറ്റന്‍ വടികളില്‍ കെട്ടിയ പിഡിപി പതാക വച്ച് ഇരുസൈഡിലും വരുന്ന വാഹനങ്ങളെ തെറിയഭിഷേകം ചെയ്ത് ദേശീയപാത പൂര്‍ണമായും കയ്യടക്കിയായിരുന്നു ഈ പ്രകടനം.

സ്ത്രീകളായ സ്‌കൂട്ടര്‍യാത്രക്കാരെ പ്പോലും വെറുതെ വിടാതെ 50-ഓളം ബൈക്കുകളില്‍ വന്ന പിഡിപിക്കാര്‍ തെരുവില്‍ അഴിഞ്ഞാടുകയായിരുന്നു. മദനിയുടെ യാത്രയ്‌ക്ക് അകമ്പടിയായി മൈക്ക് അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ മൂന്നെണ്ണം ഉണ്ടായിരുന്നു. ഗുരുതരമായ രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടക്കുന്ന പ്രതിയുടെ മറപറ്റി മതതീവ്രവാദസംഘടനകള്‍ക്ക് സംഘടിക്കാന്‍ അവസരമൊരുക്കുകയായിരുന്നു നിഷ്‌ക്രിയമായ പോലീസ് സംവിധാനമെന്ന് സുരേഷ് ചൂണ്ടിക്കാട്ടി.

അതേസമയം മദനിക്ക് അകമ്പടിയായി വിദേശനിര്‍മ്മിത ആഡംബരക്കാറുകളും അന്യസംസ്ഥാന രജിസ്‌ട്രേഷന്‍ വാഹനങ്ങളും ഉണ്ടായിരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മദനിയുടെ ഉറ്റഅനുയായി ആയ മൈലക്കാട് ഷായുടെ സ്ഥലമായ മൈലക്കാടും ഇത്തിക്കരയിലും യാതൊരുവിധ സ്വീകരണവും ഇല്ലായിരുന്നു. വിരലിലെണ്ണാവുന്ന ആള്‍ക്കാര്‍ മാത്രമാണ് മൈലക്കാട് എത്തിയിരുന്നത്.

സ്വീകരണം വാങ്ങുകയോ രാഷ്‌ട്രീയം പറയുകയോ ചെയ്യരുത് എന്ന ജാമ്യവ്യവസ്ഥാ ലംഘനമാണ് യാത്രയില്‍ ഉടനീളം മദനി നടത്തിയത്. എല്ലാത്തിനും മൗനസമ്മതം മൂളി കേരളാപോലീസും അകമ്പടിയായി.

രാഷ്‌ട്രീയപാര്‍ട്ടികളുടെ പ്രകടനത്തിനും യോഗത്തിനുമെല്ലാം ക്യാമറകളും മൊബൈല്‍ക്യാമറുകളുമായി വീഡിയോ എടുക്കാറുള്ള കേരളാപോലീസ് പിഡിപി പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിപ്പിച്ചും സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ ദ്രോഹിച്ചും നടത്തിയ അഴിഞ്ഞാട്ടത്തിന് കടിഞ്ഞാണിടാനോ മെനക്കെടാതെ മദനിയുടെ ജാമ്യവ്യവസ്ഥാലംഘനത്തിന് ചൂട്ട് പിടിക്കുകയായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി നേതാവ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.