Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വേദവിദ്യാപ്രതിഷ്ഠാന്റെ നേതൃത്വത്തില്‍ വേദസംസ്‌കൃതി മഹായാഗം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2015, 11:17 pm IST
in Ernakulam

അങ്കമാലി: മഞ്ഞപ്ര വേദവിദ്യാപ്രതിഷ്ഠാന്റെ നേതൃത്വത്തിലുള്ള വേദസംസ്‌കൃതി മഹായാഗം തുടങ്ങി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ  ഋത്വിക്കുകളുടെ മന്ത്രോച്ചാരണ പുരസ്സരം യജ്ഞത്തിന്റെ സാമഗ്രികളും വഹിച്ച് യജമാനന്‍ രഘുനാഥും ഭാര്യയും പരിവാരസമേതം യജ്ഞശാലയ്‌ക്ക് പ്രദക്ഷിണം വച്ച് യാഗശാലയില്‍ പ്രവേശിപ്പിച്ചു.

യാഗസാമഗ്രികള്‍ ആചാര്യന്‍ ഗണേശ് ജോഗലേക്കറിനെ ഏല്‍പ്പിച്ച ശേഷം  ഋത്വിക് വരണവും മധുപര്‍കദാനവും നടത്തി. പുണ്യാഹവാചനം ചെയ്തു. ജ്ഞാനാഗ്നിയുടെ പ്രതീകമായ അരണി കടഞ്ഞെടുത്ത് അഗ്നിയെടുത്ത് ചാതുര്‍മാസ്യത്തിനായി നിര്‍മിച്ച കുണ്ഡത്തിലേക്കു പകര്‍ന്നു. വേദവിദ്യാപ്രതിഷ്ഠാന്റെ നേതൃത്വത്തിലുള്ള സന്ദീപനി സ്‌കൂള്‍ ഓഫ് ഇന്‍ഡോളജിക്കല്‍ റിസര്‍ച്ച് കോേളജിന്റെ ഉദ്ഘാടനം യാഗത്തിനു ശേഷം നടക്കും.

ഗോകര്‍ണ നിവാസികളായ ഋത്വിക്കുകളുടെ കാര്‍മികത്വത്തിലാണ് യാഗം നടക്കുന്നത്. നാലു വേദങ്ങളുടേയും സംഹിതകളും കൃഷ്ണ യജുര്‍വേദവും അവയുടെ ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും മുറജപം ചെയ്യും. 21 മഹായാഗങ്ങളില്‍ പ്രധാനമായുള്ള ചാതുര്‍മാസ യജ്ഞവും ഇതോടൊപ്പം നടക്കും.

നാലുവേദങ്ങളിലേയും മന്ത്രങ്ങളേയും സൂക്തങ്ങളേയും കോര്‍ത്തിണക്കി പ്രാചീനമായ ദൈവിക സങ്കല്‍പ്പ പൂജ നക്ഷത്രേഷ്ടിയും സംഘടിപ്പിച്ചിട്ടുണ്ട്.യാഗം നടക്കുന്ന ദിവസങ്ങളില്‍ ദിവസവും വൈകിട്ട് 4.30 മുതല്‍ 6.30 വരെ ഭാരതീയ ദര്‍ശനങ്ങളും നീതിന്യായ വ്യവസ്ഥയും എന്ന വിഷയത്തില്‍ വിജ്ഞാനസദസ്സും രാത്രി 7.30 മുതല്‍ 8.30 വരെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

Kerala

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

Kerala

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : മോഹന്‍ലാല്‍ മികച്ച നടന്‍, കല്യാണിയും അനശ്വര രാജനും നടിമാര്‍

News

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

India

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

പുതിയ വാര്‍ത്തകള്‍

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.