Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മരണക്കെണിയൊരുക്കി വീണ്ടും പൂജാരിവളവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2015, 11:14 pm IST
inErnakulam

കളമശ്ശേരി: പൂജാരിവളവില്‍ ബൈക്ക് യാത്രികരായ യുവതീയുവാക്കള്‍ അപകടത്തില്‍ പെട്ടത് പുലര്‍ച്ചെ നാലോടെയെന്ന് സൂചന. റോഡില്‍ കിടന്നത് രണ്ടര മണിക്കൂറോളം ചോരവാര്‍ന്ന് കിടന്ന് ഇവരെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് കണ്ടത്.

അപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. രാവിലെ മഴ പെയ്തതും അപകടം നടന്നത് അറിയുന്നതിന് തടസ്സമായി. മരണം നടന്നശേഷം ഇരുവരെയും തിരിച്ചറിഞ്ഞതും പ്രയാസപ്പെട്ടാണ്. ശ്രീക്കുട്ടിയെ ലൗജിഹാദില്‍ കുടുക്കി കടന്ന് കളയവേയാണോ അപകടമുണ്ടായതെന്ന് സംശയമുയരുന്നു.

അപകടത്തില്‍പ്പെട്ട ബൈക്ക് ഷെഫിന്റെ സുഹൃത്തിന്റേതായിരുന്നു. കളമശ്ശേരി നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ എത്തിയാണ് ഇരുവരെയും തിരിച്ചറിയുന്നതിനുള്ള നടപടിയെടുത്തത്. ഷെഫിന്റെ സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ഫോണില്‍ നിന്ന് പലരെയും വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് ‘ഉമ്മ’യെന്ന പേരിലുള്ള നമ്പറില്‍ വിളിച്ചെങ്കിലും തലശ്ശേരിയില്‍ ആണ് ഫോണ്‍ മുഴങ്ങിയത്.

ഇതോടെ ഫോണ്‍ ഷെഫിന്റെതല്ലെന്ന് മനസ്സിലായി. ഷെഫിന്റെ കൈവശം ഉണ്ടായിരുന്ന എ.ടി.എം കാര്‍ഡ് പരിശോധിച്ച് നോക്കിയെങ്കിലും ഇതും ഇയാളുടെതല്ലെന്ന് ബോധ്യപ്പെട്ടു. പിന്നീട് മൊബൈല്‍ഫോണില്‍ നിന്ന് തന്നെ ഷെഫിന്റെ മറ്റ് സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ ശ്രീക്കുട്ടിയുടെയും ഫോണ്‍ ലഭിച്ചു.

മൃതദേഹങ്ങള്‍ രാവിലെ എഴ് മണിയോടെ കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു. രാവിലെ തന്നെ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള നടപടികള്‍ എടുത്തെങ്കിലും പോലീസ് സര്‍ജന്‍ ഇല്ലെന്ന കാരണം പറഞ്ഞ് ചിലപ്രാദേശിക നേതാക്കള്‍ രംഗത്ത് എത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് പോലീസ് ഇടപെടുകയും മരണപ്പെട്ടവരുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തി പോസ്റ്റ് മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആസ്പത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റാന്‍ തയ്യാറെടുക്കകയും ചെയ്തു.

ഈ തര്‍ക്കങ്ങള്‍ക്കിടയിലും മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ ഇടപെടാത്തതില്‍ ജനപ്രതിനിധികളും പ്രതിഷേധിച്ചു. ഇതിനിടെ പോസ്റ്റ്‌മോര്‍ട്ടത്തിന് സി.ഐയുടെ അനുമതി വേണം എന്ന് പോലീസ് ശഠിച്ചതോടെ ബന്ധുക്കള്‍ വിസമ്മതിച്ചു. ജനറല്‍ ആസ്പത്രിയിലേക്ക് സി.ഐ നേരിട്ട് എത്തുമെന്ന ഉറപ്പ് ലഭിച്ചതോടെ ഉച്ചക്ക് ഒരു മണിക്ക് മൃതദേഹങ്ങള്‍ ആസ്പത്രിയിലേക്ക് മാറ്റി. നാല് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ വിട്ടുനല്‍കി. അപകടത്തില്‍പ്പെട്ട ബൈക്ക് പോലീസ് രാവിലെ തന്നെ മാറ്റിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.