Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

എല്‍എന്‍ജി ടാങ്കറുകള്‍ നിര്‍മിക്കാന്‍ കൊറിയന്‍ സഹായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2015, 02:15 am IST
inWorld

സിയോള്‍: റോഡ് രൂപകല്‍പ്പന, നിര്‍മ്മാണം, വൈദ്യുതിയുല്‍പ്പാദനം, കപ്പല്‍ നിര്‍മ്മാണം എന്നിവയില്‍ അടക്കം ഭാരതവും ദക്ഷിണ കൊറിയയും തമ്മില്‍ ഏഴു കരാറുകളില്‍ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗെന്‍ഹൈ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാറുകളില്‍ ഒപ്പിട്ടത്.

ഇരട്ടനികുതി ഒഴിവാക്കാനുള്ളതാണ് ഒരു കരാര്‍. ചലച്ചിത്ര നിര്‍മ്മാണം, ആനിമേഷന്‍ എന്നിവയിലാണ് രണ്ടാമത്തെ കരാര്‍. ഭാരത കൊറിയന്‍ ചലച്ചിത്ര വ്യവസായങ്ങള്‍ തമ്മിലുള്ള സഹകരണത്തിനും ഒന്നിച്ചുള്ള ചലച്ചിത്ര നിര്‍മ്മാണങ്ങള്‍ക്കു വഴിതുറക്കുന്നതാണ് ഈ കരാര്‍. സുരക്ഷ സംബന്ധിച്ചതാണ് മൂന്നാമത്തെ കരാര്‍. വൈദ്യുതിയുല്‍പ്പാദനം, സ്മാര്‍ട്ട് ഗ്രിഡ്, വൈദ്യുതി പ്രസരണം. വിതരണം എന്നിവയടക്കമുള്ള മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്നതാണ് നാലാമത്തെ കരാര്‍. യുവജനക്ഷേമം, സാംസ്‌ക്കാരിക വിനിമയം, യുവജന ക്യാമ്പ് സെമിനാര്‍ എന്നിവയുമായി ബന്ധപ്പെട്ടും കരാറായി.

റോഡ് നയങ്ങള്‍ രൂപീകരിക്കുക, റോഡുകള്‍ രൂപകല്‍പ്പന ചെയ്യുക, നിര്‍മ്മിക്കുക, ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം, ഇലക്‌ട്രോണിക് ടോള്‍ തുടങ്ങിയ കാര്യങ്ങളില്‍ സഹകരിക്കാനുള്ളതാണ് ആറാമത്തെ കരാര്‍. കപ്പല്‍ നിര്‍മ്മാണ സങ്കേതിക വിദ്യകളുടെ കൈമാറ്റം, പരിചയ സമ്പത്ത് കൈമാറ്റം, കടല്‍വഴിയുള്ള ചരക്കുനീക്കം, കപ്പല്‍ ജീവനക്കാര്‍ക്ക് പരിശീലനം, തുറമുഖപ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് അടുത്ത കരാര്‍.

എല്‍എന്‍ജി ടാങ്കറുകള്‍ അടക്കമുള്ള കപ്പലുകളുടെ നിര്‍മ്മാണത്തിന് ഭാരതത്തില്‍ മുതല്‍മുടക്കാന്‍ മോദി വ്യസായികളെ ക്ഷണിച്ചു.ഇതുമായി ബന്ധപ്പെട്ട് സംയുക്ത കര്‍മ്മ സമിതി രൂപീകരിച്ചിട്ടുണ്ട്.എല്‍എന്‍ജി ടാങ്കറുകള്‍ നിര്‍മ്മിക്കാനുള്ള ഭാരതത്തിന്റെ പദ്ധതികളില്‍ കൊറിയന്‍ കമ്പനികള്‍ പങ്കാളികളാകും. ഇതിനുള്ള ചര്‍ച്ചകളുമായി ബന്ധപ്പെട്ട മോദി ഇന്ന് ഉള്‍സാനിലുള്ള കപ്പല്‍ ശാല സന്ദര്‍ശിക്കും. യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണത്തിലും ഭാരത കൊറിയന്‍ കപ്പല്‍ശാലകള്‍ തമ്മില്‍ സഹകരിക്കും. ഈ കരാറുകളും തീരുമാനങ്ങളുമെല്ലാം കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയ്‌ക്ക് പ്രയോജനകരമാകും.

സൈന്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും പ്രതിരോധ സങ്കേതിക വിദ്യാരംഗത്ത് സഹകരിക്കാനും ചര്‍ച്ചകളില്‍ തീരുമാനിച്ചിട്ടുണ്ട്.കൂടാതെ സൈനിക ഓഫീസര്‍മാര്‍ക്ക് പരസ്പരം പരിശീലനം നല്‍കും.

ഭാരതത്തിലെ നിക്ഷപം വര്‍ദ്ധിപ്പിക്കാന്‍ മോദി കൊറിയന്‍ വ്യവസായികളോട് അഭ്യര്‍ഥിച്ചു.ബഹിരാകാശ രംഗത്തും ഭാരതവും കൊറിയയും സഹകരിക്കും. ചാന്ദ്രയാന്‍ വഴി നാം കരസ്ഥമാക്കിയ ഡേറ്റാ കൊറിയയുമായി പങ്കുവയ്‌ക്കും.

ഭീകരതയ്‌ക്ക് എതിരെ സംയോജിച്ച് പോരാടാനും തീരുമാനിച്ചു. ഭീകരരുടെ സുരക്ഷിത താവളങ്ങളും അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും തകര്‍ക്കേണ്ടതുണ്ട്.യുഎന്‍ രക്ഷാ സമിതി പരിഷ്‌ക്കരിക്കണം,മോദിയും പാര്‍ക്ക് ഗെന്‍ഹൈയും പറഞ്ഞു.

മെയ്‌ക്ക് ഇന്‍ ഇന്ത്യ , സ്വച്ഛ് ഭാരത് പദ്ധതികളെ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് പാര്‍ക്ക് ഗെന്‍ഹൈ സ്വാഗതം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.