Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭീകരവനിതയായ ‘വെളുത്ത വിധവ’ 400 പേരെ കൊന്നതായി റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2015, 10:09 pm IST
inWorld

ലണ്ടന്‍: ‘വെളുത്ത വിധവ’ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും കുപ്രസിദ്ധ വനിതാ ഭീകരവാദിയായി അറിയപ്പെടുന്ന സാമന്ത ലൂത്ത്‌വൈറ്റ്(32) വിവിധ ആക്രമണങ്ങളില്‍ 400 ഓളം പേരെ കൊന്നതായി വെളിപ്പെടുത്തല്‍. ഭീകരാക്രമണങ്ങള്‍, ചാവേര്‍ ആക്രമണങ്ങള്‍, കാര്‍ ബോംബാക്രമണം എന്നിങ്ങനെ സൊമാലിയയിലും കെനിയയിലുമായി നടത്തിയതായിട്ടാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഔദ്യോഗിക സുരക്ഷാറിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നാലുകുട്ടികളുടെ അമ്മയായ ഇവര്‍ 400 പേരെ വധിച്ചതായിട്ടാണ് വെളിപ്പെടുത്തല്‍. സൊമാലിയ കേന്ദ്രമാക്കിയുള്ള ഭീകരസംഘടനയായ അല്‍ ഷബാബിന്റെ പ്രധാനകണ്ണിയാണിവര്‍. കെനിയ യൂണിവേഴ്‌സിറ്റിയില്‍ 148 പേര്‍ മരിച്ച കഴിഞ്ഞമാസം നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദി ഇവരാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അല്‍ഷബാബിന്റെ തലവന്‍ അഹമ്മദ് ഉമ്മറിന്‍ വലംകയ്യാണ് സാമന്ത ലൂത്ത്‌വൈറ്റ് എന്നാണ് പറയപ്പെടുന്നത്. യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഇവരാണെന്നാണ് റിപ്പോര്‍ട്ട്.ഇവരുടെ വലയത്തില്‍പ്പെട്ട ആണ്‍കുട്ടികളെ ഉപയോഗിച്ചാണ് ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയത്.

സാമന്ത ലൂത്ത്‌വൈറ്റിന്റെ പിതാവ് വടക്കന്‍ അയര്‍ലാന്‍ഡില്‍ പട്ടാളക്കാരനായിരുന്നു. 2005ല്‍ ലണ്ടനില്‍ ചാവേര്‍ ആക്രമണം നടത്തിയ ജെര്‍മൈന്‍ ലിന്‍ഡ്‌സേയാണ് സാമന്തയുടെ ഭര്‍ത്താവ്. അതിന് ശേഷം 52 പേരുടെ മരണത്തിനുകാരണമായ ആക്രമണം നയിച്ചത് ഇവരായിരുന്നു.

ഭീകരാക്രമണത്തിനുശേഷം ബ്രിട്ടനില്‍നിന്നും രക്ഷപ്പെട്ട സാമന്ത 2011ല്‍ കെനിയയിലെ മൊംബാസയിലെ ഷോപ്പിംഗ് സെന്ററില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളിലൂടെയാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

കെനിയയിലും സൊമാലിയയിലുമായി സഞ്ചരിച്ചിരുന്ന സാമന്ത അല്‍ ഷബാബ് തീവ്രവാദി സംഘടനയുടെ മുതിര്‍ന്ന കമാന്‍ഡറായിരുന്നു. അല്‍ ഷബാബാണ് നെയ്‌റോബിയിലെ ഷോപ്പിംഗ് മാളില്‍ കഴിഞ്ഞ സപ്തംബറില്‍ ആക്രമണം നടത്തിയത്. അന്ന് 68 പേര്‍ മരിച്ച തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്തവരില്‍ ഒരാള്‍ സാമന്തയായിരുന്നു.

നെയ്‌റോബി ഷോപ്പിംഗ് മാള്‍ ആക്രമണത്തിന് ശേഷമാണ് ഇന്റര്‍പോള്‍ സാമന്തയെ ലോകത്തിലെ ഏറ്റവും കുപ്രസിദ്ധയായ ഭീകരവാദിയായി വിശേഷിപ്പിച്ചത്. കഴിഞ്ഞ മാസം ഇസ്ലാമിക് തീവ്രവാദി സംഘടനയായ ഐസിസില്‍ സാമന്ത ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരെ പിടിക്കാന്‍ 200 രാജ്യങ്ങളില്‍ ഇന്റര്‍പോള്‍ വലവീശിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു
Kerala

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

Sports

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.