Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിദേശത്തിരുന്നും വീട്ടുപകരണങ്ങള്‍ നിയന്ത്രിക്കാന്‍ ‘റോബോടോണ്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2015, 10:57 pm IST
in Ernakulam

കൊച്ചി: വിദേശത്തിരുന്നും വിദൂരത്തിരുന്നും വീട്ടിലെ ഉപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്യാവുന്ന ‘റോബോടോണ്‍’ വിപണി കീഴടക്കാന്‍ എത്തുന്നു. ആരക്കുന്നത്തെ ടോക് എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (ടിസ്റ്റ്)എംടെക് ആദ്യവര്‍ഷ വിദ്യാര്‍ത്ഥി പീറ്റര്‍ കെ. ജോസഫാണ് ഈ യന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന ടിടിസി ലോജിക് ടെക്‌നോളജിയുടെ ലളിതമായ പതിപ്പ് ഉപയോഗിച്ചാണ് പവര്‍ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയായ പീറ്റര്‍ റോബോടോണ്‍ രൂപപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ വിപണിയില്‍ ലഭിക്കുന്ന മൊബൈല്‍ കീ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന റോബോട്ടുകളേക്കാള്‍ ഈ സാങ്കേതികവിദ്യയാണ് റോബോടോണിനെ വ്യത്യസ്തമാക്കുന്നത്.

ഇതിന്റെ സഹായത്തോടെ വിദേശത്തിരുന്നുകൊണ്ടും വീട്ടിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാകും. കൃഷിയിടത്തെ ജലസേചന സംവിധാനത്തെ വിദൂരതയിലിരുന്നുംകര്‍ഷകന് നിയന്ത്രിക്കാനാകുമെന്നത് ഇതിന്റെ നേട്ടമാണെന്ന് എറണാകുളം സ്വദേശിയായ പീറ്റര്‍ പറഞ്ഞു.ലോകത്തെ ഏതു ഭാഷയും മനസ്സിലാക്കി ഉപയോക്താവിനോടു സംവദിക്കുന്നതിനുതകുന്ന വോയിസ് പ്ലേ ബാക്ക് സിസ്റ്റത്തോടെയുള്ള റോബോടോണ്‍ വിപണിയിലെത്താന്‍ തയ്യാറാണ്. റോബോടോണിനായി ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ഉടനെ പുറത്തിറക്കുമെന്നും പീറ്റര്‍ വ്യക്തമാക്കി.

ഇന്റര്‍നാഷണല്‍ ഇലക്ട്രിക് എഞ്ചിനീയറിംഗ് ഏജന്‍സി ഇന്ത്യാക്കാരന്റെ ഈ വര്‍ഷത്തെ മികച്ച പദ്ധതിയായി റോബോടോണിനെ തെരഞ്ഞെടുത്തിരുന്നു. യുവ ശാസ്ത്രജ്ഞന്‍മാരെ  പ്രോത്സാഹിപ്പിക്കുന്നതിന് ആലപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ടെക്‌നോളജിക്കല്‍ ഇന്നൊവേഷന്‍സും ഇന്ത്യയില്‍ നിന്നുള്ള മികച്ച പദ്ധതിയായി ഇതിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

പീറ്ററിന്റെ സഹപാഠികളായ വരുണ്‍ കൃഷ്ണന്‍, വിശാഖ് വി, മേരി ജാക്വിലിന്‍ ജോസഫ്, മെറിന്‍ ജേക്കബ്, കീര്‍ത്തി സുരേഷ് എന്നിവരും പ്രോജക്ടിനായി സഹായിച്ചിട്ടുണ്ട്. ഇലക്ടോണിക്‌സ് വകുപ്പ് മേധാവി പ്രീത തെക്കത്, പവര്‍ ഇലക്ട്രോണിക്‌സ് കോഓര്‍ഡിനേറ്റര്‍  അസിസ്റ്റന്റ് പ്രൊഫ. മംഗളാദേവി കെ ടി, പ്രിന്‍സിപ്പല്‍ ഡോ.ഡി വില്‍സണ്‍ എച്ച് വിന്‍സെന്റ് എന്നിവരുടെ മേല്‍നോട്ടത്തിലാണ്‌റോബോടോണ്‍ പൂര്‍ത്തിയാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്
Kerala

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു
Kerala

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

Kerala

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

Kerala

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

India

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.