Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സഹകരണബാങ്ക് തട്ടിപ്പിലും കോണ്‍ഗ്രസ് ഗ്രൂപ്പ് പോര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2015, 07:24 pm IST
in Kollam

കുന്നത്തൂര്‍: വെട്ടിപ്പിന്റെ പേരിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കുന്നത്തൂര്‍ താലൂക്ക് റസിഡന്‍ഷ്യല്‍ വെല്‍ഫെയര്‍ സഹകരണബാങ്കിലെ അഴിമതിക്കെതിരെ ഐഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തി.

കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും എ ഗ്രൂപ്പ് നേതാവുമായ എ. വിശാലാക്ഷിയാണ് സഹകരണസംഘത്തിന്റെ പ്രസിഡന്റ്. ഇവര്‍ നിക്ഷേപകരുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി കോടികളുടെ വായ്‌പ തട്ടിയെടുത്തു എന്നാണ് ആരോപണം. പലര്‍ക്കും ജപ്തി നോട്ടീസ് കിട്ടിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്. തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി.

എന്നാല്‍ ഭരണസ്വാധീനം ഭയന്ന് പോലീസ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും തട്ടിപ്പിനിരയായതിനാല്‍ ഇവര്‍ക്കെതിരെ പാര്‍ട്ടിതലത്തില്‍ നടപടിവേണമെന്ന ആവശ്യം നേരത്തെ ഐ ഗ്രൂപ്പുകാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ വിശാലാക്ഷിക്ക് പൂര്‍ണപിന്തുണയുമായി ബ്ലോക്ക് പ്രസിഡന്റ് കൃഷ്ണന്‍കുട്ടിനായര്‍ രംഗത്തെത്തിയത് എ, ഐ സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

നിരവധി പരാതികളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിനും സഹകരണ രജിസ്ട്രാര്‍ക്കും നല്‍കിയിട്ടുള്ളത്. പരാതികളെ തുടര്‍ന്ന് രജിസ്ട്രാര്‍ ബാങ്കിന്റെ ഇടപാടുകള്‍ നിര്‍ത്തിവെപ്പിച്ചിരിക്കയാണ്. ഇത് സംബന്ധിച്ച് അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ ഇപ്പോള്‍ തെളിവെടുപ്പും നടന്നുവരികയാണ്.

ഇപ്പോള്‍ സംസ്ഥാനത്താകെ പൊട്ടിപ്പുറപ്പെട്ട കോണ്‍ഗ്രസി ഗ്രൂപ്പ് പോരിന്റെ പശ്ചാത്തലത്തില്‍ വിശാലാക്ഷിക്കെതിരെ പാര്‍ട്ടിതലത്തില്‍ നടപടി വേണമെന്ന ആവശ്യമുയര്‍ത്തി സമരം ശക്തമാക്കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. ജനകീയവേദിയെന്ന പേരിലാണ് ഐ ഗ്രൂപ്പുകാര്‍ തട്ടിപ്പിനെതിരെ കഴിഞ്ഞദിവസം ശൂരനാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.