Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വ്യാപാരികളെ വഞ്ചിച്ചുവെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2015, 10:51 pm IST
inErnakulam

കൊച്ചി: കലൂര്‍ ജംഗ്ഷന്‍ മുതല്‍ ദേശാഭിമാനി വരെയുള്ള പ്രദേശങ്ങളിലെ വ്യാപാരികളുടെ സ്ഥലവും കെട്ടിടവും ഏറ്റെടുക്കുമ്പോള്‍ ഭൂമിയുടെ വിലയും കടകള്‍ പൊളിച്ചുനീക്കിയപ്പോള്‍ നഷ്ടപരിഹാരമായി ലഭിക്കേണ്ട പാക്കേജും ലഭിച്ചില്ല.

കെഎംആര്‍എല്‍ ഏറ്റെടുത്ത സ്ഥലത്തില്‍ പുറമ്പോക്കു കൂടി ഉള്‍പ്പെടുന്നു എന്ന മുടന്തന്‍ ന്യായം പറഞ്ഞത് സ്ഥലത്തിന്റെ വിലയും വ്യാപാരികള്‍ക്കു ലഭിക്കേണ്ട നഷ്ടപരിഹാരവും പാക്കേജും തരാതെ വ്യാപാരികളെ വഴിയാധാരമാക്കുകയാണ് ചെയ്യുന്നത്.

കെഎംആര്‍എല്‍ പുറമ്പോക്ക് എന്ന പേരില്‍ പണം നല്‍കാതെ ബലമായി ഏറ്റെടുത്തിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള വ്യാപാരികള്‍ 50 വര്‍ഷത്തോളമായി കരം അടക്കുകയും കൈവശം വയ്‌ക്കുകയും ചെയ്ത ഭൂമിയാണ്. 2015 ല്‍ എല്ലാവരും പോക്കുവരവ് നടത്തുകയും വില്ലേജാഫീസില്‍നിന്നും പൊസിഷന്‍ സര്‍ട്ടിഫിക്കറ്റും ലോക്കേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുള്ളതുമായ ഭൂമിയാണ്. 1940 മുതല്‍ കൈവശഭൂമിയുടെ രേഖകള്‍ ഉള്ളവരും കൂട്ടത്തിലുണ്ട്.

കെഎംആര്‍എല്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം ഉടനെ ലഭിക്കും എന്നുപറയുന്നതല്ലാതെ ഒരു തീരുമാനവും ഇതുവരെ ആയില്ല. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ സമിതിക്കും പരാതി നല്‍കിയിട്ടുണ്ട്. കെട്ടിട ഉടമകളില്‍ മൂന്ന് പേര്‍ കോടതിയേയും സമീപിച്ചിട്ടുണ്ട്.

കലൂര്‍ മര്‍ച്ചന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ വ്യാപാരികളുടെ ന്യായമായ നഷ്ടപരിഹാരവും ഭൂമിയുടെ വിലയും നേടിയെടുക്കുന്നതിന് ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചു. ഇതിനായി ജൂണ്‍ ആദ്യവാരം പൊതുയോഗം നടത്തുമെന്നു സെക്രട്ടറി കെ.എ.മുഹമ്മദാലി അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.