Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോണ്‍ഗ്രസ് സമ്മര്‍ദം മാവോയിസ്റ്റുകളെ അറസ്റ്റ്‌ചെയ്ത എസ്‌ഐക്ക് സ്ഥലം മാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2015, 07:33 pm IST
in Kollam

കുണ്ടറ: കോണ്‍ഗ്രസ് സമ്മര്‍ദത്തെതുടര്‍ന്ന് മാവോയിസ്റ്റുകളെ അറസ്റ്റുചെയത് എസ്‌ഐയെ സ്ഥലംമാറ്റി. കുണ്ടറ എസ്‌ഐ സുനീഷിനെയാണ് കഴിഞ്ഞദിവസം കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. ദിവസങ്ങള്‍ക്കു മുമ്പാണ് സുനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ സഹായികളായ ആനന്ദനെയും രമണനെയും കുണ്ടറയില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്.

കേരളത്തിലാദ്യമായാണ് മാവോയിസ്റ്റുകളെ നേരിട്ട് കേരളാ പോലീസിലെ ഒരു എസ്‌ഐ അറസ്റ്റു ചെയ്യുന്നത്. സുനീഷിന്റെ നേതൃത്വത്തില്‍ നടന്ന രഹസ്യനീക്കങ്ങളിലൂടെയാണ് ഞെട്ടിക്കുന്ന അറസ്റ്റ്് നടന്നത്. ഇതിനെത്തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്.പി.അദ്ദേഹത്തിനു റിവാര്‍ഡ് നല്‍കിയിരുന്നു.

മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട തുടരന്വഷണം നടക്കുന്നതിനിടെയാണ് എസ്‌ഐയെ സ്ഥലംമാറ്റിയിരിക്കുന്നത്. ഇതിനുപിന്നില്‍ കോണ്‍ഗ്രസ് ഭരണം നടത്തുന്ന ആഭ്യന്തരവകുപ്പാണ്. കോണ്‍ഗ്രസ് പ്രദേശിക ഘടകത്തില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദം മൂലമാണ് ഇപ്പോള്‍ എസ്‌ഐയെ മാറ്റിയിരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്ഥലംമാറിപോകുന്ന എസ്‌ഐ സുനീഷ് ഇതിനുമുമ്പും വിവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് സുനീഷ് പിടികൂടിയ മണല്‍ ലോറികള്‍ വിടണമെന്ന് അന്നത്തെ എസ്പി ആവശ്യപ്പെടുകയും സുനീഷ് അത് വിസമ്മതിക്കുകയും ചെയ്തത് വന്‍വിവാദം സൃഷ്ടിച്ചിരുന്നു

തുടര്‍ന്ന് സ്ഥലംമാറി കുണ്ടറ സ്റ്റേഷനിലെത്തിയ സുനീഷ് നിരവധി കേസുകളില്‍ പ്രതികളെ പിടികൂടിയിരുന്നു. മാലമോഷണം, ക്ഷേത്രക്കവര്‍ച്ച, ബൈക്ക് മോഷണം എന്നിവയിലെ പ്രതികളെ സംഭവം നടന്നു ആഴ്ചകള്‍ക്കകം പിടികൂടിയിരുന്നു. അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ പിടികൂടിയതും സുനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു.

കുണ്ടറ സ്റ്റേഷന്‍ പരിധിയില്‍പെടുന്ന പ്രദേശങ്ങളില്‍ പട്രോളിംഗ് ശക്തിപ്പെടുത്തി ക്രമസമാധാനം നിയന്ത്രിക്കുന്നതില്‍ സുനീഷിന്റെ പങ്ക് വളരെ വലുതായിരുന്നുവെന്ന് ജനപ്രതിനിധികള്‍ പറയുന്നു. പ്രദേശത്തെ കോന്‍ഗ്രസ് നേതാക്കളുടെ ഒത്താശക്കൊത്തു പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് സുനീഷിനു സ്ഥലംമാറ്റമുണ്ടായിരിക്കുന്നതെന്നാണ് ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

പുതിയ വാര്‍ത്തകള്‍

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.