Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

60 വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങളുമായി മരട് എന്‍എസ്എസ് കരയോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2015, 10:53 pm IST
in Ernakulam

മരട്: സാമുദായികാചാര്യന്‍ മന്നത്ത് പദ്മനാഭന്റെ പാദസ്പര്‍ശമേറ്റ 1921 നമ്പര്‍ മരട് എന്‍എസ്എസ് കരയോഗം അറുപതാം വാര്‍ഷികാഘോഷങ്ങളിലേക്ക് കടക്കുന്നു. 60 വര്‍ഷമായി വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിദ്യാഭ്യാസ സഹായങ്ങള്‍, ചികിത്സാ സഹായങ്ങള്‍ എന്നീ സേവനപ്രവര്‍ത്തനങ്ങളും നല്‍കിവരുന്നുണ്ട്.

സമുദായ സേവനത്തോടൊപ്പം സമാജസേവനം എന്ന ആശയം ഉള്‍ക്കൊണ്ട് ചികിത്സാ ക്യാമ്പുകളും, തിമിര ശസ്ത്രക്രിയാ ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നിരവധി പേര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തി കൊടുത്തിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അനുമോദനങ്ങളും സഹായങ്ങളും നല്‍കി വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മരിച്ചഅംഗങ്ങളുടെ സ്മരണാര്‍ത്ഥം നല്‍കിയിട്ടുള്ള എന്‍ഡോവ്‌മെന്റുകളാണ് സേവന പ്രവര്‍ത്തനങ്ങളുടെ മുഖ്യ സ്രോതസ്സ്.

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ സ്വയംസഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സംഘം നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയിലും ഉയര്‍ന്ന ഗുണനിലവാരത്തിലും സമൂഹത്തില്‍ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ കുട്ടികളുടെ സാംസ്‌കാരിക നവോത്ഥാനത്തിന് ആക്കം കൂട്ടാന്‍ ആദ്ധ്യാത്മിക പഠന കേന്ദ്രവും ആരംഭിച്ചു.

അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്നു വൈകീട്ട് 3 മണിക്ക് വാഹനറാലി നടക്കും. മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിനു സമീപത്തുള്ള കരയോഗം മന്ദിരത്തിനു സമീപത്തു നിന്നും തുടങ്ങുന്ന സാമുദായികാചാര്യന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള റാലി മരട്, കുണ്ടന്നൂര്‍ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് കരയോഗത്തില്‍ തിരിച്ചെത്തും. 60 സന്നദ്ധസേവാ അംഗങ്ങള്‍ റാലിയെ അനുഗമിക്കും. വിവിധ യൂണിറ്റുകള്‍ സ്വീകരണം നല്‍കും.

നാളെ രാവിലെ 9ന് കരയോഗം പ്രസിഡന്റ് പതാക ഉയര്‍ത്തും. 9.30ന് വാര്‍ഷിക പൊതുയോഗം. വൈകീട്ട് 4ന് മരട് ശ്രീദേവി ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബസംഗമം  എന്‍എസ്എസ് നായക സഭാംഗം എം.എം. ഗോവിന്ദന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് മേലേത്ത് രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കും. സ്വയംസഹായ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, വില്‍പ്പന, കലാസന്ധ്യ എന്നിവയുണ്ടാകും. ടി.കെ. ഗംഗാധരന്‍, കെ.ബി. മധുസൂദനന്‍, ലക്ഷ്മിമേനോന്‍, കെ.ജി. ഇന്ദുകലാധരന്‍ എന്നിവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Kerala

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

പുതിയ വാര്‍ത്തകള്‍

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.