Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റെയില്‍വേ, വാണിജ്യമടക്കം 24 മേഖലകളില്‍ 1000 കോടി ഡോളറിന്റെ കരാറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2015, 07:40 pm IST
inWorld

ബീജിങ്: വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം, നൈപുണ്യവികസനം, റെയില്‍വേ അടക്കം നിരവധി മേഖലകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനും ഒത്തൊരുമിച്ച് മുന്നേറാനും ഭാരതവും ചൈനയും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രധാനമന്ത്രി ലീ കിയാങ്ങ് എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരം കോടി ഡോളറിന്റെ കരാറുകളില്‍ ഒപ്പിട്ടു. ആകെ 24 സുപ്രധാന കരാറുകളിലാണ് ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തിക ശക്തികള്‍ തമ്മില്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.

വിപുലമായ ചര്‍ച്ചകള്‍ക്കു ശേഷം കരാറുകളില്‍ ഒപ്പിട്ട കാര്യം നരേന്ദ്ര മോദിയും ലീ കിയാങ്ങും സംയുക്ത പ്രസ്താവനയിലാണ് ലോകത്തെ അറിയിച്ചത്. കരാറുകളുടെ ഭാഗമായി നിരവധി കര്‍മ്മപദ്ധതികള്‍ക്കും രൂപം നല്‍കുമെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നൈപുണ്യവികസനത്തിന് ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കും. ഇതിന്റെ ഭാഗമായി ഭാരതവും ചൈനയും ചേര്‍ന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലോ അഹമ്മദാബാദിലോ മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ ഡവലപ്‌മെന്റ്, ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് സ്ഥാപിക്കും. ഭാരത ചൈനീസ് റെയില്‍വേകള്‍ തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഇരുവരും ചേര്‍ന്ന് കമ്മപദ്ധതി തയ്യാറാക്കും. പ്രധാനമായും അതിവേഗ റെയില്‍വേക്കാര്യത്തിലാകും സഹകരണം.

മറ്റു സുപ്രധാന കരാറുകള്

1. ചെങ് ഡുവില്‍ ഭാരതവും ചെന്നൈയില്‍ ചൈനയും കോണ്‍സുലേറ്റുകള്‍ തുറക്കും. ഗുവാന്‍ഷുവിനു പുറമേ സിയാങ്ങ്ജിയിലും ഭാരതം കോണ്‍സുലേറ്റ് ആരംഭിക്കും.

2. വാണിജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്ഥിരം കൂടിയാലോചനാ സമിതികള്‍ രൂപീകരിക്കും.

3. വിദേശകാര്യ രംഗത്തും ബന്ധം മെച്ചപ്പെടുത്തും. ഇതിന് ഭാരത വിദേശകാര്യമന്ത്രാലയവും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രക്കമ്മറ്റിയിലെ അന്താരാഷ്‌ട്ര വിഭാഗവുമായി ധാരണപത്രം ഒപ്പിട്ടു.

4. വിദ്യാഭ്യാസ രംഗത്തും സഹകരണം ശക്തമാക്കും

5.  ഖനനമേഖലയിലും ഒത്തൊരുമിച്ച് പ്രവത്തിക്കും. ഇതിന് ഇരു രാജ്യങ്ങളിലെയും ഖനന മന്ത്രാലയങ്ങള്‍ ധാരണാ പത്രം ഒപ്പിട്ടു.

6. ബഹിരാകാശ രംഗത്തും ആരോഗ്യ മേഖലയിലും  സഹകരണം.

7. സംപ്രേഷണ രംഗത്ത് ദൂരദര്‍ശനും ചൈനീസ് ടിവിയും തമ്മില്‍ ബന്ധമുണ്ടാക്കും.

8. വിനോദസഞ്ചാര മേഖലയില്‍ പരസ്പരം അവസരങ്ങള്‍ തുറന്നു നല്‍കും.

9. രാജ്യങ്ങളുടെ സമഗ്ര വികസനത്തിന് ഭാരതത്തിലെ നിതി ആയോഗും ചൈനയിലെ വികസന കേന്ദ്രവും തമ്മില്‍ ധാരണ.

10. ഭൂചലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനും മുന്നറിയിപ്പുകള്‍ നല്‍കാനും ഇരു രാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും.

11. സമുദ്രപഠനം, കാലാവസ്ഥാ പഠനം തുടങ്ങിയ കാര്യങ്ങളിലും സഹകരിച്ചുള്ള ഗവേഷണം.

12. കര്‍ണ്ണാടകവും ചൈനയിലെ സീചുവാന്‍ പ്രവിശ്യയും തമ്മില്‍ സഹോദര മേഖലകളായി പ്രവര്‍ത്തിക്കും.

13. ചെന്നൈയും ചൈനയിലെ ചോങ്ങ്കിങ്ങും, ഹൈദരാബാദും കിങ്ങ്ഡാവോയും ഔറംഗബാദും ഡുവാന്‍ഹുയാങ്ങും  സഹോദര നഗരങ്ങള്‍.

14. സാംസ്‌കാരിക വിനിമയത്തിനും കരാറായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു
Kerala

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

Sports

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.